ഐ.പി.സി എൻ.ആർ സുവർണ്ണ ജൂബിലി സമ്മേളനം ഒക്ടോബർ 17മുതൽ; പാസ്റ്റർ അഗസ്റ്റിൻ ജബകുമാർ മുഖ്യ പ്രഭാഷകൻ:

ഡൽഹി : ഉത്തരേന്ത്യൻ സുവിശേഷ മണ്ണിൽ 50 വർഷം പൂർത്തിയാകുന്ന ഐ.പി.സി നോർത്തേൺ റീജിയന്റെ സുവർണ്ണ ജൂബിലി സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും ഉതകുന്ന അനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം

പി വൈ പി എ ബാംഗ്ലൂർ സൗത്ത് സെൻറർ പ്രവർത്തന ഉദ്ഘാടനവും സംഗീത സായാഹ്നവും നടന്നു

ബെംഗളൂരു : പി വൈ പി എ ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി വൈ പി എ പ്രവർത്തന ഉദ്ഘാടനവും വും സംഗീത സായാഹ്നവും ജൂൺ 30 ഞായർ വൈകുന്നേരം 6 മുതൽ 8.30 വരെ നടന്നു. പാസ്റ്റർ സാംസൺ സാമുവേൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ

അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിൽ പാസ്റ്റർ ജോസ്. ടി. ജോർജ്ജ് പുതിയ പ്രസ്‌ബിറ്റർ.

വാർത്ത : ഷാജി ആലുവിള അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിൽ നടന്ന സെക്ഷൻ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ സെക്ഷൻ സെക്രട്ടറി ആയിരുന്ന പാസ്‌റ്റർ ജോസ് ടി. ജോർജ്ജ് സെക്ഷൻ പ്രസ്‌ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മാതൃകാപരമായി സഹശുശ്രൂഷകൻ മാരുടെ

അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷന് പുതിയ നേതൃത്വം

മൂവാറ്റുപുഴ: 29 - 06 - 2019 ന് വാഴക്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് മൂവാറ്റുപുഴ സെക്ഷൻ കമ്മിറ്റി 2919 - 2921 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: കസാഖിസ്താനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശീയർ ഉൾപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ലബനീസ് തൊഴിലാളി സമൂഹ

യുവ കർതൃദാസൻ നിത്യതയിൽ പ്രവേശിച്ചു

തൃശൂർ: ഇരിങ്ങാലക്കുടക്കടുത്ത് മാടക്കത്തറ പ്രദേശത്ത് ഐ.പി.സി ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ അരുൺ കുമാർ (38) നിത്യതയിൽ പ്രവേശിച്ചു . ചില നാളുകളായി ബ്ലഡ് ക്യാൻസറിന്റെ അസ്വസ്ഥയാൽ ഭാരപ്പെടുക്കുകയായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച

പ്രളയ പുനര്‍നിര്‍മാണം: കേരളത്തിന് 1750 കോടിയുടെ ലോകബാങ്ക് സഹായം

ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായം. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 1750 കോടിയോളം കേരളത്തിന് സാമ്പത്തിക സഹായമായി ലഭിക്കും. വായ്പാ കരാറിൽ കേന്ദ്രസർക്കാരും, സംസ്ഥാന

ഇനി വാട്ട്‌സാപ്പ് ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

ലണ്ടൻ: മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഓൺലൈൻ ഇൻവെസ്റ്റ് പ്ലാറ്റുഫോമുകൾ, ഫണ്ടുകളുടെ വെബ്സൈറ്റുകൾ, കാംസ്, കാർവി, എംഎഫ് ഒൺലൈൻ ഇതെല്ലാം നേരിട്ട് നിക്ഷേപിക്കാൻ സഹായിക്കുന്നവയാണ്. സന്ദേശങ്ങളും വീഡിയോയും കൈമാറാൻ മാത്രമല്ല

തൃശൂരിൽ ഇനി മരണാനന്തര ചടങ്ങുകൾകളിൽ റീത്ത് വേണ്ട; പകരം സാരിയും മുണ്ടും

തൃശൂര്‍: തൃശൂര്‍ ജില്ലയിൽ കോളങ്ങാട്ടുകര പ്രദേശത്ത് മരിച്ചവർക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ ഇനി മുതല്‍ പുഷ്പചക്രങ്ങള്‍ ഉപയോഗിക്കില്ല; പകരം സാരിയോ മുണ്ടോ സമർപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. മരണാന്തര ചടങ്ങിന് ശേഷം ലഭിച്ച സാരികളും

അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിൽ പാസ്റ്റർ അലക്‌സാണ്ടർ സാമുവൽ പ്രസ്‌ബിറ്റർ

വാർത്ത : ഷാജി ആലുവിള കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ സെക്ഷൻ പ്രസ്‌ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടു കൂടി നിലവിൽ ഉള്ള പ്രസ്‌ബിറ്റർ പാസ്റ്റർ കെ.ജോയി.