കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്

വാർത്ത : IPC Kerala State Media Department കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.കോവിഡ് ബാധിതരായ കേരളത്തിലെ സഭാ

ആരാധന സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള പുതിയ നിയമങ്ങള്‍ക്കെതിരെ ഐറിഷ് ബിഷപ്പ്

ഡബ്ലിന്‍: അയർലൻഡ് സര്‍ക്കാരിന്റെ പുതിയ കൊറോണ നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഐറിഷ് കാതലിക് ചർച്ച് തലവൻ ബിഷപ്പ് ഈമണ്‍ മാര്‍ട്ടിന്‍. ‘മതസ്വാതന്ത്ര്യത്തന്മേലുള്ള കടന്നുകയറ്റം’ എന്ന വിശേഷണം പുതിയ നിയമങ്ങള്‍ക്ക് നല്കിയ അദ്ദേഹം

പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് വാക്സീൻ: റജിസ്ട്രേഷൻ ശനിയാഴ്ച മുതൽ

ന്യൂഡൽഹി: പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡിന്റെ

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ജോൺസൻ (71) നിത്യതയിൽ

എറണാകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് എറണാകുളം സഭാംഗമായ ചൂളക്കപ്പറമ്പ് മാങ്ങൻ വീട്ടിൽ ജോൺസൻ (71) ബുധനാഴ്ച രാത്രിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  കുന്നംകുളം പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശിയായ ഇദ്ദേഹം എറണാകുളത്ത്

ഇന്ത്യയില്‍ മൂന്ന് ലക്ഷം കടന്ന് കോവിഡ് രോഗികൾ; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂ‍ഡൽഹി: രാജ്യത്തു പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 ലക്ഷം പേര്‍ക്കാണു രോഗം ബാധിച്ചത്; നിലവിൽ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. യു.എസിൽ മാത്രമാണു മുൻപ് മൂന്നു ലക്ഷത്തിലേറെ പ്രതിദിന

ശാരോൻ ഫെലോഷിപ്പ് ശുശ്രൂഷകൻ പാ. നൈനാൻ ഫിലിപ്പ് (62) നിത്യതയിൽ

കുമ്പനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് കുമ്പനാട് ടൗൺ സഭാ ശുശ്രൂഷകനായിരുന്ന മല്ലപ്പള്ളി കുഴിമണ്ണിൽ പാ. നൈനാൻ ഫിലിപ്പ് (62) ഏപ്രിൽ 22 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.ഭാര്യ: ആനിയമ്മ ഫിലിപ്പ്

വെൺമണി പുളിക്കൽ റോഡിൽ തങ്കമ്മ സാമുവേൽ (97) നിത്യതയിൽ

വെണ്മണി: ഐ.പി.സി വെണ്മണി സൗത്ത് സഭാംഗം പുളിക്കൽ റോഡിൽ പിസി സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവേൽ (97) നിര്യാതയായി. സംസ്കാരം ഏപ്രിൽ 22 വ്യാഴാഴ്ച (ഇന്ന്) വെൺമണി സൗത്ത് സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ : മേരി തോമസ് (മുംബൈ), തോമസ്

പരിശോധനയുടെ പേരിൽ ദൈവാലയങ്ങളിൽ മ്യാൻമർ പട്ടാളം നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു

യങ്കൂൺ: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച മ്യാൻമറിലെ പട്ടാളഭരണകൂടം പരിശോധനയുടെ പേരിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ അതിക്രമം അഴിച്ചുവിടുന്നതായി റിപ്പോർട്ടുകൾ. ദൈവാലയങ്ങളിൽ പട്ടാളം അതിക്രമിച്ച് കയറുന്ന സംഭവങ്ങൾ വ്യാപകമാകുകയാണെന്നും

ഛത്തീസ്ഗഢിൽ കോവിഡ് ബാധിച്ച് മലയാളി കന്യാസത്രീ മരിച്ചു

ഭിലായ് സെൻ്റ് തോമസ് കോൺവെൻറ് അംഗം സിസ്റ്റർ ആൻ (53) ആണ് കോവിഡ് രോഗത്തെ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് മരിച്ചത്. ഹൈദരാബാദിലെ ബി.ബി.ആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂരിൽ

ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയ്ക്ക്

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. മിക്കയിടത്തും ഓക്സിജനും വാക്സിനും ക്ഷാമം നേരിടുന്നു. ആരോഗ്യം പ്രവർത്തകരെയും രോഗം ബാധിക്കുന്നത്, സേവന രംഗത്തെ കാര്യമായി