പെനിയേൽ എ ജി സഭയൊരുക്കുന്ന ഏകദിന യുവജന ക്യാമ്പ് ഒക്ടോബർ 2 നാളെ

ബെംഗളൂരു : പെനിയേൽ എ ജി സഭയൊരുക്കുന്ന ഏകദിന യുവജന ക്യാമ്പ് ഒക്ടോബർ 2 ന് രാവിലെ 9 മുതൽ 5 വരെ ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽവെച്ച് നടത്തപ്പെടുന്നു. ഡോ. ഇടിച്ചെറിയാൻ നൈനാൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

CGMF വാർഷിക കൺവൻഷൻ; പാസ്റ്റർ സാജു ചാത്തന്നൂർ പ്രസംഗിക്കുന്നു

ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു.എ.ഇയുടെ വാർഷിക കൺവൻഷൻ 2019 ഒക്ടോബർ മാസം 21,22,23 തീയതികളിൽ ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 11ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്‌തുത യോഗങ്ങളിൽ ആനുകാലിക സംഭവങ്ങളും

മലബാറിന്റെ കണ്ണീരൊപ്പാൻ ഐ പി സി സ്‌റ്റേറ്റ് സോദരി സമാജം

സിഞ്ചു മാത്യു നിലമ്പൂർ നിലമ്പൂർ: ഐ പി സി സ്റ്റേറ്റ് സോദരി സമാജ പ്രതിനിധികൾ ഉരുൾപൊട്ടലും പ്രളയവും ഭീകരമായി ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. സോദരി സമാജം പ്രസിഡന്റ് ഏലിയാമ്മ തോമസ് കുമ്പനാട്, സെക്രട്ടറി സൂസൻ എം ചെറിയാൻ കോട്ടയം, മിനി ജോർജ്ജ്

ക്രിസ്തീയ സംഗീത സായാഹ്നം സെപ്റ്റംബർ 29 ന് ബെംഗളുരുവിൽ

ബെംഗളുരു : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) പെനിയേൽ നാഗവാര സഭയുടെ ആഭിമുഖ്യത്തിൽ മാറസാന്ത്ര ദൊഡ്ഡബെല്ലാപൂർ റോസ് പ്രൊവിഡന്റ് വെൽവെർത്ത് സിറ്റി ക്ലബ് ഹൗസ് ഹാളിൽ സെപ്റ്റംബർ 29 ഞായർ വൈകിട്ട് 5 മുതൽ 7 വരെ Let there be Light എന്ന പേരിൽ

ഏകദിന സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട്

പത്തനാപുരം : പത്തനാപുരം അസംബ്ലിസ് ഓഫ് ഗോഡ് ഗോസ്പൽ സെന്ററിന്റെ ഭാഗമായ മിഷൻസ് ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന ഏകദിന സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട് (വെളളിയാഴ്ച 27-9-19) 6 മുതൽ 9വരെ പുതുവൽ പളളി വടക്കേതിൽ ഭവനാങ്കണത്തിൽ വെച്ച്

കുഞ്ഞൂഞ്ഞമ്മ വർഗ്ഗീസ് (76) നിത്യതയിൽ

റാന്നി : മന്ദമരുതി ചർച്ച് ഓഫ് ഗോഡ് സഭാംഗം കൊച്ചുമേപ്പുറത്ത് വീട്ടിൽ പരേതനായ പാസ്റ്റർ കെ.വി. വർഗ്ഗീസിന്റെ സഹധർമ്മിണി കുഞ്ഞൂഞ്ഞമ്മ വർഗ്ഗീസ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. കേരളത്തിലും ഉത്തരേന്ത്യയിലുമായി ചർച്ച് ഓഫ് ഗോഡ് സഭകളിൽ അനേക വർഷങ്ങൾ

കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) ഒരുക്കുന്ന ഏകദിന പ്രാർത്ഥനാ യോഗം (27/9)…

കർണാടക : കർണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 7 മുതൽ 12 വരെ ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സഭാ ഹാളിൽ വെച്ച് പ്രാർത്ഥനാ യോഗം

എഫ് ടി സി യൂത്ത് കോൺഫെറെൻസും എഫ് ടി സി ഔദ്യോഗിക ഉദഘാടനവും

പത്തനംതിട്ട : ക്രിസ്ത്യൻ മീഡിയാസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ FTC 1 ന്റെ ആദ്യ സംഗമവും ഔദ്യോഗിക ഉൽഘാടനവും, യൂത്ത് കോൺഫറൻസും ഒക്ടോബർ 7 രാവിലെ 9 മുതൽ 2 വരെ ഹാർവെസ്റ്റർസ് ഫെല്ലോഷിപ്പ് ചർച്ച് കോഴഞ്ചേരിയിൽ വെച്ചു നടത്തപെടുന്നു. കർത്താവിൽ

റിവൈവൽ മീറ്റിങ്ങും സംഗീത വിരുന്നും

ബെംഗളൂരു : മിസ്പാ പ്രയർ മിനിസ്ട്രി യുടെ നേതൃത്വത്തിൽ റിവൈവൽ മീറ്റിങ്ങും സംഗീത വിരുന്നും നടത്തപ്പെടുന്നു. 2019 സെപ്റ്റംബർ 28 (ശനിയാഴ്ച) രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടുന്ന ഈ മീറ്റിംഗിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് ബെംഗളൂരു

ലേഖനം | ‘ 666 ‘ എന്ന മുദ്ര | സുനിൽ മങ്ങാട്ട് |

നാം ജീവിക്കുന്ന ഈ ലോകത്തു നമ്പറുകളുടെ പ്രാധാന്യം കൂടി വരുകയാണ് . പാസ്‌പോർട്ട്‌ നമ്പർ , ലൈസൻസ് നമ്പർ , റേഷൻ കാർഡ് നമ്പർ, പാൻകാർഡ് നമ്പർ , ഇങ്ങനെ മനുഷ്യൻ ബന്ധപ്പെടുന്ന എല്ലാ മേഖലകളേയും തിരിച്ചറിയുവാനും നിയന്ത്രിക്കുവാനും