പാസ്റ്റർ.പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു

കരുവാരക്കുണ്ട് :- എൽ.ഷഡായി ഗോസ്പൽ മിനിസ്ട്രിസ് പ്രവർത്തകനും,വേദ അധ്യാപകനുമായിരുന്ന പാസ്റ്റർ പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

ആ മുഖത്തെ ചിരി ഒരിക്കലും എന്റെ മനസിൽ നിന്നും മായില്ല | ലിബനി കട്ടപ്പുറം

ഇന്നും ഞാൻ ഓർക്കുന്നു, ബംഗളുരുവിലെ എന്റെ ഭവനത്തിൽ കുറെ രചനകളുമായി അദ്ദേഹവും എന്റെ പ്രിയ സുഹൃത്തു റെവ. വിൽ‌സൺ ജോൺ ഓടനാവട്ടവും വന്നത്. നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു “ലിബനി ഞാൻ കുറെ പാട്ടുകൾ എഴുതിയിട്ടുണ്ട്, എനിക്കു അതൊന്നു ട്യൂൺ ചെയ്തു…

ലിറ്റ്സൻ കെ.ശാമുവേൽ (47 ) ന്റെ സംസ്കാരം മാർച്ച് 23 ശനിയാഴ്ച

ബെംഗളുരു : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ക്രൈസ്തവ ഗാനരചയിതാവും,റാന്നി ചെത്തോംകര കരിപന്നൂർ മരുപ്പേൽ എം.സി ശാമുവേലിന്റെയും സാറാമ്മ ശാമുവേലിന്റെയും മൂത്ത മകനും ,  ബെംഗളുരു കാവൽബൈരസാന്ദ്ര കാൽവറി എ ജി സഭാംഗവുമായ ലിറ്റ്സൻ കെ.ശാമുവേൽ (47 )…

അടിയന്തരമായ പ്രാർത്ഥന ക്ഷണിക്കുന്നു

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ, തഴവ (മണപ്പള്ളി) ഏ. ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബ്രീസ് കുട്ടി പെട്ടെന്നുണ്ടായ സ്‌ട്രോക്ക് മുഖാന്തരം കരുനാഗപ്പള്ളി വല്യേത് ഹോസ്പിറ്റലിൽ ഐ.സി.യൂ വിൽ അഡ്മിറ്റായിരിക്കുന്നു. തലയിലുള്ള രക്ത…

ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി സുപ്രീംകോടതി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ ലോക്‌പാൽ ആയി സുപ്രീംകോടതി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാൽ നിയമന സമിതിയുടെ തീരുമാനത്തിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുമതി നൽകി. അഴിമതിവിരുദ്ധ…

ജ്യൂസമ്മ ആന്റണി നിത്യതയിൽ സംസ്കാരം ഇന്ന്

തിരുവനന്തപുരം: പുതുകുറിച്ചി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ തുടക്കം കുറിച്ച ആരംഭകാല വിശ്വാസിയും പി. വൈ. സി യുടെ തിരുവനന്തപുരം ജില്ലാ ഇവാൻജലിസം കൺവീനറായി പ്രവർത്തിക്കുന്ന ക്രിതുദാസിന്റെ മാതാവാണ് ജ്യൂസമ്മ ആന്റണി(66) സംസ്കാര ഇന്ന് 12 മണിക്ക്…

എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ…

പ്രിയ ലിറ്റ്സച്ചായൻ വിട പറയുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു.  പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച പ്രിയ…

സൗദിയിൽ സന്ദർശക വിസ പുതുക്കാൻ ഇൻഷുറൻസ് നിർബന്ധമാക്കി

റിയാദ് - സന്ദർശക വിസയിലെത്തിയ വിദേശികളുടെ കുടുംബങ്ങളുടെ വിസ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വീണ്ടും നിർബന്ധമാക്കി. ആരോഗ്യ ഇൻഷുറൻസ് ജവാസാത്തിന്റെ പരിധിയിൽ പെടുന്ന കാര്യമല്ലെന്നും ഇൻഷുറൻസ് അടക്കമുള്ള ആവശ്യമായ നടപടികൾ…

സിസ്റ്റർ കാനം ലീലാമ്മ നിത്യതയിൽ

കോട്ടയം: കാനം പതിയിൽ പരേതനായ പി.ഐ. ഏബ്രഹാമിന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം (സിസ്റ്റർ കാനം ലീലാമ്മ -71) നിത്യതയിൽ ചേർക്കപ്പെട്ടു. പാടത്തുമാപ്പിള കോതപ്പളളിയിൽ കുടുംബാംഗമാണ്. മൃതദേഹം മാർച്ച് 21ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ…

ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച് ഇഡ ചുഴലിക്കാറ്റ്; മരണസംഖ്യ 150 കടന്നു

ഹരാരേ : ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡ ചുഴലിക്കാറ്റില്‍ പെട്ട് 150ല്‍ അധികം പേര്‍ മരിച്ചു. 1500ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. പക്ഷേ അവിടത്തെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍…