കല്ലുമല ദൈവസഭയുടെ 2022 ജനറൽ കൺവൻഷൻ

കല്ലുമല: കല്ലുമല ദൈവസഭയുടെ 2022 ജനറൽ കൺവൻഷൻ ഡിസംബർ മാസം 22 വ്യാഴം മുതൽ 25 ഞായർ വരെ ഐ. ഇ. എം ഗ്രൗണ്ട് (കല്ലുമല) - ൽ നടത്തപ്പെടും. അഭിഷിക്തരായ പാസ്റ്റർ. സാം മാത്യു, ഡോ. ബി വർഗ്ഗീസ്, പാസ്റ്റർ. വർഗ്ഗീസ് ഏബ്രഹാം (രാജു മേത്ര) എന്നിവരും, മറ്റ്

ഓർമ്മകുറിപ്പുകൾ | “സംഗീതത്തെയും കലാകാരന്മാരെയും സ്നേഹിച്ച ദൈവദാസൻ പാസ്റ്റർ പി. ആർ ബേബി”…

നമ്മുടെ മുൻപിനിന്നും വിടവാങ്ങിപോയ പാസ്റ്റർ പി. ആർ. ബേബി ഒരു ബഹുമുഖ പ്രതിഭആയിരുന്നു എന്ന് നിസ്സംശയം പറയുവാൻ കഴിയും. നല്ല വിദ്യാഭ്യസവും, ലോക ജ്ഞാനവും, വേദപരിജ്ഞാനവും, അനേകം വിഷയങ്ങളെ പാറ്റി പഠിക്കാൻ ശ്രമിച്ച ഒരു വ്യക്തിത്വവും ആയിരുന്നു പ്രിയ

അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും.31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം

ആലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം : നാട്ടകം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരാധനാലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാക്കൂർ പനമ്പുന്ന ഹാളിൽ എ.ജി. സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ നിർവ്വഹിച്ചു. ആദ്യ തുക ഒരു ലക്ഷത്തി ഇരുപത്തി

നെൽസൺ എം ജോസിന് മലയാളം ഭാഷ പ്രവർത്തനങ്ങൾക്ക് ആദരവ്.

നജ്രാൻ (സൗദി അറേബ്യ): നജ്രാൻ എഴുത്തോല പഠനകേന്ദ്രത്തിന്റെ പ്രധാന അദ്ധ്യാപകൻ നെൽസൺ എം ജോസിനെ ആദരിച്ചു. കേരള സർക്കാർ സാംസ്കാരിക വകുപ്പ് നേതൃത്വം നൽകുന്ന മലയാളം മിഷനിൽ, നജ്‌റാനിൽ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ്. നജ്റാനിലെ സനാബൽ

ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ മുതൽ

വാർത്ത:ബ്ലസൻ ജോർജ് മൂവാറ്റുപുഴ:മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. നവംബർ

ആന്റിഗുയയിൽ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി കർത്തൃസന്നിധിയിൽ…

ആന്റിഗുവ : ആന്റിഗുയയിൽ വച്ച് ഒക്ടോബർ 22 ശനിയാഴ്ച്ച ഉണ്ടായ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷാർജ ബ്രദറൺ സഭാംഗമായ ബ്രദർ വിജി മാത്യുവിന്റെ മകനും ആന്റിഗുവയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ കെന്നത്ത് മാത്യു (21 വയസ്സ്) നവംബർ 2

പാസ്റ്റർ പി.ആർ ബേബി കർത്തൃസന്നിധിയിൽ

എറണാകുളം: കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 6. 53 ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് വെൻറിലേറ്ററിൽ ആയിരിന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ

നവോത്ഥാന യാത്ര

പത്തനംതിട്ട: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് നവംബർ ഒന്നിന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നവോത്ഥാന യാത്ര സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് കോഴഞ്ചേരിയിൽ ശ്രീ ആൻ്റോ ആൻ്റണി എംപി ഉത്ഘാടനം ചെയ്യും. നാഷണൽ

ചർച്ച് ഓഫ് ഗോഡ് കണ്ണാടക സ്റ്റേറ്റ് പ്രയർ സെല്ലിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ സുവിശേഷ മഹായോഗവും സംഗീത…

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കണ്ണാടക സ്റ്റേറ്റ് പ്രയർ സെല്ലിന്റെ നേതൃത്വത്തിൽ 3 ദിവസത്തെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഓക്ടോബർ 27, 28, 29 തിയതികളിൽ നടത്തപ്പെടുന്നു. സംസ്ഥാന ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും.