ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികളെ വധിച്ചതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം

കെയ്റോ: ഈജിപ്തിലെ സീനായി മേഖലയില്‍ നിന്നും കോപ്റ്റിക് ക്രൈസ്തവ വിശ്വാസിയെ തട്ടിക്കൊണ്ടുപോയ പോയി കൊലപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളെ ഉന്മൂലനം ചെയ്തതായി ഈജിപ്ഷ്യൻ സുരക്ഷാസേന വെളിപ്പെടുത്തി. ക്രൈസ്തവരെയും വടക്കന്‍ സീനായി

പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) നിത്യതയിൽ

സമ്പൽപൂർ: ഒഡീഷയുടെ അപ്പോസ്തലൻ എന്നറിയപ്പെടുന്ന പാസ്റ്റർ തോമസ്‌കുട്ടി ഡാനിയേൽ (72) കോവിഡ് മൂലം കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ഒഡിഷയിലെ സമ്പൽപ്പൂർ ഡിസ്ട്രിക്റ്റിലെ ഹിറാകുഡ് പെന്തെകൊസ്തൽ ചർച്ച് സ്ഥാപകനാണ്, തുവയൂർ മഞ്ചാടിക്കുഴിയിൽ

ഹെബ്സിബ കിരൺ കുമാർ (34) നിത്യതയിൽ

ആന്ധ്രപ്രദേശ്: കാൽവറി കിങ്ഡം പീസ് സഭാ ശുശ്രൂഷകൻ കിരൺ കുമാറിന്റെ ഭാര്യ ഹെബ്സിബ കിരൺ കുമാർ (34) നിത്യതയിൽ ചേർക്കപ്പെട്ടു. ആന്ധ്രായിൽ ശുശ്രൂഷയിൽ ആയിരിക്കെ കോവിഡ് ബാധിച്ചാണ് മരണം. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിലെ 2003-2007 വർഷ

റിജോ ഏബ്രഹാം(37) നിത്യതയിൽ

ഹൈദരാബാദ്: പാസ്റ്റർ ഏബ്രഹാം മാത്യുവിന്റെ മൂത്ത മകൻ റിജോ ഏബ്രഹാം മാത്യു (37) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐ.ബി.സിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കർത്തൃദാസൻ തുടർന്ന് ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ട്രെയിനിംഗ് സെന്ററിൽ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം, വർക്ക് ഫ്രം…

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.

സംസ്ഥാനത്തെ ക്വാറന്റീന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ്

പാസ്റ്റർ കെ.വി. പൗലോസ് ഐ.പി.സി. വാളകം സെന്റർ ശശ്രൂഷകനായി നിയമിതനായി

മൂവാറ്റുപുഴ: ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ വാളകം സെന്ററിന്റെ അദ്ധ്യക്ഷനായി പാസ്റ്റർ കെ.വി. പൗലോസ് നിയമിതനായി. കോലഞ്ചേരി ബ്രൂക്സൈഡ് ക്ലബ് ആഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 9-ാം തീയതി പകൽ 10.00 മണി മുതൽ നടന്ന യോഗത്തിൽ ഐ.പി.സി. കേരളാ സ്റ്റേറ്റ്

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ യുടെ 7 ദിന വാർഷിക ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 മുതൽ

ഷാർജ: കോവിഡ് വ്യാപന ഭീതിയിൽ മനുഷ്യരാശി ആശങ്കാകുലരായിരിക്കുമ്പോൾ ദൈവീക സമാധാനത്തിനായി ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. നടത്തുന്ന 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ശനിയാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ യു. എ. ഇ. സമയം വൈകുന്നേരം 7.30 മുതൽ 9.00 വരെ

കൊവിഡ് വ്യാപനം : ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 2 വരെ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ 21 മുതൽ 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. പ്രവൃത്തി സമയം