മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: വെബിനാർ നവംബർ 9 ന്

വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ നടക്കും. നവംബർ ഒൻപതിന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ ആണ് വെബിനാർ

പുനലൂർ സെൻറർ പി വൈ പി എ പ്രവർത്തനോദ്ഘാടനം 14ന്

പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയുംപ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച് നടക്കുന്നു. സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ

പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ് (പി.വൈ.എം) വാർഷിക കൺവൻഷൻ ഇന്നു മുതൽ

കല്ലുമല: കല്ലുമല ദൈവസഭയുടെ യുവജന പ്രസ്ഥാനം ആയ പി വൈ എമ്മിന്റെ പ്രഥമ വാർഷിക കൺവൻഷൻ 2021 നവംബർ മാസം 04, 05, 06 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളക്കുഴയിൽ ഉള്ള ദൈവസഭാ ഹാളിൽ വെച്ചും വെർച്ച്വൽ സംവിധാനം ഉപയോഗിച്ചും നടക്കുന്നു.

ചെറുചിന്ത | സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം | ഷൈനി ജോൺസൺ

എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവീക സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും മനസുകളെയും ക്രിസ്തുയേശുവിൽ കാക്കും. സമാധാനം എന്താണ് ? . ഈ ലോകം സമാധാനം കണ്ടെത്തുന്നത് ഈ ലോകത്തിന്റെ മോഹങ്ങളിലാണ്. സിനിമയിൽ കൂടി ടെ ലീവിഷനിൽ കൂടി മയക്ക് ലഹരി

പുതിയ ഗാനങ്ങളുടെ പട്ടികയിൽ ഇതാ ഒരു ഗാനം കൂടി

വാർത്ത : അനീഷ് എം ഐപ്പ് പാസ്റ്റർ ഷാജി ആലുവിളയുടെ തൂലികയിൽ നിന്നും ഒരു അനുഗ്രഹീത ഗാനം ക്രൈസ്തവ കൈരളിയ്ക്ക് ലഭിച്ചു. ക്രൈസ്തവ മാധ്യമ രംഗത്തും , സഭാ ശുശ്രൂഷയിലും ദീർഘ വർഷമായി നിറഞ്ഞു നിൽക്കുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ഷാജി

പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ :അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10

സി ഇ എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നാളെ നവംബർ 4ന് ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുക.

ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു

കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ

തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) കർത്താവിൽ നിദ്ര പ്രാപിച്ചു.

പുല്ലാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗില്ഗാൽ പുല്ലാട് സഭാ സെക്രട്ടറി തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) 02.11.21ചൊവ്വാഴ്ച രാവിലെ 8:45ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാര ശുശ്രുഷ 6.11.21 ശനിയാഴ്ച രാവിലെ ഭവനത്തിൽ വെച്ച് 8മണിക്ക് ആരംഭിച്ചു

മറിയാമ്മ മത്തായി (87)നിതൃതയിൽ

മെഴുവേലി ശാരോൻ സഭാംഗം പമ്പക്കണ്ണിൽ മറിയാമ്മ മത്തായി (87)നിതൃതയിൽ പ്രവേശിച്ചു.സംസ്ക്കാരം 05/11/021 വെള്ളിയാഴ്ച രാവിലെ 8മണിക്ക് ഭവനത്തിൽ കൊണ്ടവരുന്നതും,ശുശ്രൂഷകൾ ശേഷം 11മണിക്ക് മെഴുവേലി ശാരോൻ സഭാസെമിത്തേരിൽ സംസ്ക്കരിക്കുന്നതും ആയിരിക്കും.