കൊച്ചിയുടെ ജൂത മുത്തശ്ശി സാറ കോഹന്‍ അന്തരിച്ചു

മൂന്ന് മാസം അകലെ 97-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു സാറ. കൊച്ചി: കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സാറ കോഹന്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം.

തണ്ണിത്തോട് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപീകരിച്ചു

തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപീകരിച്ചു. പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവും സുവിശേഷീകരണവും സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിൽ ഇടപെടുവാനും സാമൂഹ്യതിന്മകൾക്കെതിരെ പോരാടുവാനും പി വൈ

അസംബ്ലിസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വയനാട്ടിൽ

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് വയനാട് ജലപ്രളയദുരിതത്തിൽ ബുദ്ധിമുട്ട് മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ഏകദേശം രണ്ട് ലക്ഷം രൂപയുടെ പുതിയ വസ്ത്രങ്ങൾ , കിടക്ക ക്ളീനിംഗ്, നിത്യോപയോഗ സാധനങ്ങൾ, തുടങ്ങിയവയുമായി

കു​വൈ​ത്തി​ലെ ഫ്ലാ​റ്റി​ൽ ഒ​ന്പ​തു​ വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ മ​രി​ച്ച നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ​യി​ൽ ഒ​ന്പ​തു വ​യ​സു​കാ​രി​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പെ​രി​ശേ​രി

മറിയാമ്മ കോശി നിത്യതയിൽ

ന്യൂ ഡൽഹി : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, ഐ. പി. സി. മുൻ ജനറൽ പ്രസിഡന്റും ആയിരുന്ന പരേതനായ പാസ്റ്റർ ടി.ജി. ഉമ്മച്ചന്റെ സീമന്ത പുത്രിയും, ഐ.പി.സി. അടൂർ സെന്ററിന്റെ ആദ്യകാല സെന്റർ മിനിസ്റ്ററുമായിരുന്ന അടൂർ

കർത്താവേ ഞാൻ എന്ന ഈ കഴുതയെ തിരഞ്ഞെടുക്കൂ | ജോ ഐസക്ക് കുളങ്ങര

അപ്പുറത്തുള്ള ഗ്രാമത്തിലെ വലിയ ശബ്ദ കോലാഹലങ്ങൾ കണ്ടിട്ടും കേട്ടിട്ടും ഈ തെരുവിൽ ഒരു കയറിനാൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു ആ കഴുത. അതേ., പറയുമ്പോൾ തന്നെ ബുദ്ധിശൂന്യതയുടെയും, വിഡ്ഢിത്വത്തിന്റെയും പര്യായമായി നാം കാണുന്ന പാഴ് മൃഗം

സിസ്റ്റർ പെർസിസ് ജോണിന്റെ മാതാവ് മേരിക്കുട്ടി തോമസ് നിത്യതയിൽ

ന്യൂഡൽഹി: പുനലൂർ ആരംപുന്ന വലിയവിളയിൽ കുടുബാംഗവും ഉത്തരേന്ത്യയുടെ അപ്പൊസ്‌തലനും ഐപിസി നോർത്തേൺ റീജിയൻ സ്ഥാപകനും ആയ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന അപ്പോസ്തലൻ പാസ്റ്റർ കെ.റ്റി. തോമസിന്റെ സഹധർമ്മണി മേരിക്കുട്ടി തോമസ് (84 വയസ്സ്) ആഗസ്റ്റ് 25

മുന്‍ ധനമന്ത്രിഅരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു.

ന്യൂഡൽഹി: മുന്‍ ധനമന്ത്രി ജെയ്റ്റ്‌ലി അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതാം തിയ്യതി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിവൈസി കാസർഗോഡ് ജില്ലാ കമ്മിറ്റി വയനാട്ടിൽ

കാസർഗോഡ്: പിവൈസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി വയനാട്ടിലെ പ്രളയെക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സന്ദർശിച്ചു. പൂർണമായും വീടു നശിച്ച കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. മേഖല പ്രസിഡണ്ട് പാ. സിജു സ്കറിയ, കാസർഗോഡ് ജില്ല പ്രസിഡണ്ട്

ശാരോൻ ഫെല്ലോഷിപ്പ് സഭാ മുൻ ശുശ്രൂഷകൻ പാസ്റ്റർ മത്തായി തോമസ് (88) നിത്യതയിൽ

റാന്നി : ശാരോൻ ഫെല്ലോഷിപ്പ് സഭാ മുൻ ശുശ്രൂഷകൻ, കോട്ടക്കൽ വീട്ടിൽ പാസ്റ്റർ മത്തായി തോമസ് (88 ) ഇന്ന് വൈകുന്നേരം 4 .30 ന് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മന്നമരുതി , തോട്ടഭാഗം