രജതജൂബിലി നിറവിൽ ഹൊങ്ങസാന്ദ്ര ഏ.ജി. സഭ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

രജതജൂബിലി നിറവിൽ ഹൊങ്ങസാന്ദ്ര ഏ.ജി. സഭ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം 1994ൽ ശാന്തിനഗർ ശാലേം ഏ.ജി ചർച്ചിലെ മൂന്നു വിശ്വാസികളായ ബ്ര. മാത്യു തോമസ്, ബ്ര.ദേവദാസ്, ഇന്ന് നിത്യതയിലായിരിക്കുന്ന ബ്ര.വിജയൻ എന്നിവർ ഹൊങ്ങസാന്ദ്രയിലേക്ക്…

ബ്രഹ്മപുരം തീപ്പിടിത്തം; പുകയില്‍ മുങ്ങി കൊച്ചി

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തം മൂലം കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. നഗരപ്രദേശങ്ങളിൽ മിക്കയിടത്തും പുകശല്യം രൂക്ഷമാണ്. രൂക്ഷമായ പുകശല്യത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ…

പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് മേരി മാർഗരറ്റ് (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ആലുവ: ഫെയ്ത്ത് സിറ്റി ചർച് ആലുവ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് മേരി മാർഗരറ്റ് (83) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശൂശ്രുഷ ഫെബ്രുവരി 23 ശനിയാഴ്ച്ച രാവിലെ 8.30നു ഫെയ്ത്ത് സിറ്റി സഭയിൽ ആരംഭിച്ചു ഉച്ചയ്ക്ക്…

ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങളും സംഗീത വിരുന്നും

ബെംഗളൂരു : ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള സുവിശേഷയോഗങ്ങളും സംഗീത വിരുന്നും നാളെയും മറ്റെന്നാളും (ഫെബ്രുവരി 23 ശനി, 24 ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. Rev. ജോണിക്കുട്ടി സെബാസ്റ്റ്യൻ (A.G. സൗത്ത്-2…

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ ദാരുണമായ കൊലപ്പെടുത്തി

ഭുവനേശ്വര്‍: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒഡീഷ സ്വദേശിയെ ദാരുണമായ വിധത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഫെബ്രുവരി പതിനൊന്നാം തീയതി നബരംഗപൂർ ജില്ലയിൽ വെച്ചാണ് കൊലപാതകം നടന്നത്. ആനന്ദ് റാം ഗൺഡ് എന്ന ഒഡീഷ സ്വദേശിയെ തലയറുത്ത്…

പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. നദീജലം പങ്കുവയ്ക്കുന്നത് നിർത്തിവെക്കും

ഭഗ്പത് (ഉത്തർപ്രദേശ്): പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. മൂന്ന് നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നത് നിർത്തിവെക്കും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനാ…

ആഫ്രിക്കയില്‍ സ്പാനിഷ് വൈദികന്‍ തീവ്രവാദികളുടെ വെടിയേറ്റ്‌ മരിച്ചു

ബുര്‍ക്കിനാ ഫാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റു സ്പെയിന്‍ സ്വദേശിയായ വൈദികന്‍ കൊല്ലപ്പെട്ടു. എഴുപത്തിരണ്ടുകാരനായ സലേഷ്യന്‍ വൈദികന്‍ ഫാ. അന്റോണിയോ സെസാര്‍ ഫെര്‍ണാണ്ടസാണ് ഫെബ്രുവരി…

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ .

വയനാട്  : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ 24 ഞായർ വരെ നടത്തപ്പെടും. അവസാന ദിവസമായ ഞായറാഴ്ച രാവിലെ പൊതു ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും. വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ ഈ ദിവസങ്ങളിൽ…

ബ്രദർ ജോജു ജോർജ് നിത്യതയിൽ

കുവൈറ്റ് : കുവൈറ്റ് ഷാരോൺ സഭാ വിശ്വാസിയും, തിരുവല്ല പുതുപ്പറമ്പിൽ കുളക്കാട് ശ്രീ ജോർജ് യോഹന്നാൻ, ശ്രിമതി ലീലാമ്മ ജോർജ് ദമ്പതികളുടെ മൂത്ത മകനുമായ ബ്രദർ ജോജു ജോർജ് (41 വയസ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോട്ടയം നോർത്ത്…

ബംഗ്ലാദേശില്‍ വന്‍ തീപിടിത്തം: 69 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ധാക്ക: ധാക്കയില്‍ കെമിക്കല്‍ ഗോഡൗണായി ഉപയോഗിക്കുന്ന അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 69 പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് അഗ്നിശമന സേനാ…