പത്തനംതിട്ട പെന്തക്കോസ്തു സെമിത്തേരികള്‍ക്ക് നേരെ നടന്ന ആസൂത്രിത ആക്രമണത്തില്‍ അന്വേഷണം…

റാന്നി : പത്തനംതിട്ടയില്‍ പെന്തക്കോസ്ത് സെമിത്തേരികള്‍ക്ക് നേരെ നടന്ന ആസൂത്രിതമായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നും പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ചർച്ച് ഓഫ് ഗോഡ് മുൻ കൗൺസിൽ സെക്രട്ടറിയും, സുപ്രസിദ്ധ സുവിശേഷ

ശാലോം ധ്വനി ഒരുക്കുന്ന സംഗീത സായാഹ്നം ഒക്ടോബർ 13ന് ബെംഗളൂരുവിൽ

ബെംഗളൂരു : ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന സംഗീത സായാഹ്നം ഒക്ടോബർ 13ന് ഹെന്നൂരിലുള്ള ന്യൂ ലൈഫ് കോളേജ് ഗ്രൗണ്ടിൽവെച്ച് നടത്തപ്പെടും. പ്രശസ്ത ഗായകർ, ജെയ്സൺ സി സോളമൻ, അനിൽ അടൂർ, വിനീത പ്രിൻസ് , പി സി മാത്യു എന്നിവർ ഗാനങ്ങൾ

സുവിശേഷ നാദം ഓഫിസ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റിന്റെ മുഖപത്രമായ സുവിശേഷ നാദം മാസികയുടെ നവീകരിച്ച ഓഫിസ് ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് മുളക്കുഴ സഭാ ഹെഡ്ക്വാർട്ടേഴ്സിൽ സ്റ്റേറ്റ് ഓവർസിയർ പാ.സി സി തോമസ് ഉദ്ഘാടനം ചെയ്യും. റവ. ജോർജ് മാത്യു

ചിറ്റാർ ക്രൂസൈഡ് ഒക്ടോബർ 10 മുതൽ

വെള്ളത്തറ : ബഥേൽ എജി ആനപ്പാറ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ക്രൂസൈഡ്. വെള്ളത്തറയിൽ ഗ്രൗണ്ടിൽ 2019 ഒക്ടോബർ 10 മുതൽ 13 വരെ നടക്കുന്നു. കർത്താവിൽ പ്രസിദ്ധ പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ റെജി നാരായണൻ, പാസ്റ്റർ അരവിന്ദ് വിൻസെന്റ്,

ഉത്തരേന്ത്യയിലും പാകിസ്താന്റെ വിവിധ മേഖലകളിലും ഭൂമികുലുക്കം

ന്യൂഡൽഹി : ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂമികുലുക്കം അനുവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്. ന്യൂഡൽഹി, ചണ്ഡീഗഢ്, കശ്മീർ, എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്താന്റെ വിവിധ പ്രദേശങ്ങളിലും

പൊടിയാടി ശാരോൻ സഭാംഗമായ റൂബി ജോർജ് (28) നിത്യയിൽ ചേർക്കപ്പെട്ടു

തിരുവല്ല: പൊടിയാടി ശാരോൻ സഭാംഗമായ തച്ചേഴത്ത് കുടുബാംഗം റൂബി ജോർജ് (28) നിത്യയിൽ ചേർക്കപ്പെട്ടു. എം.കോമിനു പഠിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് തലച്ചോറിലുണ്ടായ ഇൻഫെക്ഷൻ ശരീരത്തിന്റെ അരയ്ക്കു താഴെ തളർന്നു കിടക്കയിലായിരുന്നു. കഴിഞ്ഞാഴ്ച

സർക്കാർ നടപടി സ്വീകരിക്കണം: എൻ എം രാജു

പത്തനംതിട്ട: സാമൂഹിക സേവനത്തിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന പെന്തക്കോസ്തുകാർക്ക് നേരെ അകാരണമായി അക്രമണം അഴിച്ചുവിടുന്ന സാമൂഹിക ദ്രോഹികൾക്കെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് എൻ എം

പത്തനംതിട്ടയിലെ സെമിത്തേരി ആക്രമണം: പി.സി.ഐ വിശദീകരണ യോഗവും കൂട്ടപ്രാർത്ഥനയും ഇന്ന് 3 ന്

പത്തനംതിട്ട: ഏഴു പതിറ്റാണ്ടിലേറെയായി വിവിധ പെന്തക്കോസ്ത് സഭകൾ ഉപയോഗിക്കുന്ന വഞ്ചിപ്പൊയ്കയിലെ സെമിത്തേരികൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി സി ഐ) വിശദീകരണയോഗവും കൂട്ടപ്രാർത്ഥനയും

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കർണാടക സ്റ്റേറ്റ് താലന്ത് പരിശോധന ഒക്ടോബർ 29ന്

ബെംഗളൂരു : കർണാടക സൺ‌ഡേ സ്കൂൾ അസോസിയേഷൻ സ്റ്റേറ്റ് ലെവൽ താലന്ത് പരിശോധന ഒക്ടോബർ 29നു രാവിലെ 9മണിക്ക് ഐപിസി ഹെഡ്കോർട്ടർ വെച്ച് നടത്തപ്പെടും. നഴ്സറി, ബിഗിനിയർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ എന്നീ വിഭാഗത്തിൽ 250ലേറെ

15-മത് ഐ പി സി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 19 ന് ആരംഭിക്കും.

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 15-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ സെപ്റ്റംബർ 19 മുതൽ 22 വരെ നടത്തപ്പെടും. കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ വൺ