ഐപിസി മാവേലിക്കര (ഈസ്റ്റ് ഡിസ്ട്രിക്ട്) മാസയോഗം ഇന്ന്

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ശനി) നടത്തപ്പെടും. വൈകിട്ട് 7:00 മുതൽ 9.00 വരെ നടത്തപ്പെടുന്ന ഈ യോഗത്തിൽ പാസ്റ്റർ ഡോ. സതീഷ് കുമാർ (ഡാളസ്, മെട്രോ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ) മുഖ്യ

കോവിഡ്-19: ആരാധനാലയങ്ങളി‍ൽ കൂടുതൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ പ്രവേശനത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ വ്യത്യസ്ത നിർദേശങ്ങളാണ് അതതു ജില്ലാ കലക്ടർമാർ പുറപ്പെടുവിച്ചിട്ടുള്ളത്. തിങ്കളാഴ്ച

ക്രൈസ്തവ പുസ്തകമേള മാറ്റിവെച്ചു

മല്ലപ്പള്ളി: സർഗ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന പുസ്തകമേളയും വചനോത്സവവും കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:+91 9447585414(സെക്രട്ടറി, സർഗസമിതി)

കോന്നി പയ്യനാമൺ മരുതുരത്ത്‌ ആലിസ് വർഗീസ് (65) നിത്യതയിൽ; സംസ്കാരം ഇന്ന്

കോന്നി: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ബഹ്‌റിൻ സഭാംഗമായ കോന്നി പയ്യനാമൺ മരുതുരത്ത്‌ വീട്ടിൽ എം. ജി വർഗീസിന്റെ സഹധർമ്മണി ആലീസ് വർഗീസ് (65) കർത്താവിൽ നിദ്രപ്രാപിച്ചു. പരേത ആമക്കുന്ന് കൊച്ചുവെള്ളാരേത്ത്കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷ ഇന്ന്

കോവിഡിനാൽ മരണപ്പെട്ടവര്‍ക്കായി ഫിലിപ്പീൻസിൽ പ്രത്യേക പ്രാര്‍ത്ഥനാദിനം

മനില: കൊറോണ പകര്‍ച്ചവ്യാധി മൂലം ജീവന്‍ നഷ്ടപ്പെട്ട ആയിരങ്ങളോടുള്ള ബഹുമാനാർത്ഥം അവരുടെ സ്മരണയ്ക്കും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി മെയ് 8-ാം തീയതി ‘കൊറോണയാൽ മരണപ്പെട്ടവരുടെ ദിന’മായി ആചരിക്കുമെന്ന് മനില അതിരൂപതയുടെ

ക്രിസ്ത്യാനികള്‍ രാഷ്ട്രീയ അടിമകളാകരുതെന്ന് മെത്തഡിസ്റ്റ് ബിഷപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍

കൊളംബോ: ശ്രീലങ്കയിലെ ഈസ്റ്റർ തീവ്രവാദി ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തിന്റെ അടിമകളാകരുതെന്ന ആഹ്വാനവുമായി കൊളംബോയിലെ മുന്‍ മെത്തഡിസ്റ്റ് ബിഷപ്പ് അസീരി പെരേര. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നീതിക്ക്

ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം

തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ

ആരാധനാലയങ്ങളിലെ നിയന്ത്രണം: മലപ്പുറം കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

മലപ്പുറം: ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി

ആഫ്രിക്കയിലെ പീഡിത ക്രൈസ്തവര്‍ക്ക് 95 ലക്ഷം ഡോളറിന്റെ സഹായവുമായി യു.എസ്. സന്നദ്ധ സംഘടന

വാഷിംഗ്ടണ്‍ ഡി‌സി/ അബൂജ: ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിനും, മറ്റു മതപീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന പീഡിത ക്രൈസ്തവര്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ യു.എസ്.എ’യുടെ 95

എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണ; രണ്ടാം തരംഗവും ഒരുമിച്ചു നേരിടാം: മോദി

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഒരുമിച്ചു പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീവ്രമായ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളെ രോഗം