സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി

സൗദി : സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി അഹ്‌മദ്‌ അൽ റാജഹി. പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി തൊഴിൽ നിയമം പരിഷ്‌കരിച്ച് ഓൺലൈൻ വഴിയാക്കുന്നതിന്റെ…

എലിസബത്ത് ഫിലോമോൻ (ഗ്ലോറി- 50) ഡാളസിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ് : പന്തളം കുരമ്പാല പുത്തൻ വിളയിൽ കുടുംബാംഗവും, ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ എലിസബത്ത് ഫിലമോൻ (ഗ്ലോറി - 50) നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്നു. പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ…

ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു

അബുദാബി : ഐ പി സി കർമേൽ ഒരുക്കുന്ന ഉപവാസ പ്രാർത്ഥനയും ഉണർവുയോഗവും ഫെബ്രുവരി 22 നു വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 മണിവരെ മുസഫ ബ്രെത്റൻ ചർച്ച സെന്റർ G4 ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്‌തുതയോഗത്തിൽ പാസ്റ്റർ വര്ഗീസ് ബേബി ദൈവവചനത്തിൽ നിന്ന്…

ക്രൈസ്തവ സഭകളുടെ മേലുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പുതിയ നിയമ ചർച്ചക്ക് പി.സി.ഐ ക്കു ക്ഷണം

തിരുവല്ല : നിലവിൽ ക്രൈസ്തവ ദൈവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന്‌ ചൂണ്ടി കാണിച്ചുകൊണ്ടും, കേരളത്തിലെ എല്ലാ സഭാവിഭാഗങ്ങളിലും സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ല എന്ന് ഏകപക്ഷീയമായി അനുമാനിക്കുന്ന…

7 EYES ഒരുക്കുന്ന മിഷൻ ചലഞ്ച് & വർഷിപ്പ് മീറ്റിങ് ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത്.

തിരുവനന്തപുരം: കർത്താവിൽ അനുഗ്രഹീത ഗായകനും ഗാന രചയിതാവും, നാഗ്പൂർ മിഷൻ ടീം 7 EYES ന്റെ ഡയറക്ടറും ആയ Bro. R S V നാഗ്പൂർ ഒരുക്കുന്ന മിഷൻ ചലഞ്ച് ആൻഡ് വർഷിപ്പ് മീറ്റിങ് ഫെബ്രുവരി 24 ന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ തിരുവനന്തപുരം, പാളയം CSI…

ഇന്നത്തെ ഹര്‍ത്താല്‍: അക്രമങ്ങള്‍ തടയാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാപോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം…

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് വീരമൃത്യു. പിംഗ്‌ലാന്‍ മേഖലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്നു…

പുൽവാമ ഭീകരാക്രമണം: പെന്തക്കോസ്തു സഭകളിൽ ഇന്ന് പ്രത്യേകം പ്രാർത്ഥന

തിരുവല്ല: ഇന്ത്യാ മഹാരാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമായി ഇന്ന് ആരാധനയോടനുബന്ധിച്ച് പ്രത്യേകം സമയമെടുത്ത് പ്രാർത്ഥിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ലോകമെങ്ങുമുള്ള മലയാള പെന്തക്കോസ്ത് സഭകളോട് ആവശ്യപ്പെട്ടു.നാല്പത്തി രണ്ടു ജവാന്മാർ…

അമേരിക്കയില്‍ അടിയന്തരാവസ്ഥ; ട്രംപിന്റെ പ്രഖ്യാപനം പ്രത്യേക രാഷ്ട്രീയാധികാരം ഉപയോഗിച്ച്

യു.എസ്- മെക്സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പണം അനുവദിയ്ക്കാനാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രത്യേക രാഷ്ട്രീയാധികാരം ഉപയോഗിച്ചാണ്…