പാസ്റ്റർ ഭക്തവത്സലനുവേണ്ടി പ്രാർത്ഥിക്കുക.

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ ബെംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ചില നാളുകളായി തൻ്റെ കാലിലുള്ള ഞരമ്പുകൾക്കുണ്ടായ ക്ഷതം കാലുകളിലെ രക്ത സഞ്ചാരം തടസപ്പെടുകയും , കാലിന് അതി വേദനയാൽ…

ഐ പി സി കർണാടക സംസ്ഥാന കൺവെൻഷൻ സംയുക്ത ആരാധനയോടെ ഇന്ന് അവസാനിക്കും.

ബെംഗളൂരു : ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ഫെബ്രുവരി 6 മുതൽ ആരംഭിച്ച ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 32- മത് വാർഷിക കൺവെൻഷൻ സംയുക്ത ആരാധനയോടെ ഇന്ന് (ഫെബ്രുവരി 10) അവസാനിക്കും. ഉദ്ഘാടന ദിവസം…

ബിബ്ലിയ Qz ഫെസ്റ്റ് -2019 വിജയികളെ പ്രഖ്യാപിച്ചു

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ. പി. സി. എ, കുറിച്ചിയുടെ അഭിമുഖ്യത്തിൽ ജനുവരി 20 നു വിവിധ സെന്ററുകളിലായി നടന്ന ബിബ്ലിയ Qz ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. ഫസ്റ്റ്- സി.ഉദയ. എസ്‌ (ഐ.പി.സി) കൊല്ലം, സെക്കന്റ് -…

പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ മാർച്ചിൽ ആരംഭിക്കുന്നു

തിരുവല്ല : പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ പെന്തക്കോസ്റ്റൽ യുത്ത് കൗൺസിലിലേക്കുള്ള പ്രാഥമിക മെമ്പർഷിപ്പ് ക്യാമ്പയിൻ അടുത്ത മാസം ആരംഭിക്കാൻ തീരുമാനമായി. മാർച്ച് 3ന് വടശേരിക്കരയിൽ നടക്കുന്ന പിവൈസി സ്നേഹ സംഗീതം…

ആർക്കേ ഫോട്ടോ പ്രദർശനം

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് സഭ കേരളത്തിൽ സ്ഥാപിതമായിട്ട് 70 വർഷം തികയുന്നതിന്റെ ഭാഗമായി നടക്കുന്ന കേരളാ സംസ്ഥാന ജനറൽ സപ്തതി കൺവൻഷനിൽ സഭയുടെ പുത്രിക സംഘടനയായ യൂത്ത് മിനിട്രിയുടെ നേതൃത്വത്തിൽ ആർക്കേ(ഗ്രീക്ക് പദം. ഉത്ഭവം, അനാദിയായ ഭൂതകാലം)…

5 സമാന്തര പരിഭാഷകളുമായി മലയാളം ബൈബിള്‍ ആപ്പ് പുറത്തിറങ്ങി

കോട്ടയം :  3 സമാന്തര മലയാളം പരിഭാഷകളും, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഉള്‍പെടുത്തി മലയാളം ബൈബിള്‍ ആപ്പ് അപ്ഡേറ്റ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 1910 സത്യവേദപുസ്തകം (ബെഞ്ചമിന്‍ ബൈയലി പരിഭാഷ), ഈസി ടു റീഡ്  …

ലേഖനം | കാത്തിരിക്കൂ നല്ലൊരു നാളേയ്ക്കായി !! | ഡെന്നി ജോൺ

"ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു മുട്ടപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്. അല്പം വളർച്ച യായപ്പോൾ അമ്മ പറഞ്ഞു, ഇത് മുട്ടപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നു ന്നു. ചേച്ചി പറഞ്ഞു അത് സബർ ജല്ലി ആണെന്ന്. എന്നാൽ ഞാൻ…

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം

ന്യുയോർക്ക്: വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന 'അണ്‍സെന്റ്' ഫീച്ചര്‍ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. സന്ദേശങ്ങള്‍…

ഐ.സി.പി.എഫ് കുവൈറ്റിനു പുതിയ ഭരണസമിതി

കുവൈറ്റ്‌:  ഇന്റര്‍ കോളെജിയറ്റ് പ്രയര്‍ ഫെല്ലോഷിപ്പ് (ഐ.സി.പി.എഫ്) കുവൈറ്റ്‌ ചാപ്റ്ററിന് 2019-2020 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ബ്ര.സ്റ്റാന്‍ലി ഫ്രെഡറിക്, ബ്ര.മാത്യു ഡാനിയേല്‍ എന്നിവരെ രക്ഷാധികാരികള്‍ ആയും, ബ്ര.ഫിന്നി…

മൂന്നാമതു വാണിയംകുളം കൺവെൻഷൻ ഏപ്രിൽ 11 മുതൽ 14 വരെ

പാലക്കാട്‌: ചർച്ഛ് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ ഒറ്റപ്പാലം വാണിയംകുളം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 വ്യാഴം, 12 വെള്ളി, 13 ശനി, 14 ഞായർ ദിവസങ്ങളിൽ വാണിയംകുളം അവിൽ മിൽ റോഡിന് സമീപം സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. സുപ്രസിദ്ധ…