റവ പി ഐ എബ്രഹാം (കാനം അച്ഛൻ -91)വിട്ട് പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ

ചമ്പക്കര : യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന അനുഗ്രഹീതനായ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും ആയ കാനം അച്ചൻ താൻ പ്രിയം വെച്ച കർത്താവിൽ നിദ്ര പ്രാപിച്ചു. അര

ചർച്ച് ഓഫ് ഗോഡ് യുകെ – ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപ്തി.

യുകെ:ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫറൻസ് ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആതിഥേയത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ വെച്ച്

ചർച്ച് ഓഫ് ഗോഡ് യുകെ – ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫ്രൻസിന് ഒരുക്കങ്ങൾ പൂർത്തിയായി;…

യു കെ : ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫറൻസ് ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ചിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ വെച്ച് നടത്തപെടും.

സുവി.പോൾ ജോസഫ് (42) കർത്താവിൽ നിദ്ര പ്രാപിച്ചു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഇ. പി ജോസഫിന്റെയും ലാജി ജോസഫി ന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി.പോൾ ജോസഫ് (42) കർത്താവിൽ നിദ്ര പ്രാപിച്ചു. സുവിശേഷ പ്രവർത്തനവുമായുള്ള ബന്ധത്തിൽ കഴിഞ്ഞ

ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ 12 -മത് വാർഷിക കൺവൻഷൻ 2024 ജൂൺ 7,8 ഇന്ന് മുതൽ

പ്രസ്റ്റൺ : (യുകെ) യിലെ അനുഗ്രഹീത ദൈവസഭയായ ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ 12- മത് വാർഷിക കൺവൻഷൻ 2024 ജൂൺ 7,8 തീയ്യതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്നു . ഐ.എ. ജി. യുകെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം

കങ്ങഴ നടുപ്പറമ്പിൽ അന്നമ്മ ഫിലിപ്പ് (76) നിര്യാതയായി.

കോട്ടയം: മുണ്ടത്താനം ഐപിസി എബനേസർ സഭയുടെ അംഗമായ കങ്ങഴ നടുപ്പറമ്പിൽ (വയലിൽ ) കെ പി ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (76) നിര്യാതയായി.ഭൗ‌തീക ശരീരം ജൂൺ 6 വ്യാഴാഴ്ച രാവിലെ 8 മുതൽ 9.30 വരെ ഭവനത്തിലും സംസ്കാരം രാവിലെ 10ന് മുണ്ടത്താനം ഐപിസി

കൊച്ചയത്ത് വീട്ടിൽ, ഉമ്മൻ ജോസഫ് (71) നിര്യാതനായി

കൊറ്റംപള്ളി(ഓച്ചിറ): കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ കൊച്ചയത്ത് വീട്ടിൽ, ഉമ്മൻ ജോസഫ് (71) നിര്യാതനായി. ഭൗതിക ശരീരം 31/5/2024 വെള്ളിയാഴ്ച ഭവനത്തിൽ കൊണ്ടുവന്ന്, 10മണി മുതൽ12.30 മണി വരെ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ഉച്ചക്ക്

ലഡ്‌ലോ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒന്നാം വാർഷികവും മ്യൂസിക്കൽ ഈവെനിംഗും . ഡോക്ടർ ബ്ലസൻ മേമന സംഗീത…

യു കെ : മഹനിയം ചർച്ച് ഓഫ് ഗോഡ് ലഡ്‌ലോ സഭയുടെ ഒന്നാം വാർഷികവും മ്യൂസിക്കൽ ഈവെനിംഗും ഇന്ന് (18/05 / 2024 ) 4 മണിക്ക് നടത്തപ്പെടുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫെബിൻ കുരിയാക്കോസ് നേതൃത്വം നൽകുന്ന മീറ്റിംഗ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു

WME സൺഡേ സ്കൂൾ മിനിസ്ട്രി സംസ്ഥാനതല വാർഷിക പരീക്ഷ നടന്നു.

കരിയംപ്ലാവ്: WME സൺഡേ സ്കൂൾ മിനിസ്ട്രി കേരള സ്റ്റേറ്റ് ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2023- 2024 സൺഡേ സ്കൂൾ അദ്ധ്യായന വർഷത്തിലെ സംസ്ഥാനതല വാർഷിക പരീക്ഷ 2024 മെയ് 11 ന് WME പ്രസ്ഥാനത്തിലെ വിവിധ സെൻ്ററുകളിൽ നടത്തപ്പെട്ടു. 2023 ജൂൺ 4 ന്