”ഗുഡ്‌ന്യൂസ് 2019” സെപ്റ്റംബര്‍ 19-21 വരെ

കോട്ടയം : കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് റ്റാമി ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ”ഗുഡ്‌ന്യൂസ് 2019” എന്ന പേരില്‍ പാസ്റ്റര്‍ കെ. കെ. രഞ്ചിത്തിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗങ്ങള്‍

കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഫ്ളോറിഡയിൽ അപകടത്തിൽ മരിച്ചു

ഫ്ളോറിഡാ: സൗത്ത് ഫ്ളോറിഡയിലെ ദേശീയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ കോതമംഗലം സ്വദേശികൾ ആയ ഒരു കുടുംബത്തിലെ മൂന്ന് പേര് അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി

ഏ. ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം കരുണയിൻ കരവുമായി മലബാർ പ്രദേശത്ത്

വാർത്ത : ഷാജി ആലുവിള പുനലൂർ: ആകസ്മികമായ പ്രളയ ദുരന്തം ആകമാനമായി തകർത്തെറിഞ്ഞ നിലമ്പൂരിലെ കവളപ്പാറ, പാതയാർ, പോത്തുകൽ പ്രദേശങ്ങൾ, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചിലിസം ഡിപ്പാർട്ടമെന്റ് സന്ദർശിച്ചു ഗൃഹോപകരണങ്ങളും ആവശ്യ

ലേഖനം | ആദ്യകാല സ്നേഹം നമുക്ക് വീണ്ടെടുക്കാം | റോയി തണ്ണിത്തോട്

കഴിഞ്ഞദിവസം ഏറെ ചിന്തിച്ച് ഒരു വിഷയമാണ് കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്, മരിച്ചവർ വലിയ വേദന അറിയാതെ പെട്ടെന്നാണ് മരിച്ചതെന്ന് സന്തോഷം.

പാസ്റ്റർ. ഡി. കുഞ്ഞുമോന്റെ പിതാവ്, ടെന്നിസൺ (72) നിത്യതയിൽ

തിരുവൻന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ്‌ മലയാളി മീഡിയ അസോസിയേഷൻ(AGWMMA)പ്രസിഡന്റ്‌ പാസ്റ്റർ. ഡി. കുഞ്ഞുമോന്റെ പിതാവ്, പോത്തൻകോട് ബഥേൽ ഭവനത്തിൽ ടെന്നിസൺ (72) ഇന്നു പ്രഭാതത്തിൽ നിത്യ വിശ്രമത്തിൽ പ്രവേശിച്ചു. ശ്വാസകോശ സമ്മന്ധമായ രോഗത്താൽ

മലബാറിന്റെ കണ്ണീരൊപ്പാൻ പിവൈസി- പിഡബ്ല്യുസി സംഘം

നിലമ്പൂർ: ദുരിത ബാധിത മേഖലയിലെ ജനത്തെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിവൈസി- പിഡബ്ല്യുസി പ്രസ്ഥാനങ്ങളുടെ സഹായഹസ്തം മലബാറിലെത്തി. വിവിധ തരത്തിലുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ,മെത്തകൾ, ഷീറ്റുകൾ തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള ആശ്വാസ

ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ ഒരുക്കുന്ന 7 മത് യൂത്ത്‌ ചലഞ്ച്‌

പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ ഒരുക്കുന്ന 7 മത് യൂത്ത്‌ ചലഞ്ച്‌ ക്യാമ്പ് ഐ.സി.പി.എഫ് ക്യാംപ് സെന്റർ മുട്ടുമൺ, കുമ്പനാട് വെച്ച് ദൈവ ഹിതമായാൽ സെപ്റ്റംബർ 9 മുതൽ 11 വരെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ

മലബാറിന് കൈത്താങ്ങായി എറണാകുളം സോണൽ വൈ പി ഇ

എറണാകുളം : മലബാറിന് ഒരു കൈത്താങ്ങലായി എറണാകുളം സോണൽ വൈ പി ഇ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 28 ന് പ്രളയം നാശം വിതച്ച നിലമ്പൂർ - വയനാട് പ്രദേശങ്ങളിൽ സഹായവുമായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് യുവജന വിഭാഗം പോകുകയുണ്ടായി.. നിലമ്പൂർ

പിവൈസി ക്ക് പുതിയ നേതൃത്വം: അജി കല്ലിങ്കൽ പ്രസിഡണ്ട്, പാ.റോയിസൺ ജോണി സെക്രട്ടറി

തിരുവല്ല: മലയാള പെന്തക്കോസ്തു യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി അജി കല്ലിങ്കലും ( ഐപിസി ) സെക്രട്ടറിയായി പാ.റോയിസൺ ജോണിയും (എ.ജി) ട്രഷററായി പാ.ഫിലിപ്പ് എബ്രഹാമും (ശാരോൻ ) സ്റ്റേറ്റ്

ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാംഗ്ലൂർ: ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് 50 വർഷം പൂർത്തിയാകുന്നത് അനുബന്ധിച്ചു ഓഗസ്റ്റ് 24 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 .30 വരെ ശാലേം ചർച്ചിൽ നടന്ന ക്യാമ്പിൽ