കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 1,008 ആയി

കിന്‍സാഷ: കോംഗോയില്‍ എബോള വൈറസ് പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. രജിസ്റ്റര്‍ ചെയ്യപ്പെട്ട 1510 കേസുകളില്‍ നാനൂറുപേരെ നിലവില്‍ ഇതുവരെ രക്ഷിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ച…

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്നും ആരുടെയും ഫലം…

സഭയുടെ സ്വപന പദ്ധതികൾ നടപ്പിൽ വരുത്തി റവ. ഡോക്ടർ കെ സി സണ്ണിക്കുട്ടി

കോട്ടയം : ഇന്ത്യ പൂർണ സുവിശേഷ ദൈവ സഭ കേരളാ റീജിയൺ സുവിശേഷകരുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്ന പെൻഷൻ പദ്ധതി അതു നടപ്പിൽ വരുത്തി പുതിയൊരു കാൽച്ചുവട് മുൻപോട്ട് വച്ചിരിക്കുകയാണ്, ദൈവസഭാ ഓവർസിയർ റവ. ഡോ. കെ സി സണ്ണിക്കുട്ടി. ഈ പദ്ധതി പ്രകാരം മാസ…

പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം

വെള്ളാംപാറ താഴെ വളയിടം എന്ന സ്ഥലത്തു നടന്ന സുവിശേഷയോഗത്തിൽ പ്രസംഗിക്കുകയായിരുന്ന പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം. മെയ് 5 ഞായർ വൈകുന്നേരം നടന്ന സുവിശേഷ യോഗത്തിൽ പ്രസംഗം അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി…

റഷ്യൻ പാസഞ്ചർ വിമാനം തീപിടിച്ചതിനെ തുടർന്ന് 41 പേർ മരിച്ചു. മോസ്കോ വിമാനത്താവളത്തിൽ അടിയന്തര…

മോസ്കോ: റഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ എത്തിയ സുക്കോയി സൂപ്പർജറ്റ് 100 വിമാനം അടിയന്തിര ലാന്ഡിഗിനിടയിൽ തീ പിടിച്ച് 41 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് വിമാനം അഗ്നി പടർന്ന് പൊട്ടിത്തെറിക്കുകയും…

ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്-മലപ്പുറം

എടക്കര :  ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കിയ ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും ഇന്ന് (2019 മെയ് 5 ഞായർ) വൈകുന്നേരം 6:00 മുതൽ 8:30 എടക്കര ഐ പി സി കാർമ്മേൽ ഹാളിൽ നടന്നു. പാസ്റ്റർ ജോർജ് കുട്ടി പ്രാര്ഥിച്ചാരംഭിച്ച മീറ്റിംഗിൽ…

അനുഗ്രഹീതമായ പ്രാർത്ഥനാ സംഗമത്തോടെകൂടി അപ്‌കോൺ (2019-2020) പുതിയ നേതൃതത്തിന്റെ ഊഷ്മള തുടക്കം

അബുദാബി : ആത്മസാനിധ്യവും  പ്രാർഥനാനിര്ഭരവുമായ മെയ് മാസം നാലാംതീയതി സന്ധ്യയിൽ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച സെന്ററിൽ അനേകം വിഷയങ്ങൾക്കുവേണ്ടി ഉത്സാഹത്തോടുകൂടി ഇടുവിൽ നിന്നു പ്രാർത്ഥിക്കുവാൻ എല്ലാ അപ്‌കോൺ അംഗത്വ സഭകൾക്കും ഇടയായി. അപ്‌കോൺ വൈസ്…

പാ. പി. ജി. എബ്രഹാം ഐപിസി ഫഹാഹീൽ, കുവൈറ്റ് സഭയുടെ പുതിയ ശുശ്രുഷകൻ

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റ് സഭയുടെ പുതിയ ശുശ്രുഷകനായി പാ. പി. ജി. എബ്രഹാം ചുമതലയേറ്റു. കുമ്പഴ പുത്തൻപുരയ്ക്കൽ പെനിയേൽ കുടുംബാംഗമായ പാ. പി. ജി. എബ്രഹാം കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കർത്തൃശുശ്രുഷയിൽ വ്യാപൃതനാണ്. അറുനൂറ്റിമംഗലം, തുമ്പമൺ…

യാത്ര അയപ്പു നൽകി.

കരുനാഗപ്പള്ളി: കൊല്ലക അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, പ്രശസ്ത എഴുത്തുകാരനും , പത്ര പ്രവർത്തകനും, സാമൂഹിക പ്രവർത്തകനും ആയ പാസ്റ്റർ ഷാജി ആലുവിളക്ക്‌ യാത്ര അയപ്പു നൽകി.കാർത്തികപ്പള്ളി സെക്ഷനിൽ പള്ളിപ്പാട് ടൗൺ.ഏ. ജി. ചർച്ചയിലേക്ക് ആണ്…

ഹാപ്പി ഡെന്നി ഫിലിപ്പ്(35) നിത്യതയിൽ

ഒക്കലഹോമ: പ്രസവാനുബന്ധമായി തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹാപ്പി ഡെന്നി ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.55 നായിരുന്നു അന്ത്യം. ഏപ്രിൽ 21 ഞായറാഴ്ച തന്റെ…