ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം…

ഡോക്ടരേറ്റ് നല്‍കി ആദരിച്ചു

ബാംഗ്ലൂര്‍: പാസ്റ്റര്‍ മാത്യു ജോണ്‍നു ഇന്‍റര്‍നാഷനല്‍ അസ്സോസിയേഷന്‍ ഫോര്‍ തിയോളോജിക്കല്‍ അക്രെഡിറ്റെഷന്‍റെ (ഐ.എ.റ്റി.എ യുഎസ്എ) ഡോക്ടറെറ്റ് നല്‍കി ആദരിച്ചു.2019 ജനുവരി 9 നു ബാംഗ്ലൂര്‍ ഹോളിക്രോസ്സ് ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷനില്‍ വെച്ച്…

മാധ്യമങ്ങള്‍ സത്യത്തിന്റെ പെട്ടകം ഉയർത്തണം –ഡോ.സെബാസ്റ്റ്യന്‍ പോള്‍

കുമ്പനാട് : തിന്മകളുടെയും നുണകളുടെയും സത്യാനന്തര കാലയളവില്‍ എഴുത്തുകാര്‍ ദൈവദൂതനെ പോലെ സദ് വാർത്ത  അറിയിക്കുന്നവാരായിരിക്കണമെന്ന് പ്രശസ്ത മാധ്യമ നിരൂപകൻ ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു. നുണകൾക്കെതിരെ സത്യത്തിന്റെ പെട്ടകം  തീർക്കുന്നവരായിരിക്കണം…

നിയമിതനായി

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാലോം വാർത്ത ദ്വൈമാസികയുടെ ചിഫ് എഡിറ്റർ ആയി യു.പി.സി ബൈബിൾ കോളേജ് മുൻ അദ്ധ്യാപാകൻ പാസ്റ്റർ: ജോസ് പ്രകാശ് കോട്ടയം നിയമിതനായി സുവിശേഷ പ്രവർത്തനം ലക്ഷ്യം വെച്ച് തുടങ്ങിയ ശാലോം വാർത്ത ദ്വൈമാസിക 2 വർഷം…

ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സ് (GPA) മീറ്റിംഗ്

പത്തനംതിട്ട : ഇമ്മോര്‍ട്ടല്‍ ലൈഫ് ഗോഡ്സ് മിനിസ്ട്രീസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സിന്‍റെ പത്തനംതിട്ട ജില്ലാ മീറ്റിംഗ് 2019 ജനുവരി 30 ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ തിരുവല്ല മെഡിക്കല്‍  മിഷന്‍ ഹോസ്പിറ്റലിന്…

ഇന്ന് ലോക കുഷ്ഠരോഗ ദിനം

മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം. രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് "ഹാൻസന്റെ രോഗം" എന്ന…

വാട്‌സ്ആപ്പും മെസഞ്ചറും ബന്ധിപ്പിക്കുന്നു..! സുരക്ഷ ഭീഷണി, ലോകം ആശങ്കയിൽ

ന്യുയോർക്ക് : സോഷ്യല്‍ മീഡിയായ മെസഞ്ചറും വാട്‌സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. ഓരോ സെക്കന്‍ഡിലും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയാം… എന്നാല്‍ ടെക് ലോകത്തെ ഏറ്റവും…

കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപൂരം : ഇടവകോട് മഹനീയം വീട്ടിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ) (90) ഇന്നു രാവിലെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു .സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 നു ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐ .പി .സി.മലമുകൾ സെമിത്തേരിയിൽ . മക്കൾ…

വ്യാജ മതനിന്ദ കുറ്റം: അഫ്ഗാനിസ്ഥാനിൽ ക്രിസ്ത്യന്‍ ഗവര്‍ണർ മോചിതനായി

ജക്കാര്‍ത്ത : മതനിന്ദാക്കുറ്റത്തിനു ജയിലിലായ ക്രൈസ്തവ വിശ്വാസിയും മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുമായ അഹോക് എന്നറിയപ്പെടുന്ന ബസുകി പുര്‍നാമ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഒടുവില്‍ മോചിതനായി. 2016-ലെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ…

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മുന്നൂറിലേറെപ്പേരെ കാണാതായി; ഒമ്പത് മരണം സ്ഥിരീകരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് 300 ലേറെപ്പേരെ കാണാതായി. ഒന്‍പത് പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകര്‍ന്നതെന്ന് ബിബിസി…