കർണാടക ചർച്ച് ഓഫ് ഗോഡ്: വൈ പി ഇ ക്യാമ്പ് ഏപ്രിൽ 18 ഇന്ന് മുതൽ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപ് ഏപ്രിൽ 18 (ഇന്ന് ) 5.30 ന് ആരംഭിച്ച് 20 ശനി വരെ ദൊഡ്ഡബെല്ലാപ്പുര മാർത്തോമ ക്യാംപ് സെന്ററിൽ നടക്കും. വൈ പി ഇ കർണാടക സ്റ്റേറ്റ് പ്രസിഡന്റ്…

നാം ക്രൂശിച്ച യേശു | ബിജു പി. സാമുവൽ – ബംഗാൾ

മാനവ രക്ഷാ ചരിത്രത്തിന്റെ കേന്ദ്രബിന്ദു യേശുക്രിസ്തുവാണ്. ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന ശിലയാണ് യേശുക്രിസ്തുവിന്റെ ക്രൂശു മരണവും ഉയിർത്തെഴുന്നേൽപ്പും. യേശുവിന്റെ ക്രൂശു മരണം ഒരിക്കലും അബദ്ധത്തിൽ സംഭവിച്ചതല്ല. അത്‌ പിതാവായ ദൈവം…

ആപ്‌കോൺ ഭാരവാഹികളെ തെരെഞ്ഞെടുത്തു എം ജെ ഡൊമനിക് പ്രസിഡന്റ്

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് ചർച്ചകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (ആപ്‌കോൺ) ഈ വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്: പാസ്റ്റർ എം ജെ ഡൊമനിക് വൈസ് പ്രെഡിഡന്റ്:. പാസ്റ്റർ പി എം സാമുവേൽ സെക്രട്ടറി:…

ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കും

ന്യൂഡൽഹി: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഗൂഗിളിന്റെ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിൾ ഇതിന് ഇന്ത്യയിൽ…

നോത്രേ ദാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോത്രേ ദാം പള്ളി അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്നലെയാണ് നിര്‍മ്മാണത്തിനിടെ തീ പടര്‍ന്ന് പള്ളി കത്തി നശിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

റെനി തോമസ് നിത്യതയിൽ

ഷാർജ: ഐപിസി വർഷിപ്പ് സെൻറർ ഷാർജ സഭാഗംമായ റെനി തോമസ് (47) ഏപ്രിൽ 17ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുഎഇ യിൽ അജമാൻ ജി.എം.സി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ആയിരിന്നു. തിരുവല്ല സ്വദേശിയാണ്.…

പാസ്റ്ററുടെ മകൻ ബെംഗളൂരുവിൽ ബൈക്കപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര :   ഐ.പി.സി കൊട്ടാരക്കര സെന്ററിലെ സീനിയർ പാസ്റ്ററും, തൃക്കണ്ണമംഗൽ ഐ.പി.സി സഭാംഗവുമായ പാസ്റ്റർ സി.ജി. എബ്രഹാമിന്റെ മൂത്ത മകൾ സൂസന്റെ രണ്ടാമത്തെ മകനും നെടുംകണ്ടം എ.ജി. പ്രെസ്ബിറ്റർ പാസ്റ്റർ സജി ടി. എബ്രഹാമിന്റെ മകനുമായ ഫിലിപ്സ്…

ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കള്‍ക്ക് ഹോങ്കോങ്ങില്‍ ആദ്യമായി സെമിത്തേരി

ഹോങ്കോങ്ങ്: മാതാവിന്റെ ഉദരത്തില്‍ വെച്ച് കൊലചെയ്യപ്പെട്ട ശിശുക്കള്‍ക്കായി ഹോങ്കോങ്ങ് ഗവണ്‍മെന്റ് പൊതു സെമിത്തേരി തുറന്നു. “നിത്യസ്നേഹത്തിന്റെ പൂന്തോട്ടം” എന്നറിയപ്പെടുന്ന ഈ സെമിത്തേരി ഇത്തരത്തിലുള്ള ഹോങ്കോങ്ങിലെ ആദ്യ പൊതു സെമിത്തേരിയാണ്.…

ബിരുദദാന ശുശ്രൂഷ നടന്നു.

ഫരീദാബാദ്: ഐ.പി. സി നോർത്തേൺ റീജിയന്റെ വേദപാഠശാലയായ ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ശുശ്രൂഷ ഏപ്രിൽ 15ന് നടന്നു. ഫരീദാബാദ് സെക്ടർ-19ൽ ഉള്ള ബെഥേൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ട യോഗത്തിൽ പാസ്റ്റർ. കെ.ജി.മത്തായി…

ഖത്തര്‍ മലയാളി പെന്തെകോസ്ത് കോണ്‍ഗ്രിഗേഷന് പുതിയ ഭരണ സമിതി

ഖത്തർ : ഖത്തറിലെ മലയാളി പെന്തെകോസ്ത് സഭകളുടെ ഐക്യ വേദിയായ ക്യൂ.എം.പി .സി ക്ക് പുതിയ ഭരണ സമിതി .2019-2020 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ -പാസ്റ്റര്‍ ജോണ്‍ ടി മാത്യൂ ,സെക്രട്ടറി –പാസ്റ്റര്‍ അജേഷ് കുര്യാക്കോസ്…