ഡോ. ഷിബു കെ. മാത്യു എജ്യൂക്കേഷൻ ഡയറക്ടർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യൂക്കേഷൻ ഡയറക്ടറായി ഡോ. ഷിബു കെ. മാത്യു നിയമിതനായി. സഭാ കൗൺസിൽ എടുത്ത തീരുമാനം സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് പ്രഖ്യാപിച്ചു. മുളക്കുഴ മൗണ്ട് സയോൺ ബൈബിൾ സെമിനാരി പ്രിൻസിപ്പലായി…

പെന്തെക്കോസ്ത് സമൂഹത്തിന് അഭിമാനമായി ആശിഷ് ചെറിയാൻ , സിവിൽ സർവീസ് പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തിൽ…

പത്തനാപുരം : പെന്തെക്കോസ്ത് സമൂഹത്തിന് അഭിമാനമായി ആശിഷ് ചെറിയാൻ. സിവിൽ സർവ്വീസ് പരീക്ഷയിൽ 121ആം റാങ്ക് നേടിയാണ് ആശിഷ് മലയാളികൾക്കും പെന്തെക്കോസ്ത് സമൂഹത്തിനും അഭിമാനം ആയത്. പത്തനാപുരം പിടവൂർ കരിക്കത്തിൽ കെ സി സാംകുട്ടിയുടെയും ഷീലാ…

ചൂടിന്റെ പേരിൽ വി ബി എസുകൾ പോലുള്ള മതബോധവത്കരണ ക്ലാസുകൾക്ക് സർക്കാർ വിലക്ക് ബാധകം

മധ്യവേനൽ അവധിക്കാല ക്ലാസുകൾക്ക് സർക്കാർ വിലക്കേല്പിച്ചതിനു പിന്നാലെ മതബോധന അവധി ക്ലാസ്സുകൾക്കും ഇത് ബാധകം ആണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്. VBS ഉൾപ്പടെയുള്ള മതബോധന ക്ലാസുകൾ ചൂട് കാരണം മാറ്റിവയ്ക്കണമെന്നാണ്…

യുഎഇയില്‍ പെര്‍ഫ്യൂം ഗോഡൗണില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

അജ്മാന്‍: പെര്‍ഫ്യൂം ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഒരു ജീവനക്കാര്‍ മരിച്ചു. നാല് പേര്‍ക്ക് പൊള്ളലേറ്റു. അജ്‍മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. എളുപ്പത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളായിരുന്നു ഗോഡ‍ൗണില്‍…

ഐപിസി ശാലേം ശൂരനാട് ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഹാഗിയോസ് ഒരുക്കുന്ന വി ബി എസ് ഇന്ന് മുതൽ

ഐപിസി ശാലേം ശൂരനാട് ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഹാഗിയോസ് ഒരുക്കുന്ന വി ബി എസ് ഇന്ന് (1. 4.2019 ) ആരംഭിക്കും. നാളെ മുതൽ തുടർന്നുള്ള ആറ് ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയുള്ള സമയങ്ങളിൽ നടത്തപ്പെടും. MY COMPANION എന്നതാണ്…

പാസ്റ്റർ റിനോ രാജന്റെ പിതാവ് രാജൻ ചാക്കോ (57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ : ബാംഗ്ലൂർ അത്തിബല ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ റിനോ രാജന്റെ പിതാവും പുനലൂർ ഇടമൺ എബനേസർ ഐ പി സി സഭാ വിശ്വാസിയുമായ രാജൻ ചാക്കോ 57 വയസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ആയിരുന്നു താൻ പ്രീയം…

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.

കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിനും സ്ഥിര അംഗത്വത്തിനുമുള്ള അപേക്ഷ ഫോറത്തിനു വേണ്ടി 2019…

ആത്മീയ ചിന്ത | അദ്ധ്യായം : ഒന്നും , രണ്ടും ഒന്ന് | മോൻസി തങ്കച്ചൻ

തിരുവചനാടിസ്ഥാനത്തിൽ മനുഷ്യൻ തൻറെ ഭൗമികജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ച് പലതരത്തിൽ നാം കേട്ടു വരുന്നു. ഇതിൽ ഏത് പിന്തുടരണം എന്ന് പലരും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ക്രിസ്തീയ ജീവിതം സമ്പൽസമൃദ്ധിയുടെ താക്കോൽ ആണ് എന്ന്…

അച്ചൻകുഞ്ഞു ഡാനിയേൽ (72) നിത്യതയിൽ

പാറക്കോട് : പുത്തെൻവിളയിൽ വീട്ടിൽ പരേതാ ഡാനിയേലിന്റെയു സാറാമ്മ ഡാനിയേൽ മകൻ അച്ചൻകുഞ്ഞു ഡാനിയേൽ (72) നിത്യതയിൽ ചർക്കപ്പെട്ടു .പരേതന്റെ ഭൗതീകശരീരം വെള്ളിയാഴ്ച്ച 29 നു രവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാറക്കോട്…

കേരളം ചുട്ട് പൊള്ളുന്നു; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്; പാലക്കാട് വീണ്ടും 41 ഡിഗ്രി ചൂട്

ഈ വർഷത്തെ ഉയർന്ന ചൂടിലേക്ക് സംസ്ഥാനം എത്തിയതോടെ വെന്തുരുകുകയാണ് കേരളം. ഇന്ന് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 41 ഡിഗ്രി സംസ്ഥാനത്ത് ഈ വർഷത്തെ ഉയർന്ന താപനിലയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രി എത്തുന്നത്.…