പാസ്റ്റർ തോമസ് ജോർജ്ജ് സ്വന്തം കൈപ്പടയിൽ എഴുതിയ ബൈബിൾ പാസ്റ്റർ സി.സി. തോമസ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോർജ് സ്വന്തം കൈപ്പടയിൽ എഴുതി, 5 വിഭാഗങ്ങളായി തിരിച്ച്, ബൈൻഡ് ചെയ്ത് പ്രകാശനം ചെയ്ത ബൈബിൾ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി.

ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയുടെ രണ്ടാം വാർഷികം ഇന്ന്: ദുഖാചരണവുമായി ശ്രീലങ്കന്‍ ക്രൈസ്തവർ

കൊളംബോ: ലോകത്തെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് രണ്ടു വയസ്. 2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ

ഐ.പി.സി കാനഡ റീജിയൻ സോദരി സമാജം മീറ്റിംഗ് മെയ് 7,8 തീയതികളിൽ

ടൊറോന്റോ: ഐ.പി.സി കാനഡ റീജിയൻ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽകുടുംബ ശാക്തീകരണ സമ്മേളനം (Family Enrichment Meet) 2021 മെയ് 7 (വെള്ളി), 8 (ശനി) എന്നീ തീയതികളിൽ വൈകിട്ട് 07:30 മുതൽ 09:30 വരെ (EST) നടക്കും. ഡോ. തോമസ് ഇടിക്കുള്ള മുഖ്യ

കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് ഇസ്രായേൽ

ജറുസലേം: കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് ഇസ്രായേൽ നടത്തിയ പഠനം വ്യക്തതമാക്കുന്നു. ഇന്ത്യൻ കോവിഡ് വകഭേദം ബാധിച്ച ഏഴ് കേസുകൾ ഇസ്രായേലിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ് ഫൈസർ

ഇന്ത്യയിൽ സൈബർ ആക്രമണം വ്യാപകമെന്ന് റിപ്പോർട്ട്

കോവിഡ്–19 മഹാമാരി കാരണം ജോലിയും പഠനവും വീട്ടിൽ നിന്നായപ്പോൾ സൈബർ ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ (59 ശതമാനം) സൈബർ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നാണ് പുതിയ

മൂന്നു ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രണ്ടായിരം കടന്ന് മരണം

ന്യൂഡൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ഭാഗങ്ങളിലായി റജിസ്റ്റർ ചെയ്തത് 2,95,041 കേസുകളാണ്. ഇത് ആദ്യമായിട്ടാണ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തോട് അടുക്കുന്നത്. രോഗം

മുട്ടം അരിയമാക്കൽ സണ്ണി (84) നിര്യാതനായി

തൊടുപുഴ(മുട്ടം): ദി പെന്തെക്കൊസ്ത് മിഷൻ മുട്ടം സഭയുടെ ആരംഭകാല വിശ്വാസി അരിയമാക്കൽ സണ്ണി (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 21 (ഇന്ന്) ഉച്ചയ്ക്ക് 2.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.00ന് മൂലമറ്റം ടി.പി.എം സഭാ സെമിത്തേരിയിൽ. ഭാര്യ:

പേരാണിക്കൽ ഡാനിയേൽ മാത്യൂ (63) നിര്യാതനായി

പഴഞ്ഞി: ദി പെന്തെക്കൊസ്ത് മിഷൻ പഴഞ്ഞി സഭാംഗം നെല്ലിമുകൾ പേരാണിക്കൽ ഡാനിയേൽ മാത്യൂ (ദാനിയേൽക്കുട്ടി -63) നിര്യാതനായി. മുൻപ് കടമ്പനാട് സഭയിൽ ആയിരുന്നു. സംസ്കാരം ഏപ്രിൽ 21 ഇന്ന് ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ടി.പി.എം സഭാ

ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ചുമതലയിലേക്ക് മലയാളിയായ റോഷൻ ജേക്കബ്

ലക്നൗ: ലക്‌നൗ ജില്ലാ ആക്ടിങ് മജിസ്‌ട്രേറ്റ് ആയി മലയാളിയായ റോഷൻ ജേക്കബ് ചുമതലയേൽക്കും. യുപി കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്‌ഥയായ റോഷന്‍ ജേക്കബിനു മുൻപ് ഇ-ഇന്ത്യ 2013 അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗ്യാസ്‌ വിതരണം സുതാര്യവും കാര്യക്ഷമമായും

പാസ്റ്റർ വി.സി. സാമുവേൽ (80) നിത്യതയിൽ

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡിലെ ഒരു സീനിയർ ശുശൂഷകനും, തൃക്കണ്ണമംഗൽ ഏ.ജി സഭാംഗവുമായിരുന്ന തൃക്കണ്ണമംഗൽ ഉപ്പൂട്ടിൽ ബെഥേൽ വീട്ടിൽ പാസ്റ്റർ വി. സി. സാമുവേൽ (80) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദീർഘവർഷങ്ങൾ നല്ലില,