അണക്കര മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും
കുമളി: ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായർ (നാളെ) വൈകുന്നേരം 5 മണിക്ക് മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും അണക്കര സെൻ്റ് തോമസ് ഫൊറോന ചർച്ച് സാന്തോം ഓഡിറ്റോറിയത്തിൽ നടക്കും.ലഹരിയുടെ അമിതമായ ഉപയോഗം നിമിത്തം!-->…