മന്ത്രി സജി ചെറിയാനെ ചർച്ച് ഓഫ് ഗോഡ് ആദരിച്ചു

വാർത്ത: ജെയ്‌സ് പാണ്ടനാട് മുളക്കുഴ: സംസ്ഥാന ഫിഷറീസ് - സാംസ്കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനെ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആദരിച്ചു. സംസ്ഥാനത്തെ മന്ത്രിയെന്ന ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി സഭാ ആസ്ഥാനത്ത്

പാസ്റ്റർ സി സി തോമസ് ഉദാത്ത നേതൃത്വത്തിൻ്റെ അനുകരണിയ മാതൃക: മന്ത്രി ശ്രീ സജി ചെറിയാൻ

വാർത്ത: ജെയ്‌സ് പാണ്ടനാട് മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയറായ പാസ്റ്റർ സി സി തോമസ് നേതൃത്വ പാഠങ്ങളുടെ അനുകരണിയ മാതൃകയാണന്ന് മന്ത്രി ശ്രീ സജി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് ദേശിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സി

ജനലക്ഷങ്ങളുടെ ആശങ്ക ദുരീകരിക്കാൻ പുതിയ ഡാം പണിയണം; പി.സി ജോർജ്ജ്

ചപ്പാത്ത്: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്നും പുതിയ ഡാം പണിത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുൻ നിയമസഭാ ചീഫ് വിപ്പ് ശ്രീ. പി സി ജോർജ്ജ് പറഞ്ഞു. ക്രൈസ്തവ സംയുക്ത സമിതിയുടെയും എക്ലീഷ്യ യുണൈറ്റഡ് ഫോറത്തിൻ്റെയും സംയുക്ത

സീലിങ് തുളച്ച് വെടിയുണ്ടകൾ ശരീരത്തിൽ പതിച്ചു; യുഎസിൽ വീട്ടിൽ ഉറങ്ങിക്കിടന്ന മലയാളി പെൺകുട്ടി…

അലബാമ : യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ്

മുല്ലപ്പെരിയാർ വിഷയം |തമിഴ്നാടിന് ജലം നല്കി കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്…

മേരികുളം :വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മേരികുളം സെന്റ് ജോർജ്‌ ദൈവാലയത്തിന്റെ പാരിഷ് ഹാളിൽ ഏകദിന പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു. കേരള-തമിഴ്നാട്

പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ.

കോന്നി: അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശ്രിശ്രുഷകനും, അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശ്രിശ്രുഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ

ഓൺലൈൻ മീഡിയ സെമിനാർ

കുറുപ്പന്തറ: ഹോം ലാൻഡ് ഓൺ ലൈൻ ടെലിവിഷന്റെ നേതൃത്വത്തിൽ ഇന്ന് (നവം: 28) വൈകിട്ട് എട്ടിന് മീഡിയ സെമിനാർ നടക്കും. ക്രൈസ്തവ മാധ്യമ രംഗത്തെ നവിന സാങ്കേതിക വിദ്യകളെ കുറിച്ച് ഷാജൻ പാറക്കടവിൽ, ബ്ലസിൻ ജോൺ മലയിൽ എന്നിവർ ക്ലാസുകൾ നയിക്കും. ഹോം

കെ യു പി എഫ് യൂത്ത് വിംഗ് ഒരുക്കുന്ന ഇഖാദ് 2021

ബാംഗ്ലൂർ. കർണാടകയിലെ ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ KUPF യൂത്ത്‌വിങ് ഒരുക്കുന്ന ഇഖാദ് 2021. നാളെ വൈകിട്ട് 7 pm മുതൽ 8 30 pm വരെ നടത്തപ്പെടുന്നതാണ് പ്രസിദ്ധ മീറ്റിംഗിൽ പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം

എക്സൽ വിബിഎസ് 2022 ചിന്താവിഷയം പ്രകാശനം ചെയ്തു

കുമ്പനാട് : - എക്സൽ വിബിഎസ് 2022 വിബിഎസ്സ് ചിന്താവിഷയ പ്രകാശനം നവംബർ 26 നു പാ ബാബു ചെറിയാൻ പിറവം നിർവഹിച്ചു . ട്രെൻഡിങ് #1 (trending #1) എന്നതാണ് ചിന്താവിഷയം.ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം ആണ്

അബിയാ ബാബു സ്റ്റുഡൻ്റ്സ് ചെയർ പേഴ്സൺ

ബാംഗ്ലൂർ: ബംഗളുരു സെൻ്റ് പോൾസ് കോളേജ് സ്റ്റുഡൻ്റ്സ് കൗൺസിൽ ആദ്യ വനിതാ ചെയർ പേഴ്സൺ ആയി അബിയാ ബാബു തെരഞ്ഞെടുക്കപ്പെട്ടു. രോഹിത് ആരാധ്യയാണ് വൈസ് പ്രസിഡൻ്റ്. ജേർണലിസം, പൊളിറ്റിക്കൽ സയൻസ്, ലിറ്ററേച്ചർ വിഷയങ്ങളിൽ മൂന്നാം വർഷ BA വിദ്യാർഥിയാണ്