തോമസ് വടക്കേക്കുറ്റ് (88) യാത്രയായി

എറണാകുളം: ഗുഡ്ന്യൂസ് വാരിക മാനേജിംഗ് എഡിറ്ററും ഐപിസി മുൻ ജനറൽ ട്രഷററുമായിരുന്ന തോമസ് വടക്കേക്കുറ്റ് (88) യാത്രയായി. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കടവന്ത്രയിലെ ഭവനത്തിൽ വിശ്രമിച്ചുവരുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കൽ ട്രസ്റ്റ്

ചെറുകഥ | തിരിച്ചറിവ് | പാസ്റ്റർ എബ്രഹാം മന്ദമരുതി

ജയിംസും ഞാനുമായുള്ള കൂടിക്കാഴ്ച വളരെ കൃത്യമായ സമയത്തായിരുന്നു.മിനിറ്റുകൾ വൈകിപ്പോയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ തമ്മിൽഇനി ഒരിക്കലും കാണുകയില്ലായിരുന്നു.സുഹൃത്തും സഹപാഠിയുമായ അവൻ്റെ വീട്ടിൽ കയറാൻ വെറുതെ ഒന്നു തോന്നി.അത് ഏതായാലും

പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജൂൺ 11 ന്

ബെംഗളൂരു: 'സഭയിൽ നിന്നും സമൂഹത്തിലേക്ക്' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ REJUVANATE - 22 ഏകദിന കോൺഫറൻസ് നടത്തപ്പെടുന്നു. 2022 ജൂൺ 11 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ

പ്ലാവിളയിൽ പെണ്ണമ്മ തോമസ് (90) കർത്താവിൽ നിദ്രപ്രാപിച്ചു.

നെടുമൺകാവ്: കോന്നി നെടുമൺകാവ് പ്ലാവിളയിൽ പരേതനായ ശ്രീ. ഏബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് കർത്താവിൽ നിദ്രപ്രാപിച്ചു. 90 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട് മക്കൾ: പി.റ്റി. അച്ചൻകുഞ്ഞ്, പി.റ്റി. ശമുവേൽകുട്ടി, പരേതനായ പി.റ്റി.

തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സർക്കാർ സംവിധാനം പരാജയം: നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ…

തിരുവല്ല: നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ആഭ്യന്തരവകുപ്പ് ദയനീയ പരാജയം ആണന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ക്രൈസ്തവ നേതാക്കന്മാരെ

വാഹനാപകടത്തിൽ പെന്തക്കോസ്ത് യുവതിക്ക് ദാരുണാന്ത്യം

എരുമേലി: ഏറ്റുമാനൂരിനടുത്തുള്ള തവളക്കുഴി ജംഗ്ഷനിൽ ഇന്നലെ പകൽ 10 മണിയോടുകൂടി നടന്ന വാഹനാപകടത്തിൽ എരുമേലി മുക്കട സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. മുക്കട  കൊച്ചുകാലായിൽ മനോഹരന്റെയും മിനിയുടെയും മകൾ സനില (19) യാണ് മരണമടഞ്ഞത്. എരുമേലി

പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ കൺവൻഷന് ഇന്ന് തുടക്കം

ഹരിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സുവിശേഷ മഹാസയോഗം ഇന്ന് ആരംഭിക്കും. വൈകിട്ട് 7 മണിക്ക് പാസ്റ്റർ കുര്യൻ ശാമുവേൽ സമ്മേളനം പ്രാർത്ഥിച്ച് സമർപ്പണം ചെയ്യും. പള്ളിപ്പാട് ചന്തയ്ക്ക്‌ സമീപം

അന്നമ്മ കുഞ്ഞുകുട്ടി (75) നിത്യതയിൽ സംസ്‌കാരം നാളെ.

അടൂർ:കടമ്പനാട്, ഇടക്കാട് പാലത്തിൻകടവ്‌ ഉടയാംവിള പുത്തൻവീട്ടിൽ പരേതനായ പി.കുഞ്ഞുകുട്ടിയുടെ സഹധർമിണി അന്നമ്മ കുഞ്ഞുകുട്ടി(75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ജെസ്സി, ലാലി, ഡാനിയേൽ, ലീലാമ്മ, ബാബുജി, വിൽ‌സൺ. എന്നിവരാണ്

ബ്രദർ വര്ഗീസ് ജേക്കബ് ( ജിജി ) – ഐ പി സി യൂ എ ഇ റീജിയൻ വരണാധികാരി ആയി തിരഞ്ഞെടുത്തു.

ഷാർജ : ഷാർജ വർഷിപ് സെന്ററിൽ തിങ്കളാഴ്ച ( 16 മെയ് ) നടന്ന കൌൺസിൽ യോഗത്തിൽ ഐ പി സി അബുദാബി സഭാഅംഗവും ഇപ്പോൾ റീജിയൻ ട്രഷറുമായി സേവനം അനുഷ്ഠിക്കുന്ന ബ്രദർ വര്ഗീസ് ജേക്കബ് ( ജിജി ) സെപ്തംബര് 12 നു ഷാർജയിൽ വച്ച് നടക്കുന്ന ഐ പി സി യൂ എ ഇ റീജിയൻ

ദമ്തരി വിബിസിനു ആവേശകരമായ സമാപനം.

ദമ്തരി(റായ്പ്പൂർ): ദി ചർച്ച് ഓഫ് ഗോഡ്,ദമ്തരി സംഘടിപ്പിച്ച വിബിഎസ് & യൂത്ത് ക്യാബ് സമാപിച്ചു. മെയ്‌ 09 മുതൽ 15വരെ നടത്തിയ വിബിസിൽ 400-ഓളം കുഞ്ഞുങ്ങൾ പങ്കെടുത്തു. ഏകദേശം 20ഓളം കുഞ്ഞുങ്ങൾ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു, കൂടാതെ 40ഓളം