ന്യൂനപക്ഷ കമ്മിഷൻ ക്രൈസ്തവ സമൂഹത്തിന്റെ പുരോഗതിക്കായി പഠനം നടത്തുന്നു

തിരുവനന്തപുരം : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം P.W.D. റെസ്റ്റ് ഹൗസ് വെച്ച് വിവിധ ക്രൈസ്തവ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി ഈ ചർച്ചയിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളായ പെന്തക്കോസ്ത്, ലാറ്റിൻ, യാക്കോബായ,

എ.ജി.എം.ഡി.സി സൺഡേ സ്‌കൂൾ ഒരുക്കുന്ന “അധ്യാപക വിദ്യാർത്ഥി സെമിനാർ” ഓഗസ്റ്റ് 28ന്

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ " അധ്യാപക വിദ്യാർത്ഥി സെമിനാർ " ഓഗസ്റ്റ് മാസം 28ആം തീയതി, തിരുവനന്തപുരം കൊണ്ണിയൂർ ഹെബ്രോൻ എ.ജി.ചർച്ചിൽ വെച്ച് പകൽ 10 മുതൽ 3വരെ നടത്തുവാൻ അധികൃതർ

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരം

ന്യുഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജെയ്റ്റ്‌ലി വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസിൽ

കാളക്കുട്ടിക്ക് മുന്നിൽ യഹോവയക്ക് യാഗപീഠം പണിത അഹരോൻ

ദിവസങ്ങൾ കൊഴിഞ്ഞു വീണു…. മോശയെ കാണാതായപ്പോൾ അഹരോന്റെ ബുദ്ധിയിൽ ജനത്തിനുവേണ്ടി ഉദിച്ച മറുമരുന്നാണ് കാളകുട്ടി. ഇന്നും യഥാർത്ഥ നേതൃത്വത്തിന്റെ കണ്ണൊന്നു പാളിയാൽ പൊട്ടാൻ തയ്യാറാക്കിയ അനേകം ലഡുവുമായി ഈ പാളയത്തിനകത്ത് പതിയിരിക്കുന്ന പുതിയ

ഇനി മുതൽ അടിയന്തരഘട്ടങ്ങളില്‍ പൊലീസിനെ വിളിക്കാൻ ഡയൽ ചെയ്യണ്ടത് 100 അല്ല 112

തിരുവനന്തപുരം: അടിയന്തര സാഹചര്യത്തിൽ സഹായം തേടാന്‍ ഇനി 100 അല്ല 112 എന്ന നമ്പരില്‍ വിളിക്കണം. പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഫയർഫോഴ്സിന്റെ 101ഉം അധികം

ഇവാൻജിലിസ്റ്റ്‌. ഇ. ബി. സത്യാർത്ഥി (ബാബു) ന് പാസ്റ്റോറിയൽ ഓർഡിനേഷൻ ലഭിച്ചു.

അബുദാബി : അബുദാബി സിറ്റി ബഥേൽ പി എം ജി ചർച്ച് ശിശ്രൂഷകൻ ആയിരുന്ന ഇവാൻജിലിസ്റ്റ്‌. ഇ. ബി. സത്യാർത്ഥി (ബാബു) ന് പാസ്റ്റോറിയൽ ഓർഡിനേഷൻ ലഭിച്ചു. ഇന്ന് പകൽ (15. 8 2019) തിരുവനന്തപുരം പാളയം പെന്തെക്കോസ്‌തൽ മാറാനാഥാ ഗോസ്പ്പൽ ചർച്ച്

പ്രകൃതിക്ഷോഭ ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്ററിൽ വൻ പ്രതികരണം

തിരുവല്ല: തകർന്നടിഞ്ഞ നാടിനെ പുനരുദ്ധരിക്കാനുള്ള യത്നത്തിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ല എന്ന് ഉറപ്പിക്കുന്നതാണ് തിരുവല്ല മഞ്ഞാടിയിൽ തുടങ്ങിയ പ്രകൃതിക്ഷോഭ ദുരിതാശ്വാസ കളക്ഷൻ സെന്റർ. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ഒഡിഷ സ്റ്റേറ്റിന് പുതിയ നേതൃത്വം

ഒഡിഷ : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ഒഡിഷ സ്റ്റേറ്റിന് പുതിയ നേതൃത്വം , റായ്ഗഡയിൽ ഉള്ള ഐ പി സി സിയോൺ നഗർ ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് 13.08.2019 നടന്ന ഇലക്ഷനിൽ 21 അംഗ കൌൺസിൽ തിരഞ്ഞെടുക്കപ്പെട്ടു .പ്രസിഡന്റ്‌ പാസ്റ്റർ വൈ ഇ സാമുവേൽ ,വൈസ്

സ്വാതന്ത്ര്യം

ശാരീരികവും മാനസികവും ആത്മീയവുമായ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.ബദ്ധന്മാരെയും അടിമകളെയും ദസ്യത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ ബന്ധപെടുത്തിയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. ഭാരതത്തിന്റെ 72…

ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഇന്ന് മുതൽ

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ, ആർ ടി നഗർ ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഓഗസ്റ്റ് 15 , 16 17 തീയതികളിൽ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സഭാ സീനിയർ പാസ്റ്റർ ഇ ജെ ജോൺസൻ പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിങ്ങിൽ