പ്രൊഫ എം വൈ യോഹന്നാൻ (84) അന്തരിച്ചു.

റിപ്പോർട്ട് : ബ്ര. സുനിൽ മങ്ങാട്ട് കൊലഞ്ചേരി കേന്ദ്രമാക്കി സുവിശേഷപ്രഭാഷണങ്ങളിൽ വ്യത്യസ്തത പുലർത്തിയ, ആയിരക്കണക്കിന് ആളുകളെ ആത്മീകതയിലേക്ക് ആനയിച്ച പ്രഭാഷകൻ പ്രൊ എം വൈ യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ

സി ഇ എം നോർത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന് 2021-2023 വർഷത്തേക്കുള്ള അംഗങ്ങളെ ഡിസംബർ24നും പുതിയ ഭാരവാഹികളെ ഡിസംബർ 28നും കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.

കെ പി ജോസഫ് (ജോയ് – 65) നിര്യാതനായി.

പാലക്കാട്: മണ്ണാർക്കാട് പ്രയർ ഫെല്ലോഷിപ്പ് ട്രഷറർ തച്ചംപറമ്പ് കോരുക്കാട്ടിൽ വീട്ടിൽ കെ പി ജോസഫ് (ജോയ് - 65) നിര്യാതനായി. മലങ്കര ക്രിസ്ത്യൻ ചർച്ച് കാഞ്ഞിരപ്പുഴ സഭാംഗംമാണ്. പാലക്കാട് ജില്ലയിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലും സുവിശേഷ

കേരളാ യാത്ര ജനുവരി 3 ന് ആരംഭിക്കും

പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 3 മുതൽ 26 വരെ കേരളാ യാത്ര നടക്കുന്നു. ജനുവരി 3 ന് കാഞ്ഞങ്ങാട് വച്ച് ബഹു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉത്ഘാടനം ചെയ്യും. പിസിഐ ദേശീയ ജനറൽ പ്രസിഡൻ്റ് ശ്രീ. എൻ എം രാജു റാലി

ലഹരി വിരുദ്ധ യാത്ര നടത്തി

മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും സംസ്ഥാന സർക്കാരിൻ്റെ വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ യാത്ര നടന്നു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ. റെജി ഉത്ഘാടനം

ഇടവെട്ടാൽ വർഗീസ് വർഗീസ് (86) നിത്യതയിൽ

കങ്ങഴ : ഐ.പി.സി പരുത്തിമൂട്, സഭാംഗവും,കങ്ങഴ ഇടവെട്ടാൽ വീട്ടിൽ വർഗീസ് വർഗീസ് (പാപ്പച്ചൻ-86) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഡിസം. 23 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഐപിസി പരുത്തിമൂട് സഭയിൽ വെച്ചുള്ള ശുശ്രൂഷക്ക് ശേഷം നൂറോമ്മാവ് ഐ പി സി

എന്റെ നാട്ടിലെ മറക്കാൻ കഴിയാത്ത വ്യക്തിപ്രഭാവം – പാസ്റ്റർ കെ ടി ചാക്കോ എന്ന തങ്കച്ചൻ…

ഞാൻ ജനിച്ചു വളർന്നുവന്ന എന്റെ നാട്ടിലെ ചില മറക്കാൻ കഴിയാത്ത വ്യക്തിപ്രഭാവങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചിലരുടെ കഴിഞ്ഞുപോയ ജീവിതത്തിന്റെ ബാക്കിവെച്ച ചില ഓർമ്മകളെ, എന്റെ വളരെ കുറഞ്ഞ അറിവിലും ഓർമ്മയിലും അവശേഷിക്കുന്നത് ഇവിടെ കുറിക്കുകയാണ്..പരേതനായ

NICMA മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിൽ രൂപീകൃതമായി

ഡൽഹി: നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസ്സോസിയേഷൻ (NICMA) മദ്ധ്യപ്രദേശ് സ്റ്റേറ്റ് കൗൺസിലിനെ തിരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം NICMA ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രിൻസ് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റായി

ലഹരിവിരുദ്ധ യാത്ര ചൊവ്വാഴ്ച നടക്കും

മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും വിമുക്തിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി, സ്ത്രീധന പീഡനം, കുട്ടികൾക്കെതിരെയുള്ള അക്രമം എന്നീ സാമൂഹിക തിന്മകൾക്കെതിരെ ലഹരി വിരുദ്ധ യാത്ര ഡിസംബർ 21 ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 ന്

എക്സൽ ബൈബിൾ ക്വിസ് വിജയികൾ

തിരുവല്ല: എക്സൽ പബ്ലിക്കേഷനും ഒലിവ് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തിയ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ 2021 ഡിസംബർ 18 ശനിയാഴ്ച 2 മണിക്ക് ശ്രീമതി. ആൻ ഉമ്മൻ തോമസ് ഉദ്ഘാടനം ചെയ്തു. ബീന കെ സാം ഒന്നാം സമ്മാനമായ 5001 രൂപയും ജോളി റെജി