ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു 15 ആമത് കോൺഫെറെൻസിന് അനുഗ്രഹീത സമാപ്തി, 2022 – 2024 വർഷത്തെ…

യു കെ: ചർച്ച് ഓഫ് ഗോഡ് യൂ കെ & ഇ യു മലയാളം സെക്ഷന്റെ നേതൃത്വത്തിലുള്ള ഫാമിലി കോൺഫ്രൻസ് (കുടുംബ സംഗമം) 2022 ജൂലൈ 15,16,17 തീയതികളിൽ ദി പയനിയർ സെന്റർ കിഡ്‌ടെർമിൻസ്റ്ററിൽ (The Pioneer Centre, Kidderminster) വച്ച് നടത്തപ്പെട്ടു. ജൂലൈ 15

ബ്രദർ അവിനാശ് കെ വർഗീസ് വാഹനാപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് അടൂർ സഭാംഗം മുത്തൂറ്റ് ഹോസ്പിറ്റലിലെ ഫാർമസി സ്റ്റോർ ഇൻ ചാർജ്ജായി ജോലി ചെയ്തിരുന്ന ബ്രദർ അവിനാശ് കെ വർഗ്ഗീസ് (31 വയസ്സ്) ജൂലൈ 14 വ്യാഴാഴ്ച്ച രാത്രി ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു അടൂരിലെ വീട്ടിലേക്ക്

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി…

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 2022 ലെ ജനറൽ കോൺഫറൻസും, ശതാബ്ദി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും 13-07-2022 രാവിലെ 10 മുതൽ 1 മണി വരെ പള്ളം സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ്

വിശ്വാസ തീഷ്ണതയ്ക്ക് ഇന്നും പ്രസക്തിയുണ്ട്: മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: ക്രൈസ്തവ സഭ കൂടുതൽ വെല്ലുവിളി നേരിടുന്ന വർത്തമാന കാലത്ത് വിശ്വാസ തീഷ്ണതയ്ക്ക് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ. നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംഘടിപ്പിച്ച ഭാരത ക്രൈസ്തവ

പാസ്റ്റർ പി. എം. സാമുവേലിന്റെ മാതാവ് നിര്യാതയായി

അബുദാബി : സിയോൻ ഐ. പി. സി അബുദാബി സീനിയർ പാസ്റ്റർ പി.എം.സാമുവേൽന്റെ(മുൻ ഐ.പി.സി യു. എ. ഇ റീജിയൻ PYPA പ്രസിഡന്റ്‌, മുൻ APPCON വൈസ് പ്രസിഡന്റ്‌ )മാതാവ് നിര്യാതയായി. കൂടൽ പുത്തൻതോപ്പിൽ പരേതനായ വി. മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (95)

ചെറുകഥ | ഐക്യകാഹളം | പാസ്റ്റർ ഏബ്രഹാം മന്ദമരുതി

"പുതിയ മിനിസ്ട്രിയുടെ യൂണിറ്റ് ഉദ്ഘാടനമാണ്.പാസ്റ്റർ നിർബ്ബന്ധമായും പങ്കെടുക്കണം"അങ്ങനെയാണ് ഞായറാഴ്ച വൈകുന്നേരം അദ്ദേഹം ആ മീറ്റിംഗിനെത്തിയത്.പക്ഷേ, ഒഴിവാക്കാനാവാത്തചില കാരണങ്ങളാൽ അൽപ്പം വൈകിപ്പോയി.ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഉദ്ഘാടകൻ്റെ

പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആക്രമണങ്ങൾക്ക് കഴിയില്ല: പാസ്റ്റർ ജെയ്സ് പാണ്ടനാട്

തിരുവനന്തപുരം: പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആസൂത്രിതമായ ആക്രമണങ്ങൾക്ക് കഴിയുകയില്ലെന്ന് പിസിഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. കാഞ്ഞിരംകുളം ഇൻ്റർ നാഷനൽ സീയോൻ അസംബ്ലി ചർച്ചിന് എതിരെ നടന്ന അതിക്രമത്തിൽ

മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ ദിവസവും വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ

ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ്

തിരുവല്ല: SSLC, +2, VHC പഠനം പൂർത്തിയാക്കി മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ്, ജൂൺ 27 തിങ്കൾ വൈകിട്ട് 4 മണിമുതൽ 6 മണിവരെ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. തുടർ പഠനം, ഇഷ്ട

ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി അഡ്മിഷൻ ആരംഭിച്ചു.

കോട്ടയം: ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി (ഓൺലൈൻ ബൈബിൾ പഠനം) അഡ്മിഷൻ ആരംഭിച്ചു. 2022 ജൂലൈ മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഒരു വർഷമാണ് പഠന കാലാവധി. മലയാളമാണ് അധ്യാപന മാധ്യമം. എല്ലാ ആഴ്ചയിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇൻഡ്യൻ സമയം