പെന്തകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ

കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ സഹകരണത്തോടെ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ 2022 മെയ് 29,30,31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ

റവ. ഡോ. ബിജു ബെഞ്ചമിൻ നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ: മണക്കാല, ഫെയ്ത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിൻ (46) ഇന്ന് വൈകിട്ട് 6 മണിയോടെ ഹൃദയ ആഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്ക് നെഞ്ചു വേദനയെ തുടർന്ന് പന്തളം സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ്

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാമത് ഗ്രാജുവേഷൻ സർവീസ് കോട്ടയത്ത് വെച്ച് നടത്തപ്പെടുന്നു.

കോട്ടയം : ദോഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  ഓൺലൈൻ വൈദിക സ്ഥാപനമായ ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാമത് ഗ്രാജുവേഷൻ സർവീസ് 2022 മെയ് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം, നാട്ടകത്തുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഫുൾ ഗോസ്പൽ

ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ 2-മത് പ്രാർത്ഥനാ യാത്ര നടത്തുന്നു

ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ഇടുക്കി താലൂക്കിലെ വിവിധ സഭകളുടെയും,ഉണർവ്വ് ലക്ഷ്യമാക്കി മെയ് 09 തിങ്കൾ രാവിലെ 6 മുതൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇടുക്കി

ബെഥേൽ ഗോസ്‌പെൽ മിനിസ്ട്രി കുവൈറ്റ് ചർച്ച് ഒരുക്കുന്ന ഡുനാമീസ് 2022

സാൽമിയ : ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈറ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സംഗീത സന്ധ്യ ഡുനാമിസ് 2022, മെയ് 9 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ചു രാത്രി 9 മണിവരെ, കുവൈറ്റിലെ സാൽമിയയിൽ നടത്തപ്പെടും. സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ.

എക്സൽ വിബിഎസ് 22 സമാപിച്ചു

റായ്പുർ : റായ്പുർ ചർച്ച്‌ ഓഫ് ഗോഡ് നേതൃത്വം നൽകിയ എക്സൽ വിബിഎസ് സമാപിച്ചു. പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സനോജ് രാജ്, ലിബ്നി എന്നിവർ ഡയറക്ടേഴ്സായി പ്രവർത്തിച്ചു. യുവജനങ്ങൾക്കും ടീനേജേഴ്സിനുമായി ബിനു ജോസഫ് വടശേരിക്കര

നേതൃ സമ്മേളനവും ഫാമിലി കോൺഫറൺസും 2022

തിരുവല്ല കേന്ത്രികരിച്ച് പാ. കെ ജെ ചാക്കോയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയാണ് പ്രിമിറ്റിവ് ലിവിങ് ഫാമിലി ഗ്രൂപ്പ്‌. 2022 മെയ്‌ 2,3 തീയതികളിൽ തിരുവല്ല കുന്നന്താനം അസംബ്ലി ക്രിസ്ത്യൻ ഹാൾ ഇലവനാൽ വെച്ച് ' ലിവിങ് ഫാമിലി

ഡോ. എം കെ സുരേഷിനെ ബോർഡ് അംഗമായി നിയമിച്ചു

ഡോ. എം കെ സുരേഷിനെ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ബോർഡ് അംഗമായി നിയമിച്ചു. ഡോ. എം കെ സുരേഷ് റാന്നി സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ആണ്. WME ചർച്ച് സൺഡേ സ്കൂൾ ഡയറക്ടർ, ദലിത്

ഫിലിപ്പ് വർഗ്ഗീസ് ( രാജു – 68 ) നിത്യതയിൽ

ഒക്കലഹോമ :  പ്രെയ്സ് റ്റാബർനാക്കൽ സഭാംഗം  ഫിലിപ്പ് വർഗ്ഗീസ് ( രാജു - 68 )  വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:15 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പോസ് വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ

ദി  ചർച്ച് ഓഫ് ഗോഡ്, റായിപുർ വി ബി എസ് മെയ്‌ 2 മുതൽ  7 വരെ

(വാർത്ത: എ.റ്റി. എബ്രഹാം, റായിപുർ.) റായിപുർ: എക്സൽ മിനിസ്ട്രീസ് നയിക്കുന്ന വി.ബി.എസ് ദി  ചർച്ച് ഓഫ് ഗോഡ്, രാജാതലാബ് റായിപുരിൽ മെയ്‌ 2 തിങ്കൾ മുതൽ  മെയ്‌ 7 ശനി വരെ  നടക്കും.രാവിലെ 7.30 നു ആരംഭിച്ചു  11മണിക്ക് സമാപിക്കും. മെയ്‌ 2നു