ചർച്ച് ഓഫ് ക്രൈസ്റ്റ് മേത്താനം സഭയുടെ ആഭിമുഖ്യത്തിൽ യൂത്ത് ചലഞ്ച് – 2022 നടത്തപ്പെടും

റാന്നി: ചർച്ച് ഓഫ് ക്രൈസ്റ്റ് മേത്താനം സഭയുടെ ആഭിമുഖ്യത്തിൽ 9/9/22 (സെപ്റ്റം. 9 വെള്ളി) രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 3.00 മണി വരെ, മേത്താനം സഭാഹാളിൽ വെച്ച്, യൂത്ത് ചലഞ്ച് - 2022 നടത്തപ്പെടും. സൈബർ യുവത്വം - പ്രതീക്ഷയും വെല്ലുവിളികളും

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: പ്രക്ഷുബ്ധമായ ഒരു നൂറ്റാണ്ടിനിടയിൽ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരിയും സ്ഥിരതയുടെ പാറയുമായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ

അനുസ്മരണം | “പാസ്റ്റർ എം.വി. ഏബ്രഹാം ഇടയ പരിപാലന ശുശ്രുഷയിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ ഏറ്റം…

കോട്ടയം ജില്ലയിൽ മണർകാട് വില്ലേജിൽ മുണ്ടാനിക്കൽ വറുഗീസിന്റെയും മറിയാമ്മയുടെയും ആദ്യജാതനായ പാസ്റ്റർ എം. വി. എബ്രഹാം (മുണ്ടാനിക്കൽ അവറാച്ചായൻ) 1932 ജൂൺ മാസം ഇരുപത്തൊന്നാം തീയതി ജനിച്ചു. യാക്കോബായ കുടുംബാംഗമായ താൻ അൽമീയ കാര്യങ്ങളിൽ ബല്യകാലം

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y P E – S. S സംസ്ഥാന ക്യാമ്പ് 2022

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y P E & S. S സംസ്ഥാന ക്യാമ്പ് 2022 സെപ്റ്റംബർ മാസം 5, 6,7 തീയതികളിൽ നെടുങ്ങാടപ്പള്ളി ബെഥേൽ ചർച്ച ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടും."ഈ തലമുറയിൽ വ്യത്യസ്തരായിരിക്കുക" എന്ന തീം മുൻനിർത്തി

ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; വിജയം ഋഷി സുനകിനെ മറികടന്ന്

ലണ്ടൻ: വിദേശകാര്യ മന്ത്രി ലിസ് ട്രസ് (Liz Truss) ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. കൺസർവേറ്റീവ് അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് ട്രസിന്റെ വിജയം. മാർഗരറ്റ് താച്ചറിനും തെരസാ മേയ്ക്കും ശേഷം

പാസ്റ്റർ എം.വി. ഏബ്രഹാം കർത്താവിൽ നിദ്രപ്രാപിച്ചു

കോട്ടയം : ഐ.പി.സി. വെള്ളൂർ കർമ്മേൽ സഭാംഗം മണർകാട് മുണ്ടാനിക്കൽ പാസ്റ്റർ എം.വി. ഏബ്രഹാം ( അവറാച്ചായൻ - 90) നിര്യാതനായി. ഇന്ത്യാ ചെന്തക്കോസ്ത് ദൈവസഭ മറ്റക്കര, പാമ്പാടി, കാപ്പുകാട്, തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു. മൃതദേഹം 7/9/22 ബുധനാഴ്ച

എ.ജി. കൈസ്റ്റ് അംബാസഡേഴ്സ് ക്യാമ്പ് സെപ്തംബർ 7 മുതൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം

ലേഖനം | പാളം തെറ്റുന്ന പെന്തെക്കോസ്ത് സമൂഹം | ജോ ഐസക്ക് കുളങ്ങര

വർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ കേട്ടുകൊണ്ടിരുന്ന കൗതുകകരവും, അർത്ഥവത്തായ ഒരു ഗാനമുണ്ടായിരുന്നു" സ്വർഗീയ തീവണ്ടി വേഗം പോകും വണ്ടി " എന്ന വരികൾ ഉള്ള ഒരു ഗാനം. ലളിതമായ ഭാഷയിൽ യേശുവിൽ രക്ഷപ്രാപിച്ചു സ്വർഗ്ഗ രാജ്യം നേടി എടുക്കുക എന്ന സന്ദേശം

‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം’: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ്

40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക്‌ തുടക്കം.

ബെംഗളൂരു:ഹോരമാവ് അഗ്ര Kingdom Reiging വർഷിപ്പ് സെന്റെർ ന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക് ഇന്ന് (ഓഗസ്റ്റ് 23 )ചൊവ്വാഴ്ച മുതൽ തുടക്കമായി .മോർണിംഗ് സെക്ഷൻ 10 മണി മുതലും വൈകിട്ട് 6 മണിക്കുമാണ് മീറ്റിംഗുകൾ നടക്കുന്നത് .പാസ്റ്റർ ബിജു