ഷിജി ഫ്ലെമിംഗ് (46) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം മാർച്ച് 8 ചൊവ്വാഴ്ച

പ്രസ്റ്റൺ (യു.കെ): പ്രെസ്റ്റൺ ന്യൂ ലൈഫ് എ.ജി.സഭാംവും, കോട്ടയം മാങ്ങാനം കല്ലുപുരക്കൽ വീട്ടിൽ ഡോ. ഫ്ലെമിംഗ് ജോസഫിന്റെ ഭാര്യയും വേങ്ങൂർ താണാട്ടുകുടിയിൽ ടി.എം. ജോണിന്റെയും മറിയാമ്മ ജോണിന്റെയും മകളുമായ ഷിജി ഫ്ലെമിംഗ് (46) ഫെബ്രുവരി 23 ന്

പാസ്റ്റർ നോബിൾ പി തോമസ് പിസിഐ സംസ്ഥാന പ്രസിഡൻ്റ്, പാസ്റ്റർ തോമസ് എം പുളിവേലിൽ വർക്കിങ് പ്രസിഡൻ്റ്

പത്തനംതിട്ട: പാസ്റ്റർ നോബിൾ പി തോമസിനെ സംസ്ഥാന പ്രസിഡൻ്റായും പാസ്റ്റർ തോമസ് എം പുളിവേലിലിനെ വർക്കിങ് പ്രസിഡൻ്റായും പിസിഐ സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുത്തു. സ്റ്റേറ്റ് പ്രസിഡൻ്റ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം. കോഴിക്കോട് സ്വദേശിയായ

സുവർണ്ണ തിളക്കവുമായി ഗില്ഗാൽ ചർച് ഓഫ് ഗോഡ് ഷാർജ സഭാ അംഗം ഡോ റോക്സൻ റോബി

ഷാർജ : പ്രവാസ ക്രൈസ്തവകൈരളിക്ക് ഇത് അഭിമാന മുഹൂർത്തം. ഷാർജ ചർച് ഓഫ് ഗോഡ് സഭാ അംഗമായ ഡോ റോക്സൻ റോബിക്ക് ഗോൾഡൻ വിസ യൂഎഇ ഗവണ്മെന്റ് നൽകി ആദരിച്ചു. പ്രസ്തുത നേട്ടം രാജ്യത്തുള്ള ദൈവസഭകൾക്കു തന്നെ ഒരു അംഗീകാരമായി കണക്കാക്കപ്പെടുന്നു. ചർച് ഓഫ്

പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

എറണാകുളം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും എറണാകുളം റീജിണൽ പാസ്റ്ററുമായ റ്റി.റ്റി ഏബ്രഹാം (67)കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വെള്ളി ഉച്ചതിരിഞ്ഞ് 3.30ന് പുത്തൻകുരിശ് സെമിത്തേരിയിൽ നടക്കും. ഭാര്യ: മോളി എബ്രഹാം

ശാലോം ധ്വനി ഓൺലൈൻ ബൈബിൾ ക്വിസ് ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ വിജയികൾ

ശാലോം ധ്വനി തുടർമാനമായി നടത്തിവരുന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്നുമുള്ള ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ ഉത്തരങ്ങളും ശരിയാക്കുകയും ഉത്തരം പൂർത്തീകരിക്കാൻ എടുത്ത സമയവും കണക്കിലെടുത്താണ് വിജയികളെ പ്രഖ്യാപിച്ചത്

വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന ഫെബ്രുവരി 26- ന് 100-ാം ആഴ്ച്ചയിലേക്ക്

ഷാർജ: അഗാപ്പേ എ.ജി ചർച്ച് ഷാർജയുടെ ആഭിമുഖ്യത്തിൽ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് നടത്തപെടുന്ന വിടുതലിൻ ശബ്ദം (വോയ്‌സ് ഓഫ് ഡലിവറൻസ്) ഓൺലൈൻ ആരാധന നൂറ് ആഴ്ചകൾ പിന്നിടുന്നു. കോവിഡ്-19 മഹാ വ്യാധിയെ തുടർന്ന് സഭായോഗങ്ങളും , മറ്റ് കൂടിവരവുകളും

കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജനുവരി 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ യാത്ര മാർച്ച് 2 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 28, മാർച്ച് 1, തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം

തടിയൂർ കരിക്കാട്ടിൽ മറിയാമ്മ യോഹന്നാൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു

തടിയൂർ: കരിക്കാട്ടിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ യോഹന്നാൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. ന്യൂ ഇൻഡ്യ ബൈബിൾ ചർച്ച് തടിയൂർ സഭാംഗമാണ്. ശവസംസ്‌കാരം 25 -02 -2022 വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 12.00

കര്യംപ്ലവ് കൺവൻഷൻ തുടക്കമായി

റിപ്പോർട്ട് :ഇവാ: സുനിൽ മങ്ങാട്ട് റാന്നി : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ 73 മത് ജനറൽ കൺവൻഷൻ ഡബ്ലിയു എം ഇ ദേശീയ ചെയർമാൻ റവ.ഡോ.ഒ എം രാജുക്കുട്ടി പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തപ്പെട്ട ജനറൽ കൺവൻഷൻ

കീരംപാറ – കോച്ചാടത്തിൽ ജോളി ജോസഫ്(63)നിത്യതയിൽ.

കോതമംഗലം: കീരംപാറ കോച്ചാടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12 നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട്