മനുഷ്യത്വരഹിതമായ സമീപനങ്ങളോട് വിടപറയുക; സഹജീവികളെ സ്‌നേഹിക്കുക റവ. സി. സി തോമസ്

തിരുവല്ല: മനുഷ്യന്‍ മനുഷ്യനെ മറക്കുകയും സ്വാര്‍ത്ഥത സമൂഹത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യത്വരഹിതമായ എല്ലാവിധമായ സമീപനങ്ങളോടും വിടപറഞ്ഞ് നമുക്ക് മനുഷ്യനെ സ്‌നേഹിക്കുവാന്‍ കഴിയണം എന്ന് റവ. സി. സി തോമസ് പ്രസ്താവിച്ചു.…

ഐ.പി.സി. കുവൈറ്റ്‌ റീജിയന്‍ സംയുക്ത ആരാധന നടന്നു

കുവൈറ്റ്  :  ഐ.പി.സി.പെനീയേല്‍ ചര്‍ച്ച് കുവൈറ്റിന്‍റെ നേതൃത്വത്തില്‍ ഐ.പി.സി.കുവൈറ്റ്‌ റീജിയന്‍റെ സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും 2019 ജനുവരി 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍…

ബെെബിൾ ക്വിസ് 2019

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കണ്ണംകുളം പി വെെ പി എ യുടെ ആഭിമുഖ്യത്തിൽ ബെെബിൾ ക്വിസ് നടത്തപ്പെടുന്നു. കൊട്ടാരക്കര അമ്പലക്കര മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ച് ജനുവരി 27 ഞായറാഴ്ച വെെകിട്ട് മൂന്ന് മണിക്ക് ക്വിസ് മത്സരം ആരംഭിക്കും.…

ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്; സല്യൂട്ട് സ്വീകരിച്ച് രാഷ്ട്രപതി

ന്യൂഡൽഹി∙ ഇന്ത്യയുടെ സൈനിക, ആയുധ ശക്തികൾ വിളിച്ചോതുന്ന റിപ്പബ്ലിക് ദിനപരേഡിന് തുടക്കം. രാഷ്്ട്രപതി റാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക മേധാവികളും ആദരമർപ്പിച്ചു.…

അബുദാബി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON ) വാർഷിക കൺവെൻഷൻ

അബുദാബി: അബുദാബി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON ) വാർഷിക കൺവെൻഷൻ അബുദാബി സൈന്റ്റ് ആൻഡ്രൂസ് ചർച്ചിൽ  നടക്കും. ജനുവരി 29 ,30 നു രാത്രി 7 :30 മുതൽ 10 വരെയാണ് യോഗങ്ങൾ.  പാസ്‌റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യ പ്രസംഗകനായിരിക്കും.…

ലളിത ശോഭിവത്സല രാജ് ( 62 ) നിത്യതയിൽ

ആര്യനാട്: അസംബ്ലീസ് ഓഫ് ഗോഡ് നെടുമങ്ങാട് സഭാ ശുശ്രൂഷകനായ പാസ്റ്റർ ശോഭിവത്സല രാജിന്റെ സഹധർമ്മിണി ലളിത ശോഭിവത്സല രാജ് ( 62 ) ജനു.23 നു വൈകിട്ട് 5.30-നു നിത്യതയിൽ ചേർക്കപ്പെട്ടു. ചില ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാഞ്ഞിരംകുളം…

ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും റാസ് അൽ ഖൈമയിൽ നടന്നു

റാസ് അൽ ഖൈമ/(യുഎഇ): ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും 2019 ജനുവരി 1-ാം തീയതി വൈകിട്ട് 4: 30 ന് യുഎഇ അൽ ജസീറ റാസ് അൽ ഖൈമ സെന്റ് ലൂക്ക് ചർച്ചിലെ ഹോളി മേരി ഹാളിൽ…

താഴെത്തട്ടിലുള്ള ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ:…

ചങ്ങനാശേരി: താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ നല്‍കിയ സേവനം മഹത്തരമാണെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍…

യുഎഇയിലെ ഐക്യ പെന്തെക്കോസ്ത് സുവർണ്ണജൂബിലിയുടെ സമാപനം 2019 ജനുവരി 26ന്

ഷാർജ:  യുഎഇയിലെ പെന്തെക്കോസ്ത് മുന്നേറ്റത്തിന്റെ സുവർണ്ണജൂബിലിയുടെ സമാപനം 2019 ജനുവരി 26ന് ഷാർജ വാർഷിപ് സെന്ററിൽ നടക്കും. യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ആണ് പരിപാടികൾ…

ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് സംയുക്ത ആരാധനാ

ഡൽഹി: ഇന്ത്യ പെന്റിക്കോസ്ത് ദൈവ സഭ ഡൽഹി ഗ്രേറ്റർ ഈസ്റ്റ് ഡിസ്ട്രിക്ടി ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 ന് സംയുക്ത ആരാധനാ നടക്കും. 3 ന് ഞായർ സംയുക്ത ആരാധനക്കൊപ്പം ഐ ബി ടി സി ഗ്രേഡുയേഷൻ സർവീസും നടക്കുന്നതാണ്. പാസ്റ്റർ സാമുവേൽ എം തോമസ്, പാസ്റ്റർ പി…