ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുളക്കുഴയിൽ നടന്ന 2022-24വർഷത്തിലെ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ്തെരഞ്ഞെടുപ്പ് നടന്നത്.സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ക്രൈസ്തവർക്ക്. നേരെ ആക്രമണം, പിസിഐ നിവേദനം നൽകി.

രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് തിനു വേണ്ടി പിസിഐ സംസ്ഥാന കമ്മിറ്റി കേരളാ എംപി മാർക്ക് നിവേദനം നൽകി.രാജ്യത്ത് ക്രൈസ്തവരും മിഷണറിമാരും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും

പകലോമറ്റം വടക്കുംതല പുളിച്ചാനിക്കൽ പി ഇ ഏബ്രഹാം നിര്യാതനായി

മേമല : പകലോമറ്റം വടക്കുംതല പുളിച്ചാനിക്കൽ പി ഇ ഏബ്രഹാം (96) നിര്യാതനായി , സംസ്കാരം 6 ഫെബ്രുവരി രാവിലെ 11:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് മേമല താബോർ മർത്തോമാ പള്ളിയിൽ .ഭാര്യ പരേതയായ ശോശാമ്മ എടത്വാ കുന്നു തറയിൽ കുടുംബാംഗമാണ്

സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് പിസിഐ

ചെങ്ങന്നൂർ: ഞായറാഴ്ച ആരാധനയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിസിഐ കേരളാ സ്റ്റേറ്റ്. ലോക്ക് ഡൗൺ സമാനമായ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനെതിരെ പ്രതിഷേധവുമായി

പിസിഐ പ്രതിഷേധ കൂട്ടായ്മ നടത്തുന്നു

ചെങ്ങന്നൂർ: ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഞായറാഴ്ച അടിച്ചേൽപ്പിച്ച് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലാ

ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കരുത്: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

തിരുവല്ല: ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കരുതെന്ന് നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഞായറാഴ്ച

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തു

. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിൽ അംഗങ്ങളെ തെരഞ്ഞെടുത്തു മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 2022-24 വര്‍ഷത്തേയ്ക്കുള്ള കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മുളക്കുഴയില്‍ നടന്നു.15 പേരെ സ്റ്റേറ്റ്

പാസ്റ്റർ ജെയിംസ് ജോസഫിനെ അനുസ്മരിക്കുന്നു.

സുവാർത്ത ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകനും പിസിഐ സംസ്ഥാന പ്രസിഡൻ്റുമായ പാസ്റ്റർ ജെയിംസ് ജോസഫിനെ പ്രമുഖർ അനുസ്മരിക്കുന്നു. ജനുവരി 30 ഞായറാഴ്ച വൈകീട്ട് 6.30 pm മുതൽ 8.15 pm വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ അനുസ്മരണ യോഗത്തിലേക്ക് ഏവരെയും

പാസ്റ്റർ ജെയിംസ് ജോസഫ് നിത്യതയിൽ.

പെന്തകൊസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോസഫ് അല്പം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. ചില ആഴ്ചകളായി ശാരീരിക അസ്വസ്ഥതയാൽ ഹോസ്പിറ്റലിൽ ആയിരുന്നു. കോട്ടയം ജില്ലയിൽ തെങ്ങണയിൽ താമസിക്കുന്നു. വിശദ വിവരങ്ങൾ

ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കരുത്, പിസി ഐ നിവേദനം നൽകി

കോട്ടയം: ക്രൈസ്തവ സഭകളുടെ ആരാധനാ ദിവസമായ ഞായറാഴ്ച നടത്തുന്ന ലോക്ക്ഡൗൺ പുന:പരിശോധിക്കമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രാർഥന നടത്താനുള്ള അനുവാദം നൽകണമെന്നും പാസ്റ്റർന്മാർ,വൈദീകർ,