കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) നിത്യതയിൽ

പന്തളം : സ്വർഗ്ഗീയം ബുക്ക് ഡിപ്പോയുടെ ഉടമയും, പന്തളം ഡിസ്ട്രിക്ട് YPE സെക്രട്ടറി ബ്രദർ.സാബു ജോർജിന്റെ പിതാവുമായ കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) ഇന്ന് രാവിലെ: 5.30 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ്‌…

ബ്ലെസ്സ് അബുദാബി മെയ് 20 മുതൽ, പാസ്റ്റർ അജി ആന്റണി മുഖ്യ പ്രഭാഷകൻ

അബുദാബി : കർമ്മേൽ ഐ പി സി അബുദാബിയുടെ ആഭിമുഖ്യത്തിൽ 2011 മുതൽ ആണ്ടുതോറും നടത്തിവരാറുള്ള ‘ബ്ലെസ്സ് അബുദാബി’ യുടെ ഒൻപതാമത് വാർഷിക കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 20 മുതൽ 22 വരെ രാത്രി 7 മണി മുതൽ 10 വരെ മുസഫ ബ്രെത്റൻ ചർച്ച്…

136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ പതിച്ചു; യാത്രക്കാർ രക്ഷപെട്ടു; ഒഴിവായത് വൻദുരന്തം

വാഷിങ്ടൻ : 136 യാത്രക്കാരുമായി പറന്ന അമേരിക്കന്‍ ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. യുഎസിലെ ഫ്ലോറിഡയിലെ ജാക്സൺവില്ലയ്ക്കു സമീപം സെന്റ് ജോൺസ് നദിയിലേക്കാണ് ബോയിങ് 737 വിമാനം വീണത്. ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ ആപത്ത് പറ്റിയതായി…

ഒഡീഷയില്‍ വീശിയടിച്ച് ഫോനി, എട്ട് മരണം

ന്യൂഡൽഹി: ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചുഴലിക്കാറ്റിൽ എട്ട് മരണം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്. ഫോനി നാശം വിതച്ചതിനെ തുടർന്ന്…

ശാലേം ഫെസ്റ്റ് 2019 മെയ് 3 ഇന്നു മുതൽ ബെംഗളുരുവിൽ

ബെംഗളുരു: കർണാടക ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എം.എസ് പാളയ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും (ശാലേം ഫെസ്റ്റ് 2019 ഇന്ന് മെയ് 3 ( ഇന്ന് ) മുതൽ 5 വരെ വഡേരഹള്ളി കിംഗ്സ് ഫാം ഹാളിൽ നടക്കും. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ്…

ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ; അതിര്‍ത്തിയിലേക്ക് രഹസ്യ തുരങ്കം നിര്‍മിക്കുന്നു

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലേക്കുളള രഹസ്യ സൈനിക നീക്കത്തിന് ബ്രഹ്മപുത്ര നദിക്കടിയിൽ കൂടി തുരങ്കപാത നിർമിക്കാനൊരുങ്ങുന്നു. അസമിലെ തെസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിർമിക്കുകയെന്നാണ്…

ഫോനി ഭീതിയിൽ കിഴക്കൻ തീരം; 11 ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു, വിമാനത്താവളം അടച്ചു

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ രാജ്യത്തിന്‍റെ കിഴക്കൻതീരം. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളം അടച്ചു. കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും…

ശ്രീലങ്കന്‍ ഭീകരാക്രമണം ,കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച പുനരാരംഭിക്കും.…

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കത്തോലിക്കാ സഭയുടെ ഏതാനും പള്ളികളില്‍ വെള്ളിയാഴ്ച തിരുക്കര്‍മങ്ങള്‍ പുനരാരംഭിക്കും. ഇതിനിടെ, ചൈനക്കാരായ 2…

ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നു; ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍…

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് അറിയിപ്പ്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. കാറ്റ്…

ഇന്ന് ലോക തൊഴിലാളി ദിനം

തൊഴിലാളികളുടെ മഹത്വം ഓര്‍മപ്പെടുത്തി ഇന്ന് ലോക തൊഴിലാളി ദിനം. എല്ലാ വര്‍ഷവും മേയ് ഒന്നിനാണ് ലോകം മുഴുവന്‍ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. തൊഴിലാളി പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കല്‍ കൂടിയാണ് മേയ് 1. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍…