ക്രൈസ്തവ സഭകള്‍ക്കു കടിഞ്ഞാണിടാനായി ചര്‍ച്ച് ആക്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും കടിഞ്ഞാണിടാനായി ചര്‍ച്ച് ആക്ട് കൊണ്ടുവരുവാന്‍ നീക്കം. ഇതിന്റെ കരട് ബില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ക്രൈസ്തവ സഭകളുടെയും െ്രെകസ്തവ വിഭാഗങ്ങളുടെയും മുഴുവന്‍…

ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് നിലമ്പൂർ

നിലമ്പൂർ :- ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ ബിരുദാന്തര ശുശ്രൂഷ 2019 ഫെബ്രുവരി 16 ശനി 9:00 am - 12:30 pm ഫോക്കസ് ഇന്ത്യ ക്യാമ്പസിൽ വെച്ച് നടത്തപ്പെടുന്നു. മുഖ്യസന്ദേശം കർത്താവിൽ പ്രസിദ്ധനായ റവ.ഡോ. ജോൺസൺ ജോർജ് (ഡിസ്റ്റിക് ഓഫ് ഹിമാലയ…

പുല്‍വാമ ഭീകരാക്രമണം: 42 ജവാന്മാര്‍ക്ക് വീരമൃത്യു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ശ്രീനഗര്‍: 1980നു ശേഷം കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണം; ഉപയോഗിച്ചത് 350 കിലോ ഐ.ഇ.ഡി  ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 42 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഒട്ടേറെ പേര്‍ക്ക്…

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ കൺവെൻഷൻ

കോഴിക്കോട് :  അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21-ാമത് ബൈബിൾ കൺവെൻഷൻ ദൈവിക രോഗശാന്തി പ്രാർത്ഥന, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട് 2019 ഫെബ്രുവരി 21 വ്യാഴം മുതൽ 24 ഞായർ വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകർ റവ.ഡോ…

വൈ.പി.ഇ പ്രവര്‍ത്തന ഉത്ഘാടനം

കുവൈറ്റ്‌: അഹമദി ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റിന്‍റെ യുവജന വിഭാഗമായ വൈ.പി.ഇ യുടെ 2019-2020 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 2019 ഫെബ്രുവരി 15 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മംഗഫ് രഹബോത്ത് പ്രയര്‍ ഹാളില്‍ വെച്ച് നടത്തുന്നു.  കൂടുതല്‍…

ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്‌കാരം നേടി കേരള പോലീസ്.

ദുബായ് : മൊബൈൽ ഗെയിമിലൂടെ ബോധവൽക്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷൻ സേവനം തയ്യാറാക്കിയതിനായിരുന്നു പുരസ്ക്കാരം ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ കേരള പോലീസിനു ലഭിച്ചു. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള…

ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മാതൃഭൂമി ന്യൂസ് ചാനൽ ക്യാമറമാൻ മരിച്ചു.

പാപ്പിനിശേരി: ദേശീയപാത പാപ്പിനിശേരിയിൽ ബുള്ളറ്റ്ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്, ചാനൽ കേമറാമാൻ മരിച്ചു. മാതൃഭൂമി ന്യൂസ് ചാനൽ കണ്ണൂർ ബ്യൂറോയിലെ ക്യാമറമാൻ പ്രതീഷ് വെള്ളിക്കീ (38)ലാണ് മരിച്ചത്.ഇന്നു പുലർച്ചെ ഒന്നോടെ പാപ്പിനിശേരി ചുങ്കത്ത് ആണ്…

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ കൺവൻഷൻ

പാലുണ്ടാ: ഇന്ത്യൻ പെന്തക്കോസ് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ കൺവൻഷൻ, ന്യൂ ഹോം ബൈബിൾ കോളേജ് പാലുണ്ടാ 2019 ഫെബ്രുവരി 20 ബുധനാഴ്ച മുതൽ 24 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ. വി ജെ ജോർജ്ജ് നിർവ്വഹിക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ…

ഐ.പി.സി ഇടുക്കി നോർത്ത് സെൻറർ കൺവൻഷൻ

അടിമാലി: ഐ.പി.സി ഇടുക്കി നോർത്ത് സെൻറർ കൺവൻഷൻ ഫെബ്രുവരി 15 വെള്ളി മുതൽ 17 ഞായർ വരെ അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റർമാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ,ഷാജു സി.ജോസഫ് ,രാജു പൂവ്വക്കാല ,എന്നിവരാണ് മുഖ്യ പ്രഭാഷകർ…

ഒരോ മാസത്തിലും 20 ലക്ഷം പേരെ പുറത്താക്കി വാട്ട്സ്ആപ്പ്

ദില്ലി: ഒരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്‍റെ വെളിപ്പെടുത്തല്‍. വ്യാജസന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ…