ജോസഫ് സി.സി നിത്യതയിൽ

മുണ്ടത്താനം: ഇടപ്പറമ്പിൽ വീട്ടിൽ ജോസഫ് സി.സി. (ജോയി-60) നിത്യതയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ സംസ്കാര ശുശ്രുഷ ഏപ്രിൽ 1ന് (ഇന്ന്) പകൽ ഭവനത്തിലെ ശുശ്രുഷയക്ക് ശേഷം 11:30ന് ചില്ലാക്കുന്ന് ബഥേൽ പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് സഭ

മിഷനറിമാർക്ക് എതിരെയുള്ള ആക്രമണങ്ങളിൽ പിസിഐ പ്രതിഷേധിച്ചു.

കോട്ടയം: ഇന്ത്യയിൽ ഉടനീളം മിഷനറിമാർക്ക് എതിരെയുള്ള അതിക്രമങ്ങളിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ക്രൂരമായ ആക്രമണമാണ്

സ്ഥിരതയാണ് യഥാർത്ഥ ആത്മീകതയുടെ ലക്ഷണം: പാസ്റ്റർ ജെയ്സ് പാണ്ടനാട്

മുളക്കുഴ: സ്ഥിരതയാണ് യഥാർഥ ആത്മീകതയുടെ ലക്ഷണമെന്ന് പാസ്റ്റർ ജെയ്സ് പാണ്ടനാട്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ്റെ രണ്ടാം ദിനം "വിശ്വാസത്തിൻ്റെ പരിശോധന" ( യാക്കോബ്:1:3) എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും മാർച്ച് 26 ന്.

കുളത്തൂപ്പുഴ: എ.ജി കുളത്തൂപ്പുഴ സഭ അറുപത് വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും മാർച്ച് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു

പ്രാർത്ഥനാ യാത്ര സമാപിച്ചു.

കട്ടപ്പന :ഇടുക്കി പ്രയർ വാരിയേഴ്സിന്റെ നേതൃത്വത്തിൽ ഇടുക്കിയുടെ  ആത്മീയ ഉണർവിന് വേണ്ടി ജില്ലയുടെ അതിർത്തി പട്ടണങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാർത്ഥനാ യാത്ര വിജയകരമായി  സമാപിച്ചു. മാർച്ച്‌ 21 രാവിലെ കട്ടപ്പന,ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി…

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പറന്തലിൽ ഇന്ന് നടന്ന ഏ.ജി കോൺഫറൻസിൽ വെച്ചാണ് തിരഞ്ഞെടുപ്പുകൾ നടന്നത്.സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട

പെന്തക്കോസ്തൽ അസംബ്ളി മസ്ക്കറ്റിന്റെ (OPA) പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു

മധ്യ പൂർവ ഏഷ്യയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ പെന്തക്കോസ്തൽ അസംബ്ളി മസ്ക്കറ്റിന്റെ (OPA) 2022 - 2023 പ്രവർത്തന വർഷത്തെ ഔദ്യോഗിക ഭാരവാഹികളെ 2022 മാർച്ച് മാസം പതിനൊന്നാം തീയതി നടന്ന വാർഷിക പൊതു സമ്മേളനത്തിൽ ഐകകണ് ടേന

ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ പഠിക്കാൻ സുവർണ്ണാവസരം

കേരളത്തിലെ പ്രശസ്ത വേദപഠന സ്ഥാപനമായ റാന്നി, ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരിയിൽ  2022- 23 വർഷത്തേക്കുള്ളമാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ചലർ ഓഫ് തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അർഹരായ

ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യാത്ര നടത്തുന്നു

ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ജില്ലയിലെ വിവിധ സഭകളുടെയും,ഉണർവ്വ് ലക്ഷ്യമാക്കി മാർച്ച്‌ 21, 22 (തിങ്കൾ, ചൊവ്വ) തീയതികളിൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ഐ പി സി മേഖല സോദരി സമാജം ഭാരവാഹികൾ

വാർത്ത: സാജൻ ഈശോ ,പ്ലാച്ചേരി കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ്