കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജനുവരി 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ യാത്ര മാർച്ച് 2 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 28, മാർച്ച് 1, തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം

തടിയൂർ കരിക്കാട്ടിൽ മറിയാമ്മ യോഹന്നാൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു

തടിയൂർ: കരിക്കാട്ടിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ യോഹന്നാൻ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. ന്യൂ ഇൻഡ്യ ബൈബിൾ ചർച്ച് തടിയൂർ സഭാംഗമാണ്. ശവസംസ്‌കാരം 25 -02 -2022 വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 12.00

കര്യംപ്ലവ് കൺവൻഷൻ തുടക്കമായി

റിപ്പോർട്ട് :ഇവാ: സുനിൽ മങ്ങാട്ട് റാന്നി : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ 73 മത് ജനറൽ കൺവൻഷൻ ഡബ്ലിയു എം ഇ ദേശീയ ചെയർമാൻ റവ.ഡോ.ഒ എം രാജുക്കുട്ടി പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തപ്പെട്ട ജനറൽ കൺവൻഷൻ

കീരംപാറ – കോച്ചാടത്തിൽ ജോളി ജോസഫ്(63)നിത്യതയിൽ.

കോതമംഗലം: കീരംപാറ കോച്ചാടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12 നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട്

ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സൂസൻ ജോർജ്ജ് നിത്യതയിൽ

ബോസ്റ്റൺ പ്രയർ ലൈൻ സ്ഥാപക സൂസൻ ജോർജ്ജ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.24/7 ഫോൺ പ്രയർലൈൻ എന്ന ആശയം മലയാളി പെന്തക്കോസ്ത് സമൂഹത്തിൽ ആദ്യമായി കൊണ്ടുവന്ന വ്യക്തിയാണ് സൂസൻ ജോർജ് അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു.

ന്യൂ ലൈഫ് ചർച്ച് സഭാ വാർഷികം ഫെബ്രുവരി 26 ന്

യു. കെ: ന്യൂ ലൈഫ് ചർച്ചിൻ്റെ പതിനഞ്ചാമത് സഭാ വാർഷികം ഫെബ്രുവരി 26ന് യു. കെ സമയം വൈകിട്ട് 5:30 മുതൽ 8:30 വരെ സിറ്റി ലൈഫ് ചർച്ച് സണ്ടർലാൻഡിൽ വെച്ച് നടത്തപ്പെടും. വാർഷികത്തോടനുബന്ധിച്ച് സൺഡേ സ്കൂൾ, യുവജനപ്രസ്ഥാനം, സ്ത്രീ സമാജം തുടങ്ങിയ

ജസ്റ്റീസ് ജെ ബി കോശി കമ്മീഷന് പിസിഐ നിവേദനം നൽകി

പത്തനംതിട്ട: ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ്റെ ഹീയറിങ്ങിൽ ഹാജരായി പിസിഐ കേരളാ സ്റ്റേറ്റ് നിവേദനം നൽകി. പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന സിറ്റിംഗിൽ പിസിഐ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ

പാസ്റ്റർ റ്റി റ്റി ഏബ്രഹാമിന് വേണ്ടി പ്രാർത്ഥിക്കുക.

കൊച്ചി : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും എറണാകുളം റീജിണൽ പാസ്റ്ററുമായ കർത്തൃദാസൻ പാസ്റ്റർ റ്റി.റ്റി ഏബ്രഹാം ലങ്‌സ് ക്യാൻസറിനാൽ ഭാരപ്പെട്ട് ചികിത്സയിലായിരിക്കുകയും ഇപ്പോൾ അത്യാസന്ന നിലയിൽ ക്രിറ്റിക്കൽ ഐ. സി. യു വിൽ

വ്യാജ വാർത്തയിൽ പ്രതിഷേധിച്ച് പിസിഐ

കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സണ്ണി എന്ന ജയിംസ് മാത്യു പാസ്റ്റർ ആണെന്ന വാർത്ത വ്യാജമാണെന്ന് പിസിഐ കാസർഗോഡ് ജില്ലാ കമ്മിറ്റി. പ്രാർത്ഥിക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്ന കേസിലാണ് ഭീമനടി കാലിക്കടവ്

പാസ്റ്റർ കെ പി ജോസിന്റെ മകൻ ബൈക്കപകടത്തിൽ മരണമടഞ്ഞു

തിരുവല്ല : മല്ലപ്പള്ളി ആനിക്കാട് ബെഥേൽ ഹൗസിൽ കർത്തൃദാസൻ പാസ്റ്റർ കെ പി ജോസിന്റെ മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബെൺൺസൻ തോമസിന്റെ ഭാര്യാ സഹോദരനുമായ എബിൻ ജോസാണ് (24 വയസ്സ്) ഫെബ്രുവരി 12 ശനിയാഴ്ച്ച