പാസ്റ്റർ കെ. എം ചെറിയാൻ നിത്യതയിൽ

തിരുവല്ല: കായംകുളം ചർച്ച്  ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും മാവേലിക്കര സെൻറർ ശുശ്രുഷകനുമായ  പാസ്റ്റർ കെ.എം ചെറിയാൻ വാഹനാപകടത്തെത്തുടർന്ന്  നിത്യതയിൽ ചേർക്കപ്പെട്ടു.    സംസ്കാരം പിന്നീട്. ജൂൺ 3ന് വൈകിട്ട് കായംകുളത്ത് വച്ചായിരുന്നു സംഭവം. പാസ്റ്റർ…

എഫിൻ ജോർജ്ജ് (14) നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം മീനടം പുതുശ്ശേരിൽ ബെന്നി-കൊച്ചുമോൾ ദമ്പതികളുടെ മകൻ എഫിൻ ജോർജ്ജ് (14) നിത്യതയിൽ ചേർക്കപ്പെട്ടു. മെയ് 31-ന് ദോഹയിൽ വെച്ച് സൈക്ലിംഗ് നടത്തവേ കാർ തട്ടി തലയ്ക്ക് സാരമായ ക്ഷതമേറ്റ് ഖത്തർ സിദ്ര ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ…

പാസ്റ്റർ കെ.ഇ തോമസ് (തങ്കച്ചായൻ – 75) നിത്യതയിൽ

കോട്ടയം: ഐ.പി.സിയിലെ സീനിയർ പാസ്റ്ററും കോട്ടയം സൗത്ത് സെന്റർ ശുശ്രൂഷകനുമായ  അരീപറമ്പ് കാവുങ്കൽ മറ്റത്തിൽ പാസ്റ്റർ കെ.ഇ തോമസ് (തങ്കച്ചായൻ 75) ജൂൺ 2ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 6ന് വ്യാഴാഴ്ച നടക്കും. രാവിലെ 8 മണി മുതൽ ഐ.പി.സി…

ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ആപ്പിള്‍ ഐട്യൂണ്‍സ് സേവനം അവസാനിപ്പിക്കുന്നു. പുതിയ മ്യൂസിക്, ടിവി പോഡ്കാസ്റ്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐട്യൂണ്‍സ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡെവലപ്പര്‍…

പാസ്റ്റർ റോയിച്ചൻ (45) നിത്യതയിൽ ചേർക്കപ്പെട്ടു.

കുമളി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തേക്കടി സെന്റെറിൽ ലബ്ബക്കട ഗിൽഗാൽ സഭയുടെ ശുശ്രൂഷകനും കുമളി അമരാവതി കാവുങ്കൽ വീട്ടിൽ പരേതനായ മത്തായി ജോണിന്റെ മകനും ആയ പാസ്റ്റർ റോയിച്ചൻ(45, കാവുങ്കൽ റോയിചൻ) ജൂൺ 1 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ…

യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ക്രാക്കോവ്: യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി…

കരുതുന്നവൻ ജൂൺ 1 നാളെ മുതൽ

അബുദാബി : യുഎഇ സഹിഷ്ണത വർഷത്തിന്റെ ഭാഗമായി മന്ന ഒരുക്കുന്ന ഹൃദയസ്പർശിയായ അനശ്വര ഗാനങ്ങളുടെ സംഗീതാവിഷ്കരണം 'കരുതുന്നവൻ' സംഗീത സായാഹ്നം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. ജൂൺ 1 ശനിയാഴ്ച്ച അബുദാബി മുസഫ്ഫ ബ്രെതറൻ ചർച്ച് സെന്ററിലും, ജൂൺ 3തിങ്കൾ…

ക​ന​ത്ത മ​ഴ​യും കാറ്റും ഇ​ടി​മി​ന്ന​ലും; ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും യെ​ലോ അ​ലേ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ 1 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത. ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും യെ​ലോ…

ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് തൃശ്ശൂരില്‍ ഒരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് തൃശ്ശൂരില്‍ ഒരുങ്ങുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചു വരികയാണ്. പക്ഷികള്‍ക്ക് വിശാലമായി പറക്കാനുള്ള ഇടമൊരുക്കാന്‍ ചൈനയില്‍ നിന്നും വിദഗ്ദ്ധ സംഘം ജൂണിലെത്തും. പക്ഷികള്‍ക്ക്…

വാട്ട്‌സാപ്പില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്

വാട്ട്‌സാപ്പില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസുകളിലാണ് പരസ്യം വരാന്‍ പോകുന്നത്.മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍…