ചെറുകഥ | ഐക്യകാഹളം | പാസ്റ്റർ ഏബ്രഹാം മന്ദമരുതി

"പുതിയ മിനിസ്ട്രിയുടെ യൂണിറ്റ് ഉദ്ഘാടനമാണ്.പാസ്റ്റർ നിർബ്ബന്ധമായും പങ്കെടുക്കണം"അങ്ങനെയാണ് ഞായറാഴ്ച വൈകുന്നേരം അദ്ദേഹം ആ മീറ്റിംഗിനെത്തിയത്.പക്ഷേ, ഒഴിവാക്കാനാവാത്തചില കാരണങ്ങളാൽ അൽപ്പം വൈകിപ്പോയി.ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഉദ്ഘാടകൻ്റെ

പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആക്രമണങ്ങൾക്ക് കഴിയില്ല: പാസ്റ്റർ ജെയ്സ് പാണ്ടനാട്

തിരുവനന്തപുരം: പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആസൂത്രിതമായ ആക്രമണങ്ങൾക്ക് കഴിയുകയില്ലെന്ന് പിസിഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. കാഞ്ഞിരംകുളം ഇൻ്റർ നാഷനൽ സീയോൻ അസംബ്ലി ചർച്ചിന് എതിരെ നടന്ന അതിക്രമത്തിൽ

മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ ദിവസവും വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ

ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ്

തിരുവല്ല: SSLC, +2, VHC പഠനം പൂർത്തിയാക്കി മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ്, ജൂൺ 27 തിങ്കൾ വൈകിട്ട് 4 മണിമുതൽ 6 മണിവരെ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. തുടർ പഠനം, ഇഷ്ട

ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി അഡ്മിഷൻ ആരംഭിച്ചു.

കോട്ടയം: ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി (ഓൺലൈൻ ബൈബിൾ പഠനം) അഡ്മിഷൻ ആരംഭിച്ചു. 2022 ജൂലൈ മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഒരു വർഷമാണ് പഠന കാലാവധി. മലയാളമാണ് അധ്യാപന മാധ്യമം. എല്ലാ ആഴ്ചയിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇൻഡ്യൻ സമയം

പ്രൊഫസർ ഫിലിപ്പോസ് ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

റാന്നി : ഇട്ടിയപ്പാറ ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന കർത്തൃദാസൻ പ്രൊഫസർ ഫിലിപ്പോസ് ചാക്കോ ജൂൺ 20 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈ യൂണിവേഴ്സിറ്റിയിലെ റിട്ടയേർഡ് പ്രൊഫസറായിരുന്നു കർത്തൃദാസൻ പ്രൊഫസർ ഫിലിപ്പോസ് ചാക്കോ.

തോമസ് വടക്കേക്കുറ്റ് നല്ല നിലത്ത് വീണ വിത്ത്: അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ

തിരുവല്ല: തോമസ് വടക്കേക്കുറ്റ് നൂറ് മേനി വിളവ് നൽകിയ നല്ല നിലത്ത് വീണ വിത്താണന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പ്രസ്താവിച്ചു. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ സംഘടിപ്പിച്ച തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രസംഗം നടത്തി

ഏകദിന സുവിശേഷികരണ യോഗം

അടൂർ : ഏകദിന സുവിശേഷികരണ യോഗം 2022ജൂൺ 11ന് ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഏനാത്ത് ജോൺസൺ ബ്രദർറിന്റെ ഭവനത്തിൽ (ഗ്ലോറി ലാൻഡ്) വെച്ച് നടത്തപ്പെടുന്നു. വചന പ്രഭാഷണം പാസ്റ്റർ.ലിനു യോഹന്നാൻ, പാസ്റ്റർ. ഷെറി വെസ്സ്ലികുട്ടി എന്നിവർ വചനം

ഡിജിറ്റൽ ഇവാഞ്ചലിസത്തിൻ്റെ സാധ്യതകൾ തേടണം: പാസ്റ്റർ ജെയ്സ് പാണ്ടനാട്

കോട്ടയം: ദൃശ്യമാധ്യമങ്ങളുടെ ശൃംഖലാ പ്രവർത്തനങ്ങളെ സമർത്ഥമായി ഉപയോഗിച്ചും ശാസ്ത്ര സാങ്കേതിക വികാസങ്ങളെ കൃത്യമായ വിവേചനങ്ങളോട് കൂടി ഉപയോഗിച്ചും സുവിശേഷീകരണ പ്രക്രിയ ത്വരിതപ്പെടുത്തണമെന്ന് പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. ഐപിസി

ലേഖനം | സോളമൻ ഒരു പാഠം | ഇവ. ജോൺ എൽസദായി – ചീഫ് എഡിറ്റർ ശാലോം ധ്വനി

പുസ്തകങ്ങൾ മാത്രമല്ല നാം വായിക്കേണ്ടത്. മനുഷ്യരെയും നാം വായിക്കേണം. Life is a book. If you never turn the page, you will never know what the next chapter holds.”ഒരു മഹാനായ പണ്ഡിതൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ചില താളുകൾ ദുഃഖകരം, ചിലത് ആനന്ദം