കാർമ്മേൽ പെന്തക്കോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച
ബ്രൈറ്റൺ, യു.കെ: കാർമ്മേൽ പെന്തെകോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബ്രൈറ്റൺ ലോംഗ് ഹിൽ ഹൈസ്കൂളിൽ (BN2 7FR) വച്ചാണ് സമ്മേളനം നടക്കുന്നത്.
സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി!-->!-->!-->…