ബിജു ഡാനിയേൽ (54) നിത്യതയിൽ പ്രവേശിച്ചു

കറ്റാനം : കാട്ടൂർ കളിയിക്കൽ മേത്തുണ്ടിൽ ബിജു ഡാനിയേൽ (54) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ കറ്റാനം എജി ചർച്ച് കണ്ടിയുർ സെമിത്തേരിയിൽ. ഭാര്യ ലാലി ബിജു. മക്കൾ. ബിതിൻ ബിജു (എക്സൽ മിനിസ്ട്രീസ്) , ലിൻറാ ബിജു.മരുമകൻ ഷിജോ മത്തായി

അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ്പ് സെന്റർ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 31 ദിവസ…

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ, കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 31 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കും ബൈബിൾ കൺവെൻഷനും ഇന്ന് തുടക്കമാകുന്നു. അനുഗ്രഹീതരായ ദൈവദാസന്മാർ ഈ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കുന്നു.

ഇടയ്ക്കാട് ശാലേം എ. ജി യുടെ
പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ശനിയാഴ്ച

ഇടയ്ക്കാട്: ഇടയ്ക്കാട് ശാലേം എ ജി യുടെ പുതുക്കി നിർമ്മിച്ച സഭാഹാളിൻ്റെ സമർപ്പണം ഡിസംബർ മൂന്ന് ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. സമർപ്പണ ശുശ്രുഷയോടൊപ്പം അടൂർ സെക്ഷൻ മാസയോഗവും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ്

ഐ എ ജി യൂ കെ – യൂറോപ്പ് നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ പ്രസ്റ്റനിൽ

യു കെ : 16 മത്‌ ഐ എ ജി യൂ കെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് 2023 മാർച്ച് 17,18,19 തീയതികളിൽ പ്രെസ്റ്റനിൽ വച്ച് നടത്തപ്പെടുന്നു. "ദിനവും യേശുവിന്റെ കൂടെ", "അങ്ങേക്കാൾ വേറെ ഒന്നിനെയും", "എൻ പ്രേമഗീതമാം എൻ യേശു രാജനെ", "എന്നെ നന്നായി

പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ സഹോദരി നിത്യതയിൽ

ചെങ്ങന്നൂർ: പാസ്റ്റർ ജെയ്സ് പാണ്ടനാടിൻ്റെ ജ്യേഷ്ഠസഹോദരി ചാലിക്കുന്നിൽ, ജയാബാബു(52) വിട്ടുപിരിഞ്ഞ് കർത്താവിനോട് ചേർന്നു.വെൺമണി, പൂവനേത്ത്, ബാബു പി ഡാനിയേൽ( ബാംഗ്ലൂർ) ആണ് ഭർത്താവ്. മകൾ: അബിയാ ബാബു( ബാംഗ്ലൂർ). സംസ്കാരം നവംബർ 29 ചൊവ്വ

ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ
പ്രകാശനം ചെയ്തു

അക്ഷരങ്ങളുടെ ശക്തി വലിയത്റവ.ജോർജ് മാത്യു പുതുപ്പള്ളി അക്ഷരങ്ങളുടെ ശക്തി വളരെ വലുതാണെന്നും അതു പ്രഭാഷണങ്ങളെക്കാൾ ശക്തമാണെന്നും റവ.ജോർജ് മാത്യു പുതുപ്പള്ളി അഭിപ്രായപ്പെട്ടു.ഒരു തുള്ളി മഷി ജനകോടികളെ ചിന്തിപ്പിക്കും. പുസ്തകങ്ങൾ എപ്പോഴും

ഇടയ്ക്കാട് യു.സി.എഫ്
മൂന്നാമത് ഐക്യ കൺവൻഷൻ
ഡിസംബർ 23 മുതൽ 25 വരെ

ഇടയ്ക്കാട്: ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ 25 വരെ ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിനു സമീപം ക്രമീകരിക്കുന്ന പന്തലിൽ നടക്കും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം (രാജു

അസംബ്ലീസ് ഓഫ് ഗോഡ്
ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ്
പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ
ഷാജൻ ജോൺ ഇടയ്ക്കാട്


പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ് ട്രഷറാർ.

പി സി ഐ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.

കോഴിക്കോട് : കോട്ടയം പേകുഴിയിൽ പി.വി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (അമ്പി) 87 വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. ഭവനത്തിലെ ശുശ്രൂഷകൾ 25/11/2022 (വെള്ളി) രാവിലെ പത്തു മണിക്ക് പേക്കുഴിയിൽ സണ്ണിയുടെ ഭവനത്തിൽ വെച്ച് ആരംഭിച്ച് സംസ്ക്കാരം രണ്ട്

ബ്രദർ മഞ്ചേഷ് എബ്രഹാം സൗദി അറേബ്യയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

റിയാദ് : മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ ശ്രീ തങ്കച്ചൻ ശ്രീമതി മോളി തങ്കച്ചൻ ദമ്പതികളുടെ മൂത്ത മകനും, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത മകനുമായ ബ്രദർ