മലമ്പുഴ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർ സാബു സാമുവേൽ നയിക്കുന്ന ദൃശ്യാവിഷ്കാരത്തോടെയുള്ള വചന പഠനം…

പാലക്കാട് : മലമ്പുഴ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ടൗണിൽ സുൽത്താൻ പേട്ട, സൂര്യ സിറ്റി ആഡിറ്റോറിയത്തിൽ വച്ച് 2019 നവംബർ 3,10, 17, 24 (നവംബറിലെ 4 ഞാറാഴ്ചകൾ ) തീയതികളിൽ വൈകിട്ട് 5:30 മുതൽ 8:30 വരെ "പരിശുദ്ധാത്മാവ് വ്യക്തിയും പ്രവർത്തനവും"

നാലു ദിവസത്തെ പ്രയത്നവും പ്രാർഥനകളും വിഫലം; കുഴൽ കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിക്കാനായില്ല

ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടു വയസുകാരന്‍ സുജിത് മരിച്ചു. മൃതദേഹം പുറത്തെടുത്തപ്പോൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. മൃതദേഹം മണപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതായി വാർത്താ

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകാ സമ്മേളനം. നവംബർ 5 നു നിലമ്പൂരിൽ തുടക്കം; സമാപനം ഡിസംബർ 5 ന്…

കുമ്പനാട്: കേരളത്തിലെ സഭകളുടെ ആത്മീയ വളർച്ചയ്ക്കും സഭാപരിപാലനത്തിനായി ശുശ്രൂഷകരെ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായി ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകാ സമ്മേളനം കേരളത്തിലെ വിവിധ സോണുകളിലായി നടക്കും. നവം. 5, 6 തിയതികളിൽ

കുവൈറ്റ്‌ ബെഥേൽ ഗോസ്പൽ മിനിസ്ട്രി യുടെ വാർഷിക കൺവെൻഷൻ – ഡുനാമിസ് 2019 ഇന്ന്

കുവൈറ്റ്‌ : ബെഥേൽ ഗോസ്പൽ മിനിസ്ട്രി യുടെ വാർഷിക കൺവെൻഷൻ ഡുനാമിസ് 2019 ഒക്ടോബർ 28നു വൈകുന്നേരം 6 മുതൽ 9 വരെ സാൽമിയ ഹയാ-3 ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു. അനുഗ്രഹീത ഗായകൻ ഡോക്ടർ ബ്ലസൻ മേമന നയിക്കുന്ന മ്യൂസിക് നൈറ്റ്‌ ഒപ്പം തന്റെ

ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ (ഗുജറാത്ത്) നടത്തുന്ന പത്താമത് യുവജന ക്യാമ്പ്

ഗുജറാത്ത്: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പത്താമത് യുവജന ക്യാമ്പ് 2019 ഒക്ടോബർ 28, 29, 30, 31 ദിവസങ്ങളിൽ നടക്കുന്നു. 1200 ൽ അധികം യുവജനങ്ങൾ പെങ്കെടുക്കുന്ന ക്യാമ്പിൽ കൊലോസ്യർ 2:6,7 വാക്യങ്ങളെ

മല്ലപ്പള്ളി ലിവിംഗ് ക്രിസ്ത്യൻ ചർച്ച് ഒരുക്കുന്ന സുവിശേഷയോഗം

മല്ലപ്പള്ളി : മല്ലപ്പള്ളി ലിവിംഗ് ക്രിസ്ത്യൻ ചർച്ച് ഒരുക്കുന്ന സുവിശേഷയോഗം 2019 ഒക്ടോബർ 31 വൈകിട്ട് 6.30 മുതൽ 8:30 വരെ ലിവിംഗ് ക്രിസ്ത്യൻ ചർച്ച് മങ്കുഴിപ്പടി മല്ലപ്പള്ളി നടക്കും. പ്രസിദ്ധവചന.പ്രഭാഷകൻ പാസ്റ്റർ ചെയിസ് ജോസഫ് ശുശ്രൂഷിക്കുന്നു

മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ''ഏകദിന വിദ്യാർത്ഥി സമ്മേളനം'' കൂട്ടായ്മ 2019 ഒക്ടോബർ 27 ഞായർ വൈകുന്നേരും 2:30 മുതൽ മലബാർ തിയോളജിക്കൽ കോളേജ്, ചുങ്കത്തറയിൽ വെച്ച് നടത്തപ്പെടുന്നതാണ്.

സഹോദരി ഡയാനക്കുവേണ്ടി പ്രാർത്ഥിക്കുക, നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക.

ആലപ്പുഴ : ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് ഒന്നാം വര്ഷം പഠിക്കുകയും, ഐ പി സി ദാസറഹള്ളി , ബാംഗ്ലൂർ സഭയിൽ എല്ലാ ആരാധനയിലും പങ്കു കൊള്ളുകയും ചെയ്യുന്ന ഡയാന എ (ലിറ്റി) ക്ക് ആർ‌സി‌സിയിലെ ചികിത്സയിൽ ശ്വാസകോശ അർബുദം (ക്യാൻസർ) ഉണ്ടെന്ന്

ഐ.പി.സി 2019-2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു

കുമ്പനാട് : ഐ.പി.സി 2019-2022 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ജനറൽ പ്രസിഡന്റ്‌ ആയി പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡന്റായി പാസ്റ്റർ വിത്സൺ ജോസഫ്, സെക്രട്ടറിയായി പാസ്റ്റർ സാം ജോർജ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ എം.പി.

ലേഖനം | നാം ആരെന്ന് തിരിച്ചറിയുക | ജോ ഐസക്ക് കുളങ്ങര

പദവികളും അംഗീകാരങ്ങളും നേടിയെടുക്കുവാൻ വേണ്ടി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്.സ്ഥാനമോഹങ്ങൾക്കായും, അധികാര കസേരകൾക്കായും നമ്മുടെ ഇടയിൽ നിന്ന് തന്നെ അലമുറകൂട്ടുമ്പോൾ അക്ഷരാർത്ഥത്തിൽ