ക്രൈസ്തവർക്കെതിരെയുള്ള പീഡനം; ഹംഗേറിയൻ പ്രധാന മന്ത്രി എത്യോപ്യൻ ക്രൈസ്തവസഭ നേതാക്കളുമായി കൂടിക്കാഴ്ച…

ബൂഡപെസ്ട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ചൊവ്വാഴ്ച എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനം സംബന്ധിച്ചു കൂടിക്കാഴ്ച നടത്തി. അതിനോടൊപ്പം കുടിയേറ്റത്തിനു ശ്രമിച്ച് മനുഷ്യ കടത്തുകാരുടെ കയ്യിലെ കളിപ്പാവകളായി

വാഹനാപകടത്തിൽ സഭാശുശ്രുഷകനും മകൾക്കും പരുക്ക്

തിരുവനന്തപുരം: കണ്ണക്കോട് ശാരോൺ സഭ ശുശ്രുഷകനും, നെയ്യാറ്റിൻക്കര സി.ഇ.എം റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ സുരേഷ് കുമാറും മകളും കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യവേ മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി പരുക്കകളോടെ ആയിരിക്കുന്നു. ഇരുവരുടെയും

എബനേസർ വില്ലയിൽ തങ്കമ്മ പാപ്പച്ചൻ (81) നിത്യതയിൽ ചേർക്കപ്പെട്ടു.

പത്തനാപുരം : പിടവൂർ ഉറവപ്പാറ (വല്യനേത് ) പുത്തൻപറമ്പിൽ-വിളയിൽ എബനേസർ വില്ലയിൽ തങ്കമ്മ പാപ്പച്ചൻ 81 വയസ് (26 ജൂൺ ബുധൻ ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ 29 ജൂൺ ശനി രാവിലെ 9 മണിക്ക് പിടവൂർ ഭവനാംങ്കണത്തിൽ തുടങ്ങി 12 മണിക്ക്

ഗ്രേയ്‌സൻ റെജി ചെറിയാന്റെ സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച

അടൂർ : പാസ്റ്റർ റെജി കെ ചെറിയാന്റെ ഇളയ മകൻ ഗ്രേയ്‌സൻ റെജി ചെറിയാന്റെ സംസ്കാര ശുശ്രൂഷ 29.6.2019 ശനിയാഴ്ച രാവിലെ 9മണിക്ക്‌ അടൂർ, നെല്ലിമൂട്ടിൽപടി കാനാൻ നഗറിൽ ഉള്ള വീട്ടിൽ എത്തിച്ചു പ്രാർത്ഥിച്ച ശേഷം 10 മണിക്ക് വീടിന് അടുത്തുള്ള

ശ്രീലങ്കയിൽ ഈസ്റ്റർ ദിന സ്ഫോടനം: അനാഥരായ 176 കുട്ടികളെ കത്തോലിക്ക സഭ ഏറ്റെടുക്കും

കൊ​​ളം​​ബോ: ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ അ​​നാ​​ഥ​​രാ​​യ​​ത് 176 കു​​ട്ടി​​ക​​ളാ​​ണെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചി​​ല​​ കുട്ടികൾക്ക് മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​രു​​വ​​രെ​​യും ന​​ഷ്ട​​മാ​​യി

ടി എ വർഗീസ് അച്ഛൻ ജൂൺ 29 നു യോങ്കേഴ്സിൽ ദൈവവചനം സംസാരിക്കുന്നു

വാർത്ത: റെനു അലക്സ് അബുദാബി യോങ്കേഴ്‌സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് ഒരുക്കുന്ന സുവിശേഷ യോഗം ജൂൺ 29 നു ശനിയാഴ്ച വൈകിട്ട് 6 :30 മുതൽ 9 :30 വരെ യോങ്കേഴ്‌സ് YWCA (2nd floor ) ഇൽ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത യോഗത്തിൽ Rev T A Varghese (

അക്രമമല്ല; സംവാദമാണ് ആവശ്യം: പിവൈസി

കോട്ടയം: സുവിശേഷ പ്രവർത്തകർക്ക് നേരെ സാമൂഹിക ദ്രോഹികൾ അഴിച്ചുവിടുന്ന അക്രമണങ്ങൾക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളാണ് നാടിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് ആവശ്യമെന്ന് സുപ്രസിദ്ധ ക്രൈസ്തവ ചിന്തകനായ പാ.അനിൽ കൊടിത്തോട്ടം ആവശ്യപ്പെട്ടു.മെഡിക്കൽ

മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം :- ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ 2019 ജൂലൈ 6 ശനിയാഴ്ച രാവിലെ 9:30 മുതൽ 3 മണിവരെ. ഐപിസി വർഷിപ്പ് സെന്റർ പെരിന്തൽമണ്ണ ( ഓപ്പോസിറ്റ് മുനിസിപ്പൽ ഓഫീസ്) ക്ലാസ്സുകൾ നയിക്കുന്നത് ഇവാ സുനിൽ

റോസമ്മ ജോർജ് (85) നിത്യതയിൽ ചേർക്കപ്പെട്ടു

പള്ളിപ്പാട്: പള്ളിപ്പാട് അസംബ്ലീസ് ഓഫ് ഗോഡ് വർഷിപ് സെന്റർ സഭാംഗമായ ചെടുപള്ളിൽ പരേതനായ പി. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (85) ഇന്നു രാവിലെ 4.15 നു നിത്യതയിൽ ചേർക്കപ്പെട്ടു. പള്ളിപ്പാട് ഏ. ജി. സഭയുടെ ആദിമ കാല വിശ്വാസി ആയിരുന്നു പരേത, സഭയുടെ

സ്വർഗ്ഗീയ വിരുന്ന് ഒരുക്കുന്ന അനുഗ്രത്തിന്റെ 6 ദിനരാത്രങ്ങൾ ഇന്ന് മുതൽ തിരുവല്ലയിൽ

തിരുവല്ല: സ്വർഗ്ഗീയ വിരുന്ന് സഭയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ അനുഗ്രഹീത ശുശ്രുഷയും രോഗശാന്തി വിടുതലും ഇന്ന് മുതൽ (ജൂൺ 25) 30 വരെ മഞ്ഞാടിയിൽ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ തങ്കു ബ്രദറും തോമസ്കുട്ടി ബ്രദറും ശുശ്രുഷിക്കുന്നു.