പാസ്റ്റർ എം.വി. ഏബ്രഹാം കർത്താവിൽ നിദ്രപ്രാപിച്ചു

കോട്ടയം : ഐ.പി.സി. വെള്ളൂർ കർമ്മേൽ സഭാംഗം മണർകാട് മുണ്ടാനിക്കൽ പാസ്റ്റർ എം.വി. ഏബ്രഹാം ( അവറാച്ചായൻ - 90) നിര്യാതനായി. ഇന്ത്യാ ചെന്തക്കോസ്ത് ദൈവസഭ മറ്റക്കര, പാമ്പാടി, കാപ്പുകാട്, തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു. മൃതദേഹം 7/9/22 ബുധനാഴ്ച

എ.ജി. കൈസ്റ്റ് അംബാസഡേഴ്സ് ക്യാമ്പ് സെപ്തംബർ 7 മുതൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം

ലേഖനം | പാളം തെറ്റുന്ന പെന്തെക്കോസ്ത് സമൂഹം | ജോ ഐസക്ക് കുളങ്ങര

വർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ കേട്ടുകൊണ്ടിരുന്ന കൗതുകകരവും, അർത്ഥവത്തായ ഒരു ഗാനമുണ്ടായിരുന്നു" സ്വർഗീയ തീവണ്ടി വേഗം പോകും വണ്ടി " എന്ന വരികൾ ഉള്ള ഒരു ഗാനം. ലളിതമായ ഭാഷയിൽ യേശുവിൽ രക്ഷപ്രാപിച്ചു സ്വർഗ്ഗ രാജ്യം നേടി എടുക്കുക എന്ന സന്ദേശം

‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം’: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ്

40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക്‌ തുടക്കം.

ബെംഗളൂരു:ഹോരമാവ് അഗ്ര Kingdom Reiging വർഷിപ്പ് സെന്റെർ ന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനക്ക് ഇന്ന് (ഓഗസ്റ്റ് 23 )ചൊവ്വാഴ്ച മുതൽ തുടക്കമായി .മോർണിംഗ് സെക്ഷൻ 10 മണി മുതലും വൈകിട്ട് 6 മണിക്കുമാണ് മീറ്റിംഗുകൾ നടക്കുന്നത് .പാസ്റ്റർ ബിജു

പാസ്റ്റർ വി എ തമ്പി പെന്തക്കോസ്‌തിൻ്റെ ജനകീയ മുഖം: പിസിഐ കേരളാ സ്റ്റേറ്റ്

തിരുവല്ല: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പ്രസിഡൻ്റുമായ ആദരണീയനായ പാസ്റ്റർ വി എ തമ്പി മലയാളി പെന്തകോസ്ത് സമാജത്തിൻ്റ ജനകീയ മുഖമാണന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് അനുശോചിച്ചു. പെരുമാറ്റത്തിലെ

കണിയാപുരയിടത്തിൽ റ്റി. എം. മത്തായി (കുഞ്ഞൂഞ്ഞ് – 87) കർത്താവിൽ നിദ്രപ്രാപിച്ചു

പുന്നവേലി : കണിയാപുരയിടത്തിൽ റ്റി. എം. മത്തായി (കുഞ്ഞൂഞ്ഞ് - 87) ഇന്ന് വൈകിട്ട്‌ കർത്താവിൽ നിദ്രപ്രാപിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മ കുന്നേൽ. മക്കൾ: വൽസമ്മ, ലൈലമ്മ, വിൻസി. മരുമക്കൾ: ജോൺ ചക്കോചിരട്ടാമണ്ണിൽ (കുഞ്ഞച്ചൻ), ആന്റണി ജോൺ ഔറംഗബാദ്‌

പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ചിന്നമ്മ ചെറിയാൻ(93) കർത്താവിൽ നിദ്രപ്രാവിച്ചു.

കടമ്പനാട് : പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ,ചിന്നമ്മ ചെറിയാൻ(93) കർത്താവിൽ നിദ്രപ്രാവിച്ചു. സംസ്കാരം 27 ശനിയാഴ്ച അമേരിക്കയിൽ. ഭർത്താവ് കെ വി ചെറിയാൻ മക്കൾ പരേതയായ റേച്ചൽ, ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി,

ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി നിത്യയിൽ ചേർക്കപ്പെട്ടു.

ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി നിത്യയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഹോസ്പറ്റലിൽ വെച്ചായിരുന്നു അന്ത്യം. 1976ൽ ന്യൂ ഇന്ത്യാ ദൈവസഭ എന്ന പ്രസ്‌ഥാനത്തിന് തുടക്കം

പാസ്റ്റർ എംജോൺസൺ നിത്യതയില്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62)നിത്യതയില്‍ പ്രവേശിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക