പാസ്റ്റർ വി ജി മത്തായി (61) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്‌കാരം 22 തിങ്കളാഴ്ച

പത്തനംതിട്ട: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകൻ വെട്ടിപ്പുറം ഐപിസി സീയോൻ സഭാംഗം വല്ല്യത്ത് വീട്ടിൽ പാസ്റ്റർ വി ജി മത്തായി (61) കർത്താവിൽ നിദ്ര പ്രാപിച്ചു. 1983 മുതൽ സുവിശേഷവേല ആരംഭിച്ചു 1986 മുതൽ മുംബൈ ആന്റോപ്പ്ഹിൽ, കലിന, ബാന്ദ്ര,

സംസ്ഥാന പി.വൈ.പി.എ “ലവ് ജീസസ്” ക്യാമ്പയിന് പുനലൂരിൽ അനുഗ്രഹീത തുടക്കം.

പുനലൂർ : പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണ് പെന്തക്കോസ്തു പ്രമാണത്തെ വലിച്ചെറിയാതിരിക്കാൻ സംസ്ഥാന പി.വൈ.പി.എയുടെ 'ലവ് ജീസസ്' ക്യാമ്പയിന് ഇന്ന് പുനലൂർ തൊളിക്കോട് ഐ.പി.സി സഭയിൽ ഉജ്ജല തുടക്കമായി. പുനലൂർ സെന്റർ പി.വൈ.പി.എയുമായി ചേർന്നാണ്

ഫുജൈറയിൽ യു. പി. ഫ് സമ്മേളനം

ഫുജൈറ : ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം

കേരളത്തിൽ ആദ്യമായി ഭൂതല സിഗ്‌നല്‍ ലൈറ്റ്, തിരുവനന്തപുരത്ത് സ്ഥാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നൽ സംവിധാനം തിരുവനസന്തപുരത്ത് പട്ടം ജങ്ഷനിൽ സ്ഥാപിച്ചു. ഇത് തികച്ചും എൽ.ഇ.ഡി. ട്രാഫിക് സിഗ്നൽ ആണ്. ഗതാഗത ബോധവത്കരണത്തിനും അപകടനിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ രീതി

അസമില്‍ മഹാപ്രളയം: ആറ് മരണം, എട്ട് ലക്ഷo പേർ ദുരിതത്തിൽ

ഗുവാഹാത്തി: അസമിൽ കാലവർഷം ശക്തിപ്രാപിച്ചത് മൂലം പ്രളയത്തിൽ 21 ജില്ലകൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദി ഉൾപ്പടെ അഞ്ച് നദികളും കര കവിഞ്ഞൊഴുകുകയാണ്. ഇതുവരെ ആറിലധികം പേർ മരിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട്

ലേഖനം|അജി കുമ്പനാട് |അഭിഷേകം അസ്തമിച്ചോ…..?

ദൈവത്തോട് കൂടുതൽ അടുത്തതാണോ ജനത്തിന് പറ്റിയ അവിശ്വസ്തത.ദൈവ വചനം കൂടുതൽ പഠിച്ചതാണോ വിശ്വാസത്തിന്റെ അളവിന് കുറവുവരാൻ കാരണം.എന്റെ മകൾക്കു പതിവായി ഞാൻ ലോലിപോപ്പ് വാങ്ങി കൊടുക്കാറുണ്ട്.ജോലികഴിഞ്ഞു തിരികെ വീട്ടിൽ ചെല്ലുമ്പോൾ എന്റെ പോക്കറ്റ് ഓടി

ഡോക്ടർ ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ജീവിതാനുഭവം ഫിലിം ഷോ

മൂവാറ്റുപുഴ : ഡോക്ടർ ഗ്രഹാം സ്റ്റൈൻസിന്റയും മക്കളുടെയും ജീവിതാനുഭവത്തിന്റെ യഥാർത്ഥ ദൃശ്യാവിഷ്‌കാരം (ഗോസ്പൽ ഫിലിം ഷോ Warpath) ജൂലൈ 28 ഞായർ വൈകിട്ട് 4 :00 മുതൽ 7 :00 വരെ മുവാറ്റുപുഴ മുൻസിപ്പൽ ടൌൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ക്രിസ്ത്യൻ

സുവിശേഷ പ്രവർത്തക മേരിക്കുട്ടി അഞ്ചൽ (65) നിത്യതയിൽ ചേർക്കപ്പെട്ടു

അഞ്ചൽ: അഞ്ചൽ അമ്പലനിരപ്പിൽ സുവിശേഷിക മേരിക്കുട്ടി അഞ്ചിൽ (65) ഇന്നലെ വൈകിട്ട് കർത്തൃസന്നിധിയിൽ സന്നിധിയിൽ ചേർക്കപ്പെട്ടു. നാളെ (11/7/2019) രാവിലെ പത്ത് മണിക്ക് അഞ്ചൽ എ.ജി സഭയിൽ പൊതുദർശനത്തിന് വെച്ച ശേഷം സഭയുടെ അഞ്ചൽ സെമിത്തേരിയിൽ

ചൈന സർക്കാർ നൂറോളം ദൈവാലയങ്ങളിലെ കുരിശുകൾ നീക്കംചെയ്തു

ബെയ്‌ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ക്രൈസ്തവർക്ക് നേരെയുള്ള മതപീഡനം കൂടുതലായി വർധിക്കുന്നു. സർക്കാരിന്റെ രജിസ്റ്റരിൽ പേര് ഉള്ളതും ഇല്ലാത്തതുമായ ക്രൈസ്തവ ദേവാലയങ്ങളിലെ നൂറിലധികം കുരിശുകളാണ് സർക്കാർ ഒടുവിൽ നീക്കം ചെയ്തിരിക്കുന്നത്.

വെണ്ണിക്കുളം ക്രൂസേഡ് 2020, ഫെബ്രുവരി 28മുതൽ

തിരുവല്ല: വെണ്ണിക്കുളം ഗോസ്‌പെൽ സെന്റർ ഒരുക്കുന്ന " വെണ്ണിക്കുളം ക്രൂസേഡ് 2020 " ദൈവഹിതമെങ്കിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1വരെ നടത്തുവാൻ സഭാധികൃതർ താത്പര്യപ്പെടുന്നു. പാസ്റ്റർ ബാബു ചെറിയാൻ ആയിരിക്കും ദൈവ വചന പ്രഭാഷണം. സിസ്റ്റർ പെർസിസ്