യുഎഇയില്‍ മഴ തുടരുന്നു, ഇന്നും സാധ്യത

ദുബായ് :  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയും മഴപെയ്തു. മഞ്ഞും ശീതക്കാറ്റും കാലത്ത് പ്രകടമായിരുന്നു. തിങ്കളാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. റാസൽഖൈമ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റിലായിരുന്നു മഴ കൂടുതലായി പെയ്തത്.…

ന്യൂസിലാൻറിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മുസ്ലീം പള്ളികളിൽ വെടിവയ്പ്പ്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ രണ്ടു മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍…

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെസഹാ വ്യാഴത്തിന്; തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട്…

ചെന്നൈ: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ പതിനെട്ടിനാണ് ക്രിസ്ത്യന്‍…

യു.പി.എഫ്-യു.എ.ഇ, ബുക്ക് എക്സ്ചേഞ്ച് ഫെയർ സംഘടിപ്പിക്കുന്നു.

യു.എ.ഇ:   യു.എ.ഇ -യിലുള്ള സ്‌കൂൾ കുട്ടികൾക്കായി പാഠപുസ്തകങ്ങളും ഗൈഡുകൾക്കുമായി എക്സ്ചേഞ്ച് മേള നടത്തപ്പെടുന്നു. ഷാർജ്ജയിലുള്ള വർഷിപ്പ് സെന്ററിൽ വെച്ച് മാർച്ച് മാസം 23 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെയാണ് മേള ക്രമീകരിച്ചിരിക്കുന്നത്.…

മുബൈയില്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് നാല്‌മരണം; നിരവധിപേര്‍ക്ക് പരിക്ക്‌

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി) റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് വീണ് നാല്മരണം. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 34 പേർക്ക്…

പിവൈസി നേതൃത്വത്തിൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റ് വരുന്നു

തിരുവനന്തപുരം: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റ് രൂപികരിക്കുന്നു. പെന്തക്കോസ്ത് യുവജനങ്ങളിലെ കായിക ഭിരുചി കണ്ടെത്തി വികസിപ്പിക്കുകയും അതുവഴി പൊതു സമൂഹത്തിൽ സുവിശേഷ പ്രവർത്തനത്തിന് പുതിയ ഒരു വഴി…

ഐപി സി സീനിയർ പാസ്റ്റർ പി ഐ ചെറിയാൻ നിത്യതയിൽ

കുമ്പനാട്: ഐപി സി സീനിയർ ശുശ്രൂഷകനും ആയൂർ സെന്റർ മുൻ പ്രസിഡന്റും, വേദാദ്ധ്യാപകനുമായ,  പാസ്റ്റർ പി ഐ ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷകൾ…

മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തക സിസ്റ്റർ കുഞ്ഞുമോൾ( ശോശാമ്മ -72) നിത്യതയിൽ

വണ്ടൂർ :- തിരുവാലി ബെഥേൽ ആശ്രമത്തിലെ സിസ്റ്റർ കുഞ്ഞുമോൾ( ശോശാമ്മ – 72) മാർച്ച് 12 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു .49 വർഷക്കാലം സുവിശേഷ വേല ചെയ്തു. ചില മാസങ്ങളായി രോഗിയായി കിടപ്പിലായിരുന്നു. മാർച്ച് 13ന് വൈകിട്ട് 4 മണി മുതൽ തിരുവാലി ബെഥേൽ…

പാണ്ടി കുട്ടപ്പൻ ഉപദേശി നിത്യതയിൽ.

തലവടി  :  തലവടി പാണ്ടി കറുകപറമ്പിൽ സുവിശേഷകൻ കെ. ജെ. വർഗീസ്, 93 നിത്യതയിൽ ചേർക്കപ്പെട്ടു. കുട്ടനാട്ടിലെ  ആദ്യകാല വിശ്വാസിയും സുവിശേഷകനും ആയിരുന്നൂ പരേതൻ. പരേതയായ മാന്നാർ മണലിൽ ചിന്നമ്മ അണ് ഭ്യാര്യ. ജോസഫ് കെ. വി. ( സൗദി ) ഏക മകനാണ്. മരുമകൾ…

സൗദിയില്‍ ഇനി വാട്‌സ്ആപ്പില്‍ വിളിക്കാം

റിയാദ് - സൗദി അറേബ്യയില്‍ വാട്‌സ് ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രാബല്യത്തില്‍. ഇന്നലെ മുതല്‍ പടിപടിയായാണ് സൗദിയില്‍ വാട്‌സ് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രവര്‍ത്തനക്ഷമമാക്കിയത്. പുതിയ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കള്‍…