കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പി.വൈ.പി.എ തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല

ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി.വൈ.പി.എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. മേഖല

പ്രളയ ബാധിതർക്ക് ഐ.പി.സിയുടെ സഹായ കരം

കോട്ടയം: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളായ മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ, സന്ദർശിക്കുകയും അർഹരായ ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടിയന്തരമായ സാമ്പത്തിക സഹായം വിതരണം ചെയ്തു.

പാസ്റ്റർ മാത്യു തര്യൻ കർത്തൃസന്നിധിയിൽ

പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രൂഷകനും, ഐ.പി.സി. പുല്ലുവഴി സഭാംഗവും, ഐ.പി.സി മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ കർത്തൃദാസൻ പാസ്റ്റർ മാത്യു തര്യൻ ഒക്ടോബർ 22 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് 15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ Zoom (സൂം) ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു. ദൈവസഭയുടെ

പ്ലാറ്റിനം ജൂബിലി സ്തോത്ര പ്രാർത്ഥന

ബാംഗ്ലൂർ: എഴുപത്തഞ്ച് വർഷം തികയുന്ന ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ബെംഗളൂരു സീനിയർ ശുശ്രൂഷകൻ റവ. ഡോ . എം എ. വർഗ്ഗീസിന് സഭയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ചേർന്ന് ആദരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. കഴിഞ്ഞ

ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ജനറൽ പ്രസിഡന്റ്‌ ഡോ.പി.വി അലക്സാണ്ടർ നിത്യതയിൽ

ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയും(ആയൂർ) കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനും, വാളകം മേഴ്‌സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്‌സി ഹോസ്പിറ്റലിന്റെയും ഡയറക്ടർ ഡോ പി.വി അലക്സാണ്ടർ കർത്തൃ സന്നിധിയിൽ

പാസ്റ്റർ സൈമൺ റ്റി ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചണ്ഡിഗഡ് : ഹരിയാനയിലെ അസന്ദിലേക്ക് ആദ്യമായി സുവിശേഷ വെളിച്ചവുമായി എത്തിയ പ്രേഷിത പ്രവർത്തകൻ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന

മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി

ഇളമ്പൽ : ബെംഗളുരു ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ റവ.ശാമുവേൽ ഡേവിഡിന്റെ സഹോദരിയുടെ ഭർത്താവും ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ സഭാംഗവുമായ മാക്കന്നൂർ മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി സംസ്കാരം ഒക്ടോബർ 23 ശനി രാവിലെ 10ന്

നിര്‍ബന്ധിത മതംമാറ്റമെന്ന് ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍.

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന (Forced Conversion) പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാൻ സര്‍ക്കാര്‍ (Karnataka government) തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ്