എക്സൽ വിബിഎസ് 22 സമാപിച്ചു

റായ്പുർ : റായ്പുർ ചർച്ച്‌ ഓഫ് ഗോഡ് നേതൃത്വം നൽകിയ എക്സൽ വിബിഎസ് സമാപിച്ചു. പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സനോജ് രാജ്, ലിബ്നി എന്നിവർ ഡയറക്ടേഴ്സായി പ്രവർത്തിച്ചു. യുവജനങ്ങൾക്കും ടീനേജേഴ്സിനുമായി ബിനു ജോസഫ് വടശേരിക്കര

നേതൃ സമ്മേളനവും ഫാമിലി കോൺഫറൺസും 2022

തിരുവല്ല കേന്ത്രികരിച്ച് പാ. കെ ജെ ചാക്കോയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയാണ് പ്രിമിറ്റിവ് ലിവിങ് ഫാമിലി ഗ്രൂപ്പ്‌. 2022 മെയ്‌ 2,3 തീയതികളിൽ തിരുവല്ല കുന്നന്താനം അസംബ്ലി ക്രിസ്ത്യൻ ഹാൾ ഇലവനാൽ വെച്ച് ' ലിവിങ് ഫാമിലി

ഡോ. എം കെ സുരേഷിനെ ബോർഡ് അംഗമായി നിയമിച്ചു

ഡോ. എം കെ സുരേഷിനെ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ബോർഡ് അംഗമായി നിയമിച്ചു. ഡോ. എം കെ സുരേഷ് റാന്നി സെൻ്റ് തോമസ് കോളേജ് ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ആണ്. WME ചർച്ച് സൺഡേ സ്കൂൾ ഡയറക്ടർ, ദലിത്

ഫിലിപ്പ് വർഗ്ഗീസ് ( രാജു – 68 ) നിത്യതയിൽ

ഒക്കലഹോമ :  പ്രെയ്സ് റ്റാബർനാക്കൽ സഭാംഗം  ഫിലിപ്പ് വർഗ്ഗീസ് ( രാജു - 68 )  വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:15 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പോസ് വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകനാണ്. ഭാര്യ

ദി  ചർച്ച് ഓഫ് ഗോഡ്, റായിപുർ വി ബി എസ് മെയ്‌ 2 മുതൽ  7 വരെ

(വാർത്ത: എ.റ്റി. എബ്രഹാം, റായിപുർ.) റായിപുർ: എക്സൽ മിനിസ്ട്രീസ് നയിക്കുന്ന വി.ബി.എസ് ദി  ചർച്ച് ഓഫ് ഗോഡ്, രാജാതലാബ് റായിപുരിൽ മെയ്‌ 2 തിങ്കൾ മുതൽ  മെയ്‌ 7 ശനി വരെ  നടക്കും.രാവിലെ 7.30 നു ആരംഭിച്ചു  11മണിക്ക് സമാപിക്കും. മെയ്‌ 2നു

ഗുരുപാദപീഠം പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് കൂട്ടായ്‌മ മേയ് 2 തിങ്കൾ രാത്രി 8 മണി മുതൽ

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരുപാദപീഠം എന്ന പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് സെഷൻ മേയ് 2 തിങ്കൾ രാത്രി 8 മുതൽ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ പ്രസംഗിക്കും.

തോമസ് വർഗ്ഗീസ് നിര്യാതനായി

ബെംഗളൂരൂ: മാധ്യമ പ്രവർത്തകനും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡൻ്റുമായ ചാക്കോ കെ.തോമസിൻ്റെ പിതാവ് ദി പെന്തെക്കോസ്തു മിഷൻ ബെംഗളൂരു ജാലഹള്ളി സഭാംഗം കൈതത്തറ തോമസ് വർഗീസ് (കുട്ടപ്പൻ - 92) ബെംഗളൂരുവിൽ നിര്യാതനായി. സംസ്കാരം നാളെ

ഉമ്മച്ചൻ (101 വയസ്സ്) അക്കരെ നാട്ടിൽ

പോരുവഴി : കൊല്ലം ചാത്താകുളം ചരുവിള പുത്തൻവീട്ടിൽ ഉമ്മച്ചൻ നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതൻ ഐ പി സി എബനേസർ ഇടയ്ക്കാട് സഭാംഗമാണ്. പോരുവഴി വലിയവിളയിൽ ചിന്നമ്മയാണ് സഹധർമ്മിണി. ഐ പി സി ആലപ്പുഴ കലവൂർ ഗോസ്പൽ സെന്റർ സഭാ പാസ്റ്ററും

പാസ്റ്റർ ഷാജിൻ തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇൻഡോർ : ദീർഘ വർഷങ്ങളായി ഉത്തരെന്ത്യയിൽ കർത്തൃവേലയിൽ ആയിരുന്ന പാസ്റ്റർ ഷാജിൻ തോമസ് (52 സ്) മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഏപ്രിൽ 21 വ്യാഴാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ട് ദിവസം മുൻപാണ് തലച്ചോറിലേക്കുള്ള രക്തസ്രാവത്തെ

നേതൃത്വസമ്മേളനവും ഫാമിലി കോൺഫ്രെൻസും.

പ്രിമിറ്റീവ് ലിവിങ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നേതൃ സമ്മേളനവും ഫാമിലി കോൺഫ്രൻസും 2022 മെയ്‌ 2,3 ( തിങ്കൾ, ചൊവ്വ ) തീയതികളിൽ കുന്നന്താനം ( തിരുവല്ല ) ഇലവിനാൽ അസംബ്ലി ക്രിസ്ത്യൻ ഹാളിൽ നടത്തപ്പെടുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തുടങ്ങി