ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ YPE എറണാകുളം സോണലിന്റെ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും

എറണാകുളം : ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഇന്‍ ഇന്ത്യ YPE എറണാകുളം സോണലിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 29 ബുധനാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്കായി സ്‌കൂള്‍ കിറ്റ്‌ വിതരണം ചെയ്യുകയും, എറണാകുളം സോണലിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ…

ആത്മാവിന്റെ പ്രജ്വലനവുമായി ബ്ലെസ്സ് അബുദാബി 2019 നു പരിസമാപ്തി

അബുദാബി : ഐ പി സി കർമേൽ ആണ്ടുതോറും നടത്തിവരാറുള്ള ബ്ലെസ്സ് അബുദാബി യുടെ ഒൻപതാമത് വാർഷിക കൺവൻഷൻ മെയ് 20 മുതൽ 22 വരെ എല്ലാദിവസവും 7 മുതൽ 10 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ F1 ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രാരംഭദിനത്തിൽ കർമേൽ ഐ പി സി യുടെ…

ബഹ്‌റൈനില്‍ ഭീകരപ്രവര്‍ത്തനം തടയാന്‍ പുതിയ നിയമം പാസാക്കി

മനാമ: ഭീകരവാദപ്രവര്‍ത്തനം തടയാന്‍ ബഹ്റൈനില്‍ പുതിയ നിയമം പാസാക്കി. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ നിയമത്തിന് അംഗീകാരം നല്‍കിയതായി ബുധനാഴ്ച ബഹ്‌റൈന്‍ വാര്‍ത്താ എജന്‍സി അറിയിച്ചു. 2006ലെ നിയമാവലിയില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം…

സുവിശേഷകനും ഉണർവ് പ്രസംഗകനുമായ പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു

സുവിശേഷകനും ഉണർവ് പ്രസംഗകനുമായ ക്രിസ്തുവിൽ പ്രശസ്ത പാസ്റ്റർ റോജർ ഹോസ്‌മ (73) നിത്യതയിൽ ചേർക്കപ്പെട്ടു. റോജർ ഹോസ്‌മ വേൾഡ് ഔട്ട്റീച് മിനിസ്ട്രിയിലൂടെ സുവിശേഷീകരണത്തിനും ക്രിസ്തീയ നേതൃത്വ പരിശീലനത്തിനും പാസ്റ്റർ റോജർ ഹോസ്‌മ പ്രത്യേകം ശ്രദ്ധ…

ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും ഇന്ന് മുതൽ

അബുദാബി : ബെഥേൽ അസംബ്ലി ഓഫ് ഗോഡ് അബുദാബി സഭയുടെ നേതൃത്വത്തിൽ 25-05-19 ശനിയാഴ്ച മുതൽ 31-05-19 വെള്ളിയാഴ്ച വരെ ദിവസവും വൈകിട്ട് 8:00 മണി മുതൽ 09:30 വരെ ഇവാൻജെലിക്കൽ ചർച്ച് സെന്റർ അബുദാബിയിൽ വച്ച് ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും…

തങ്കമൺ ബെഞ്ചമിൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊല്ലം : തെക്കുംഭാഗം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാംഗവും, പ്രശസ്ത ക്രിസ്തീയ ഗായികയും, ക്രൈസ്തവ ഗാന രചയിതാവും, രഹബോത്ത് അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗവുമായ സിസ്റ്റർ ജെസ്‌ലെറ്റ് ബെഞ്ചമിന്റെ മൂത്ത സഹോദരൻ ബ്രദർ തങ്കമൺ ബെഞ്ചമിൻ…

മനവ സമാധാന സന്ദേശ യാത്ര : പ്രയർ സെൽ രൂപീകരിച്ചു.

അടിമാലി: ക്രൈസ്റ്റ് ഫോർ ഏഷ്യയുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ 31 വരെ കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തുവാനിരിക്കുന്ന മാനവ സമാധാന സന്ദേശ യാത്രയുടെ ഭാഗമായി 2019 മെയ് 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അടിമാലി മെറീന…

അരുണാചലില്‍ തീവ്രവാദി ആക്രമണം: എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. എന്‍പിപി എംഎല്‍എ ടിരോംഗ് അബോഹ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാഗ്മ സ്ഥിരീകരിച്ചു. ഖൊന്‍സ വെസ്റ്റ്…

വി.വി. ജോൺ (82) നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ : തട്ടയിൽ വടശ്ശേരിൽ കിഴക്കതിൽ വി.വി. ജോൺ (82) താൻ പ്രിയം വെച്ച ദൈവസന്നിധിയിൽ ഇന്നലെ രാവിലെ ചേർക്കപ്പെട്ടു. തട്ട ഐ. പി.സി. സഭാ അംഗമായിരുന്ന പരേതൻ സഭാ പ്രവർത്തങ്ങളിൽ വളരെ ശുഷ്കാന്തിയോടെ പ്രവർത്തിച്ചിരുന്നു. 20.5.19 തിങ്കളാഴ്ച രാവിലെ 8…

യു.എ.ഇ ഡ്രൈവിംഗ് ക്ലാസ്സുകള്‍ ഇനി ഇന്ത്യയിലും

ദുബായ്: യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ് നേടാനുള്ള പരിശീലനം ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണിത്. ഇന്ത്യയില്‍ ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. യു.എ.ഇയില്‍ എത്തുമ്പോള്‍ ഈ…