പെന്തെക്കോസ്ത് സമൂഹം ലഹരി വർജനത്തിന്റെ ഉദാത്ത മാതൃക: ശ്രീ എൻ എം രാജു

കാസർഗോഡ്: കഴിഞ്ഞ ഒരു നൂറ്റാണ്ടായി മദ്യവർജനം ജീവിതശൈലിയായി സ്വീകരിച്ച പെന്തെക്കോസ്ത് സമൂഹം ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഉദാത്ത മാതൃകയാണെന്ന് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എൻ എം രാജു പറഞ്ഞു. പെന്തെക്കോസ്തൽ കൗൺസിൽ ഓഫ്

ഗീവർഗ്ഗീസ് (101) അക്കര നാട്ടിൽ.

ചെങ്ങന്നൂർ : ബുധനൂർ ചെറുനിക്കൽ കുടുംബാംഗവും ആദ്യകാല പെന്തക്കോസ്ത് വിശ്വാസിയുമായ ഗീവർഗ്ഗീസ് നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതയായ അന്നമ്മയാണ് ഭാര്യ. ശവസംസ്കാരം ബുധനൂർ ദി പെന്തക്കോസ്ത് മിഷൻ സഭയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4

ഗോസ്പൽ പ്രെയ്‌സ് നൈറ്റ് 2022

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് സി.ഇ.എം ന്റെ നേതൃത്വത്തിൽ 08-01-2022 ശനിയാഴ്ച ഏകദിന മീറ്റിംഗ് വൈകുന്നേരം 7 മുതൽ 9 വരെ സൂമിൽ കൂടി (IST 9:30pm മുതൽ 11:30pm ) ബ്രദർ ഇമ്മാനുവേൽ കെ.ബി ആരാധനയ്ക്ക് നേതൃത്വം നൽകുന്നു, പാസ്റ്റർ

പ്രാർത്ഥന സംഗമം 2022

റിപ്പോർട്ട് : സുനിൽ മങ്ങാട്ട് ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റ 2022 ലെ പ്രഥമ പ്രാർത്ഥന സംഗമം 2022 ജനുവരി 06 (ആറാം ) തീയതി കാസർഗോഡ് ചെറുവത്തൂർ ഏ. ജി. സഭ ഹാളിൽ രാവിലെ 10 മുതൽ 1 മണിവരെ നടത്തപ്പെടുന്നു. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റ

പാസ്റ്റർ.ഏലിയാസ് പീച്ചക്കരയുടെ ഭാര്യ ജെസിയുടെ സംസ്കാരം നാളെ

മൂവാറ്റുപുഴ: എരപ്പാംകുഴി ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പി.ഇ. ഏലിയാസിന്റെ (ഏലിയാസ് പീച്ചക്കര) ഭാര്യ ജെസി ഏലിയാസ് (കുഞ്ഞുമോൾ,58) നിര്യാതയായി. മാറാടി മണിത്തോട്ടത്തിൽ കുടുംബാംഗമാണ്.സംസ്കാരം നാളെ (03-01-2022) തിങ്കൾ രാവിലെ 9 മണി

പ്രൊഫ എം വൈ യോഹന്നാൻ (84) അന്തരിച്ചു.

റിപ്പോർട്ട് : ബ്ര. സുനിൽ മങ്ങാട്ട് കൊലഞ്ചേരി കേന്ദ്രമാക്കി സുവിശേഷപ്രഭാഷണങ്ങളിൽ വ്യത്യസ്തത പുലർത്തിയ, ആയിരക്കണക്കിന് ആളുകളെ ആത്മീകതയിലേക്ക് ആനയിച്ച പ്രഭാഷകൻ പ്രൊ എം വൈ യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ

സി ഇ എം നോർത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന് 2021-2023 വർഷത്തേക്കുള്ള അംഗങ്ങളെ ഡിസംബർ24നും പുതിയ ഭാരവാഹികളെ ഡിസംബർ 28നും കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.

കെ പി ജോസഫ് (ജോയ് – 65) നിര്യാതനായി.

പാലക്കാട്: മണ്ണാർക്കാട് പ്രയർ ഫെല്ലോഷിപ്പ് ട്രഷറർ തച്ചംപറമ്പ് കോരുക്കാട്ടിൽ വീട്ടിൽ കെ പി ജോസഫ് (ജോയ് - 65) നിര്യാതനായി. മലങ്കര ക്രിസ്ത്യൻ ചർച്ച് കാഞ്ഞിരപ്പുഴ സഭാംഗംമാണ്. പാലക്കാട് ജില്ലയിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലും സുവിശേഷ

കേരളാ യാത്ര ജനുവരി 3 ന് ആരംഭിക്കും

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 3 മുതൽ 26 വരെ കേരളാ യാത്ര നടക്കുന്നു. ജനുവരി 3 ന് കാഞ്ഞങ്ങാട് വച്ച് ബഹു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉത്ഘാടനം ചെയ്യും. പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് ശ്രീ. എൻ എം രാജു റാലി

ലഹരി വിരുദ്ധ യാത്ര നടത്തി

മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും സംസ്ഥാന സർക്കാരിൻ്റെ വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ യാത്ര നടന്നു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ. റെജി ഉത്ഘാടനം