അച്ചാമ്മ ശാമുവേൽ നിത്യതയിൽ പ്രവേശിച്ചു

പുനലൂർ: ചെറുതന്നൂർ തവാർണയിൽ വീട്ടിൽ പി.റ്റി. ശമുവേലിന്റെ ഭാര്യ അച്ചാമ്മ ശാമുവൽ( 74 ) 20 ഞായർ രാവിലെ നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. ഏഴംങ്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ.ഫിലിപ്പ് സാമിന്റെ മാതാവ് ആണ് പരേത. സംസ്‌കാര ശുശ്രൂഷ 23

ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവംബർ 19,20 തിയതികളിൽ

കുവൈറ്റ് : ഗിൽഗാൽ വർഷിപ്‌ സെന്റർ കുവൈറ്റ് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഗ്രേസ് നവംബർ 19,20 ദിവസങ്ങളിൽ മംഗഫ്‌ ഗിൽഗാൽ വർഷിപ്‌സിന്റർ ഹാളിൽ കൂടാതെ 21,22 ദിവസങ്ങളിൽ പോപിൻസ് ഹോൾ,അബ്ബാസിയയിൽ 6.30 മുതൽ 9.00 വരെ നടത്തപ്പെടും. പാസ്റ്റർ പ്രിൻസ് തോമസ്

മേരിക്കുട്ടി മാത്യൂസ് നിത്യതയിൽ പ്രവേശിച്ചു.

ഷാജി ആലുവിള മാന്നാർ: മേൽപ്പാടം പാമ്പനത്തു ബഥേൽ ഹോമിൽ പരേതനായ പാസ്റ്റർ പി.എം. മാത്യുസിന്റെ ഭാര്യ മേരിക്കുട്ടി മാത്യൂസ് (79) ഇ ക്കഴിഞ്ഞ ബുധൻ 16 നു നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. ദീർഘ വർഷം അസംബ്ലീസ് ഓഫ് ഗോഡിന്റെ വിവിധ സഭകളിൽ പ്രവർത്തിച്ച

ശാലോം ധ്വനി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

ജോ ഐസക്ക് കുളങ്ങര ബെംഗളൂരു : വിവിധ മേഖലകളിൽ കർത്താവിന് വേണ്ടി അധ്വാനിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ദൈവദാസന്മാരെ ശാലോം ധ്വനി ആദരിച്ചു. ബെംഗളൂരു ന്യൂ ലൈഫ് കോളേജിൽ ശാലോം ധ്വനി നടത്തിയ ക്രിസ്തീയ ഗാന സന്ധ്യയിലാണ് ഇതിന് അർഹരായവരെ

അടിയന്തര പ്രാർത്ഥനക്കായി

പാസ്റ്റർ ടി ജി കോശി, ശാരീരിക(നെഞ്ച് വേദന ) പ്രയാസത്താൽ യു സ് എ യിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു, ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു

ലേഖനം | മറിയ മധ്യസ്ഥയോ? | ബിജു പി. സാമുവൽ ബംഗാൾ

എപ്പോഴാണ് മധ്യസ്ഥത വേണ്ടി വരുന്നത്. രണ്ടു വ്യക്തികൾ തമ്മിൽ അടുക്കാൻ ആവാതെ ശത്രുത്വം നിലനിൽക്കുമ്പോൾ അവരെ തമ്മിൽ യോജിപ്പിക്കാൻ മധ്യസ്ഥത വേണ്ടി വരും. രണ്ടു പേരും സൗഹൃദമാണെങ്കിൽ അത് വേണ്ടി വരുന്നില്ല, നേരിട്ടു സംസാരിക്കാമല്ലോ. മനുഷ്യൻ

ഓക്‌ലാൻഡ് ബെഥേൽ എ.ഒ.ജി.യിൽ സംഗീത വിരുന്ന്; ഇന്ന്

ന്യുസീലൻഡ്: ഓക്‌ലാൻഡ് പ്രദേശത്ത് ഇന്ന് വൈകുന്നേരം 7:30 മുതൽ ആരാധനയുടെ ആത്മാരി പൊഴിയാൻ പോകുന്നു. ഇവാൻജെലിസ്റ് ലോഡ്‌സൺ ആന്റണി നയിക്കുന്ന സംഗീത വിരുന്നിന് ന്യുസീലൻഡിലുള്ള ഏവരെയും കർതൃ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ ഒക്ടോബർ മാസത്തിലെ കുടുംബ യോഗം

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ ഒക്ടോബർ മാസത്തിലെ കുടുംബ യോഗം 12-10-2019 രാവിലെ 10 മണി മുതൽ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജിനു കെ വര്ഗീസ്ന്റെ അധ്യക്ഷതയിൽ ആനപാറ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടത്തപ്പെട്ടു.

ബാഗ്ഡി പുതിയ നിയമം ജനതയ്ക്കായി സമർപ്പിച്ചു

രാജസ്ഥാൻ: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാർക്ക് ദൈവവചനം ഇനി സ്വന്തഭാഷയിൽ വായിക്കാം. വിക്ലിഫ് പരിഭാഷകരായ ജിജിമാത്യു, ബീന ദമ്പതികൾ സുദീർഘ വർഷങ്ങൾ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിർവഹിച്ച ബാഗ്ഡി പുതിയ

അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ സൺഡേ സ്കൂൾ താലെന്ത് പരിശോധന നടന്നു

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ സൺഡേ സ്കൂൾ താലെന്ത് പരിശോധന 08-10-2019 റാന്നി ഫെയ്ത് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വെച് നടത്തപ്പെട്ടു.. 16 സഭകളിൽ നിന്നു 180 പരം വിദ്യാർഥികൾ പങ്കെടുത്തു. 10 ഇനങ്ങളിൽ മത്സരങ്ങൾ നടന്നപ്പോൾ