ഫ്രീഡം 2019- ലഹരി മോചന സന്ദേശ യാത്ര നാളെ അടൂരിൽ!!!

(വാർത്ത : ഷാജി ആലുവിള) അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ സി.എ., ഇവാഞ്ചലിസം ഡിപ്പാർട്ടമെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 15 നു ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തുന്നു. രാവിലെ 8 മണിക്ക് അടൂർ ഏ. ജി. സഭയിൽ യിൽ നിന്നും

മംഗലാപുരത്തു് അർബൻ ഇംഗ്ലീഷ് സഭ ആരംഭിച്ചു.

മംഗലാപുരം : കർണാടകയിലെ വിവിധ പട്ടണങ്ങളിൽ ഇംഗ്ലീഷ് സഭകൾ ആരംഭിക്കുന്ന ഇന്ത്യ പെന്തകോസ്ത് സഭയുടെ അർബൻ മിനിസ്ട്രി വിഭാഗത്തിന്റ നേതൃത്വത്തിൽ മംഗലാപുരത്തു സിറ്റി ഇംഗ്ലീഷ് ചർച്ച് ആരംഭിച്ചു. പാസ്റ്റർ ജോബ് ജോൺ ഇവിടെ ശുശ്രൂഷകൻ ആയിരിക്കുന്നു.

അടിയന്തിര പ്രാർത്ഥനക്കായി.

(വാർത്ത : ഷാജി ആലുവിള) നൂറനാട്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ എക്സിക്യൂട്ടിവ് അംഗവും, മദ്യമേഖലാ മുൻ ടയറക്ടറും, തിരുവനന്തപുരം ബഥനി ബൈബിൾ കോളേജ് അദ്യായപകനുമായ റവ. രാജൻ ഏബ്രാമിന്റെ ഭാര്യ കറ്റാനം സെന്റ്. തോമസ് ഹോസ്പിറ്റൽ

പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു

കൊച്ചി: പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. 1998 ജനുവരി

സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു, എന്നാലും മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് മഴയുടെ ശക്തി ഞായറാഴ്ചയോടെ ശക്തികുറയുമെന്ന് സൂചന. ശനിയാഴ്ച വൈകിട്ട് മുതൽതന്നെ വടക്കൻ കേരളത്തിൽ ഉൾപ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. നിലംബുരൂം വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അതേസമയം ഉരുൾപൊട്ടലുണ്ടായ

“സ്നേഹകോടി ” പി എം ജി യുവജന ക്യാമ്പ് ചെറുവെയ്ക്കൽലിൽ.

ആയൂർ : പെന്തെക്കോസ്‌തൽ മാറാനാഥാ ഗോസ്പ്പൽ church ന്റെ 22- മത് യുവജന ജനറൽ ക്യാമ്പ് ( PMG youth camp ) 2019 സെപ്റ്റംബർ 9 മുതൽ 12 വരെ ആയൂർ ചെറുവെയ്ക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു ." സ്നേഹക്കൊടി" ചിന്താ

നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടി മല ഒന്നാകെ ഇടിഞ്ഞു വീണു, 40 പേരെ കാണ്മാനില്ല; തിരച്ചിൽ…

നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് ഭൂദാനം കവള പാറയിൽ ഉരുൾപൊട്ടി നാൽപ്പതോളം പേർ കുടുങ്ങിയതായി റിപ്പോർട്ടുകൾ. മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ്

മിഷൻ ചലഞ്ച് ഏക ദിന സെമിനാർ നാളെ കരുനാഗപ്പള്ളിയിൽ.

വാർത്ത : ഷാജി ആലുവിള കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് മധ്യ മേഖല കരുനാഗപ്പള്ളി സെക്‌ഷൻ മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഏ. ജി. ചർച്ചിൽ വെച്ച് നാളെ (10.8.19) "മിഷൻ ചലഞ്ച് 2019" എന്ന ഏക ദിന മിഷൻ സെമിനാർ നടക്കും. രാവിലെ

കോശി വർഗീസ് (94) കർത്താവിൽ നിദ്ര പ്രാപിച്ചു

വാളകം: കുരയിൽ പ്ലാവിള വീട്ടിൽ കോശി വർഗീസ് (94) കെ.സ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച്ച (9/8/2019) രാവിലെ 7 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. വാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: രാജൻ, മാത്യു (ബാബു),

സംസ്ഥാനത്ത് ഇന്ന് മാത്രം 12 മരണം; വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 12 പേർ മരിച്ചതോട് കൂടി മൊത്തം 41പേർ മഴകെടുതിയിൽ മരണപ്പെട്ടു. മേപ്പാടി പുതുമലയിൽ നിന്നും 50 ഓളം പേരെ കാണാതായി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ